Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംസ്ഥാനത്തെ ആദ്യത്തെ ഓട്ടോമോട്ടീവ് െ്രെഡവിംങ്ങ് സ്‌റ്റേഷന്‍ നിര്‍മ്മാണം തളിപ്പറമ്പില്‍ പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 05:12 pm IST
in Kannur

തളിപ്പറമ്പ്: രാജ്യാന്തര നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ഓട്ടോമോട്ടീവ് െ്രെഡവിംങ്ങ് സ്‌റ്റേഷന്റെയും, കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് സെന്ററിന്റെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള കാഞ്ഞിരങ്ങാട്ടെ ഒന്നേ മുക്കാല്‍ ഏക്കര്‍ ഭുമിയിലാണ് നിര്‍മ്മാണം വേഗത്തില്‍ നടന്നുവരുന്നത്. 

അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇവിടെ െ്രെഡവിംഗ് ടെസ്റ്റുകളും മറ്റും നടക്കുക. ഇതിനായി മെഷിനറികള്‍ ജര്‍മ്മനിയില്‍ നിന്നും ഇവിടെ എത്തിച്ചു കഴിഞ്ഞു.നാലരക്കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്പ്യൂട്ടറിലധിഷ്ഠിതമായ െ്രെഡവിംഗ് ടെസ്റ്റ് സംവിധാനങ്ങളാണ് ഇവിടെ സ്ഥാപിക്കുക. െ്രെഡവിംഗ് ടെസ്റ്റുകള്‍, പുതിയ വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നല്‍കുന്നതിനുള്ള പരിശോധന തുടങ്ങിയവയ്‌ക്കായി 5500 സ്‌ക്വയര്‍ ഫീറ്റില്‍ ട്രാക്കും, ഇതിനോടനുബന്ധിച്ച് റോഡ് ടെസ്റ്റിനുള്ള ട്രാക്കും ഒരുക്കും. വിദേശ രാജ്യങ്ങളിലുള്ളതുപോലെ സെന്‍സര്‍ വെച്ച് നാലു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള െ്രെഡവിംങ്ങ് ടെസ്റ്റ് നടത്തുന്നതിനായി ഗ്രേഡിംങ്ങ് ടെസ്റ്റ് കേന്ദ്രത്തിന്റെയും നിര്‍മ്മാണം അടുത്ത് തന്നെ നടക്കും. ഇവ നിയന്ത്രിക്കുന്നതിനുള്ള ഓഫീസുള്‍പ്പെടെയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം 80 ശതമാനം പൂര്‍ത്തിയായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് െ്രെഡവര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ടെസ്റ്റ് നടപടികളും ഇവിടെ നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. 

 മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇതിനടുത്തുള്ള മുത്തപ്പന്‍ ക്ഷേത്രത്തിന് മുന്നിലാണ് ഇപ്പോള്‍ ടെസ്റ്റുകളും മറ്റു പരിശോധനകളും നടക്കുന്നത്. തളിപ്പറമ്പ മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലേണേര്‍സ് ടെസ്റ്റ്, ലൈസന്‍സ് നല്‍കല്‍ എന്നിവ കാഞ്ഞിരങ്ങാട്ട് തന്നെ മാറ്റുന്നുണ്ട്. െ്രെഡവിംഗ് കേന്ദ്രത്തോടനുബന്ധിച്ച് വിശ്രമകേന്ദ്രം, കഫ്റ്റീരിയ, പൂന്തോട്ടം, എന്നിവയും ഒരുക്കും.സംസ്ഥാനത്തെ തന്നെ ആദ്യത്തെ െ്രെഡവിംങ്ങ് സ്‌റ്റേഷനായിരിക്കും കാഞ്ഞിരങ്ങാട്ട് സ്ഥാപിക്കുന്നത്. അത്യാധുനിക രീതിയിലുള്ള െ്രെഡവിംങ്ങ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള മെഷിനറികള്‍ ജര്‍മ്മനിയില്‍ നിന്നും എത്തിച്ചു കഴിഞ്ഞു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യാനുളള ഒരുക്കത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

World

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

India

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

India

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

Ernakulam

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

ഇന്ത്യാമുന്നണിയോഗത്തിന് എന്ന പേരില്‍ മമത ദല്‍ഹിക്ക് പോയത് വിമതരായ തൃണമൂല്‍ എംപിമാരെ തണുപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.