Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൗരത്വ കണക്കെടുപ്പ്: പ്രതിഷേധം തിരിച്ചടിച്ചു; പ്രതിപക്ഷം പിന്‍വാങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 03:41 am IST
inIndia

ന്യൂദല്‍ഹി: അസമിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറി. എന്‍ആര്‍സി കോണ്‍ഗ്രസ്സിന്റെ കുട്ടിയാണെന്ന് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അവകാശപ്പെട്ടു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ യാഥാര്‍ഥ്യമാക്കിയ അസം കരാറിന്റെ തുടര്‍ച്ചയാണ് എന്‍ആര്‍സി.

വൈകാരിക രാഷ്‌ട്രീയത്തിനായി ബിജെപി വിഷയത്തെ  ഉപയോഗിക്കുകയാണ്. സുര്‍ജേവാല ആരോപിച്ചു. കരട് പട്ടികയില്‍ നാല്‍പ്പത് ലക്ഷം ആളുകള്‍ പുറത്തായതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ്സാണ് നടപടികള്‍ക്ക് തുടക്കമിട്ടതെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെയും പാര്‍ട്ടി രംഗത്തുവന്നു. പൗരത്വ പ്രശ്‌നം ബിജെപി വലിയ പ്രചാരണമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ്സിന്റെ മലക്കം മറിച്ചില്‍.

 എന്‍ആര്‍സിക്കെതിരായ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെ അസമിലെ നേതാക്കള്‍ ആദ്യമേ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്ന് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തി. നിലപാട് തിരുത്താന്‍ മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ സമ്മര്‍ദവും ചെലുത്തി. ഇതോടെയാണ് മുസ്ലിങ്ങളെ പുറത്താക്കാനാണ് എന്‍ആര്‍സിയെന്ന് ആദ്യം ആരോപിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ പിതൃത്വമേറ്റെടുക്കാന്‍ ശ്രമിക്കുന്നത്. 

 2005 മുതല്‍ 2013 വരെ 82728 ബംഗ്ലാദേശികളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരിച്ചയച്ചതായും 80 ശതമാനം പ്രവര്‍ത്തികളും പൂര്‍ത്തിയാക്കിയത് തരുണ്‍ ഗൊഗോയ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണെന്നും സുര്‍ജേവാല അവകാശപ്പെട്ടു. സിപിഎമ്മും കഴിഞ്ഞ ദിവസം നിലപാട് മയപ്പെടുത്തി. ഇന്ത്യക്കാരെ പുറത്താക്കരുതെന്നാണ് പോളിറ്റ് ബ്യൂറോയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്കെതരെ നടപടിയെടുക്കരുതെന്നായിരുന്നു നേരത്തെ പാര്‍ട്ടിയുടെ നിലപാട്. ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് പോലും പുറത്തുപോവേണ്ടി വരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഫലത്തില്‍ സിപിഎമ്മും ബിജെപിയോട് യോജിക്കുകയാണ്. 

 പ്രതിപക്ഷ നിരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ഏതാനും തീവ്ര മുസ്ലിം സംഘടനകളും മാത്രമാണ് ഇപ്പോള്‍ പൗരത്വ കണക്കെടുപ്പിനെ എതിര്‍ക്കുന്നത്. ബംഗാളില്‍ അനധികൃത ബംഗ്ലാദേശികളാണ് മമതയുടെ ക്രിമിനല്‍ സംഘമായി പ്രവര്‍ത്തിക്കുന്നത്. ഇവിടെയും പൗരത്വ കണക്കെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. മമതയുടെ നിലപാടില്‍ പ്രതിഷേധിച്ച് അസമിലെ തൃണമൂല്‍ അധ്യക്ഷന്‍ രാജിവയ്‌ക്കുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാരെ പിന്തുണക്കുന്ന മമതയ്‌ക്കൊപ്പം കേന്ദ്ര നേതൃത്വം കൈകോര്‍ക്കുന്നതില്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനും രൂക്ഷ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ബംഗ്ലാദേശികളെ പിന്തുണക്കുന്നത് ബിജെപിക്കനുകൂലമായ ഹിന്ദു ധ്രുവീകരണമുണ്ടാക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പുതിയ വാര്‍ത്തകള്‍

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.