Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അപകട കെണിയൊരുക്കി സംസ്ഥാന-ദേശീയ പാതകളില്‍ വന്‍ ഗര്‍ത്തങ്ങള്‍; അപകടങ്ങള്‍ പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 05:21 pm IST
in Kannur

കണ്ണൂര്‍: കാലവര്‍ഷം ശക്തമായി പെയ്തതോടെ ദേശീയപാതയില്‍ വിള്ളലുകളും ജില്ലാ-ഗ്രാമീണ റോഡുകളില്‍ കുഴിയും നിറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. രാത്രികാല യാത്രികരാണ് ഇതുകാരണം ഏറെ ദുരതത്തിലായത്. ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് വിള്ളലുകളും കുഴികളും ദുരിതമാകുകയാണ്. രാത്രികാലങ്ങളില്‍ ടയറുകള്‍ കുരുങ്ങി വീഴുന്ന സംഭവം നിരവധിയാണ്. ചെറിയൊരു കുഴി പോലും മരണങ്ങള്‍ വരെ സംഭവിക്കാനുള്ള വന്‍അപകടത്തിനുള്ള കാരണമാവുമ്പോഴാണ് അധികൃതരുടെ അനാസ്ഥ തുടരുന്നത്. 

വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടക്കാത്തതാണ് ദേശീയ പാതയില്‍ ഇത്തരത്തിലുള്ള വിള്ളലുകള്‍ രൂപപ്പെടുന്നത്. നഗരത്തിലെ പാതകളുടെ ഉപരിതല ടാറിങ് കഴിഞ്ഞ മൂന്നു വര്‍ഷമായി നടത്തിയിട്ടില്ല. ചില സ്ഥലങ്ങളില്‍ പാതയുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ടാറിങ് നടത്തിയിരുന്നു. ഇതാകട്ടെ പലയിടത്തും അശാസ്ത്രീയമായിട്ടാണുള്ളത്. ചിലയിടത്ത് വീതി കൂടിയും ചിലയിടത്ത് തീരെ വീതി ഇല്ലാത്ത സ്ഥിതിയുമുണ്ട്. അരികുകള്‍ വിണ്ടു കീറുന്നത് റോഡുകളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നത്. മാഴക്കാലത്ത് ഇതില്‍ വെള്ളക്കെട്ടുകള്‍ നിറയുകയും റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിയുന്ന സ്ഥിതിയാണ്. ജില്ലയിലും സമാന അപകടങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ട്. നിരവധി മരണങ്ങള്‍ ഇത്തരത്തില്‍ സംഭവിച്ചു കഴിഞ്ഞു. നല്ല വേഗതയില്‍ പോകുമ്പോള്‍ ഇടയ്‌ക്കു വരുന്ന ഇത്തരം കുഴികള്‍ ശ്രദ്ധയില്‍പ്പെടാതെ ബൈക്കുകള്‍ വീഴുകയും പിന്നില്‍ നിന്നും വലിയ വാഹനങ്ങള്‍ വന്ന് ഇടിക്കുന്നതുമാണ് സാധാരണ അപകടങ്ങളുണ്ടാക്കുന്നത്. 

അത്തരത്തിലുള്ള അപകടങ്ങള്‍ സമീപ ദിവസങ്ങളില്‍ കൂടിയിട്ടുണ്ട്. കണ്ണൂര്‍ ടൗണില്‍ ആശിവാര്‍ദ് റോഡ് പൂര്‍ണ്ണമായും പൊട്ടിപ്പൊളിഞ്ഞതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. കൂടാതെ ഗ്രാമ പ്രദേശങ്ങളിലെ റോഡുകളുടെ കാര്യവും വളരെ പരിതാപകരമാണ്.ചെക്കിക്കുളം, ചാല, തോട്ടട, കിഴുന്ന, വളപട്ടണം, തളിപറമ്പ് മന്ന,പരിയാരം കൊട്ടില റോഡ് തുടങ്ങിയ റോഡുകള്‍ ചെറു വാഹനങ്ങള്‍ക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. നിരവധി റോഡുകള്‍ ഇത്തരത്തില്‍ പൊട്ടി പൊളിഞ്ഞും ചെളിവെള്ളം കെട്ടി കിടന്നും മുമ്പത്തെക്കാള്‍ ശോചനീയമായിരിക്കുകയാണ്. ചെറുകുഴികള്‍ മാത്രമായിരുന്ന റോഡ് നിറയെ കുഴി മാത്രമായി മാറിയിരിക്കുകയാണ്. കോര്‍പറേഷന്‍ പരിധിയിലെ റോഡുകളില്‍ ചിലത് ടാറിങ് പ്രവൃത്തി ചെയ്‌തെങ്കിലും ചില റോഡുകള്‍ പഴയത് പോലെ തന്നെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

പുതിയ വാര്‍ത്തകള്‍

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.