Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പി.നാരായണന്‍ മാസ്റ്റര്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക: അഡ്വ.കെ.കെ.ബാലറാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2018, 01:48 am IST
inKannur

കണ്ണൂര്‍: ജില്ലയിലെ പ്രതികൂല സാഹചര്യങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു എളയാവൂര്‍ പി.നാരായണന്‍ മാസ്റ്റര്‍. പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം പറഞ്ഞു. കണ്ണൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ പ്രമുഖ ആധ്യാത്മികനും ബിജെപി നേതാവുമായിരുന്ന പി.നാരായണന്‍ മാസ്റ്റര്‍ അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 നാരായണന്‍ മാസ്റ്ററെ പോലുളളവരുടേയും ജീവന്‍പോലും നല്‍കി പ്രസ്ഥാനത്തിനു വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്തവരുടേയും പ്രവര്‍ത്തനമാണ് ഇന്ന് സംഘപ്രസ്ഥാനങ്ങള്‍ക്കുണ്ടായിട്ടുളള അനുകൂല സാഹചര്യങ്ങള്‍ക്ക് പിന്നിലുളളത്. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം ജനസമതിയുളള പൊതു പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പുതിയ തലമുറയ്‌ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തലമുറയ്‌ക്ക് വന്നുപെട്ടിരിക്കുന്ന മൂല്യശോഷണം നമ്മുടെ നാടിനെ സംബന്ധിച്ച കാന്‍സറാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന്‍ പറഞ്ഞു. ഇതിന് മരുന്ന് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. മൂല്യച്യുതിക്ക് മാറ്റം വരണം. മാറ്റത്തിനായി പ്രവര്‍ത്തിക്കാന്‍ പി.നാരായണന്‍ മാസ്റ്ററുടെ ജീവിതം മാതൃകയാക്കാവുന്നതാണ്. നാം ഓരോരുത്തരും മൂല്യച്യുതിയെ അതിജീവിക്കാന്‍ പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ സംഘടനയ്‌ക്കും സമാജത്തിനും സ്ഥായിയായ നിലനില്‍പ്പുളളൂ. നഷ്ടപ്പെട്ട മൂല്യങ്ങളെ കുറിച്ച് പുതിയ തലമുറ ബോധവാന്മാരല്ല. യോഗ്യതയുളള വ്യക്തിത്വങ്ങളെ സൃഷ്ടിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുളളത്. വ്യക്തിത്വ രൂപീകരണം നടക്കുന്നില്ല. അപചയത്തില്‍ നിന്നും പുതിയ തലമുറയെ മുക്തമാക്കാന്‍ പ്രയത്‌നിക്കാന്‍ തയ്യാറാവാതിരുന്നാല്‍ അത് ത്യാഗ പൂര്‍ണ്ണമായ ജീവിതം നയിച്ച മാതൃകാ പുരുഷന്മാരോട് ചെയ്യുന്ന മഹാ അപരാധമാകുമത്. നാരായണന്‍ മാസ്റ്ററെ പോലുളള മഹത് വ്യക്തിത്വങ്ങളുടെ കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും ഫലമാണ് നാമിന്ന് കാണുന്ന മാറ്റമെന്നും അടിത്തറ ബലമില്ലെങ്കില്‍ ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ.പി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, ജന്മഭൂമി മുന്‍ റസിഡന്റ് എഡിറ്ററും ബിജെപി സംസ്ഥാന സമിതിയംഗവുമായ എ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മറ്റിയംഗം കെ.കെ.ശശിധരന്‍ സ്വാഗതവും എം.വി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

Kerala

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

Kerala

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.