Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഹൈസ്‌കൂളുകളില്‍ ക്ലാസ് റൂം ലൈബ്രറികളൊരുക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 04:17 pm IST
in Kannur

കണ്ണൂര്‍: പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ ക്ലാസ് റൂം ലൈബ്രറികള്‍ ഒരുക്കുന്നു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 23 സ്‌കൂളുകളിലെ എട്ട്, ഒമ്പത് ക്ലാസ്സുകളിലാണ് ലൈബ്രറികള്‍ സജ്ജീകരിക്കുന്നത്. ഇതിന്നാവശ്യമായ അലമാരകള്‍ ഓരോ സ്‌കൂളുകളിലും എത്തിച്ചുതുടങ്ങി. ഓരോ ക്ലാസ് റൂമിലും ഓരോ അലമാര വീതമാണ് നല്‍കുന്നത്. പുസ്തകങ്ങള്‍ കുട്ടികളില്‍ നിന്നും മറ്റും ശേഖരിച്ച് മികച്ച ലൈബ്രറികള്‍ ഓരോ ക്ലാസ്സിലും ഒരുക്കാനാണ് പദ്ധതി. 

പാഠപുസ്തകങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രവണത വിദ്യാര്‍ഥികളില്‍ കൂടിവരികയാണെന്നും സിലബസിനപ്പുറത്തെ വിശാലമായ ലോകത്തേക്ക് കിളിവാതില്‍ തുറന്നുവെക്കുകയാണ് ക്ലാസ് റൂം ലൈബ്രറി പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് കെ.വി. സുമേഷ് പറഞ്ഞു. റബ്‌കോ വഴിയാണ് അലമാരകള്‍ സ്‌കൂളുകളിലെത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ പെരിങ്ങോം, രയരോം, ശ്രീപുരം, ഇരിക്കൂര്‍, ഉളിക്കല്‍, പാല, ആറളം, മാലൂര്‍, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി, കതിരൂര്‍, പാലയാട്, വേങ്ങാട്, ചാല, എടയന്നൂര്‍, ചട്ടുകപ്പാറ, കണ്ണാടിപ്പറമ്പ്, അഴീക്കോട്, പാപ്പിനിശ്ശേരി, മാട്ടൂല്‍, കുഞ്ഞിമംഗലം, ചുഴലി, മാതമംഗലം എന്നിവിടങ്ങളിലെ ഗവ. ഹൈസ്‌ക്കൂള്‍-ഹയര്‍സെക്കന്ററി സ്‌കൂളുകളിലായി 221 അലമാരകളാണ് വിതരണം ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ബാക്കി സ്‌കൂളുകള്‍ക്ക് അടുത്ത ഘട്ടത്തില്‍ ഇവ വിതരണം ചെയ്യും. 

വിദ്യാലയങ്ങളുടെ അക്കാദമിക നിലവാരം, ഭൗതികസാഹചര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് 17 കോടി രൂപയുടെ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം നടപ്പാക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. കെട്ടിടനിര്‍മാണത്തിന് 9.3 കോടിയും അറ്റകുറ്റപ്പണിക്കായി 5.88 കോടിയും വകയിരുത്തിയിട്ടുണ്ട്. ഒന്നാംക്ലാസ് ഒന്നാന്തരമാക്കുന്ന പദ്ധതിക്ക് 50 ലക്ഷം, വിദ്യാലയങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് 18 ലക്ഷം, ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് 32 ലക്ഷം, കമ്പ്യൂട്ടറിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 30 ലക്ഷം, തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതിന് 10 ലക്ഷം, സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 80 ലക്ഷം, സയന്‍സ് ഫെസ്റ്റിന് 80 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. ഇവയില്‍ പല പദ്ധതികളും ആരംഭിച്ചുകഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

News

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

Kerala

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌
Mollywood

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

പുതിയ വാര്‍ത്തകള്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.