Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ ഒാട്ടോയില്‍; പോലീസ് നാണംകെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2018, 03:04 am IST
in India

ന്യൂദല്‍ഹി: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാനുള്ള കേരളാ പോലീസിന്റെ ശ്രമം പരിഹാസ്യമായി. നയതന്ത്ര പരിരക്ഷയുള്ള വത്തിക്കാന്‍ സ്ഥാനപതിയെ കാണാണ  മുന്‍കൂട്ടി അനുവാദം പോലും വാങ്ങാതെ  മൊഴിയെടുക്കാനുള്ള  പോലീസിന്റെ നീക്കമാണ് നാണക്കേടായത്. രണ്ട് ഓട്ടോകളിലായി എംബസിയിലെത്തിയ കേരളാ പോലീസ് സംഘത്തെ ഗേറ്റ് കാവല്‍ക്കാരന്‍ തിരിച്ചയച്ചു. 

മുന്‍കൂട്ടി അനുവാദം വാങ്ങിയാല്‍ മാത്രം കാണാന്‍ സാധിക്കുന്ന സ്ഥാനപതിയുടെ മൊഴിയെടുക്കാന്‍ അത്തരത്തിലുള്ള യാതൊരു ശ്രമങ്ങളും നടത്തിയില്ല. ദല്‍ഹിയിലെ കേരള സര്‍ക്കാര്‍ വാഹനങ്ങളെല്ലാം സിപിഎം യോഗത്തിനെത്തിയ മുഖ്യമന്ത്രിക്ക് വേണ്ടി മാറ്റിവെച്ചതിനാല്‍ പോലീസ് സംഘത്തിന് ഓട്ടോ പിടിച്ച് എംബസിയിലെത്തേണ്ടിവന്നു. എന്നാല്‍ സ്ഥാനപതിയുടെ മൊഴിയെടുക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെയും വത്തിക്കാന്റെയും അനുമതി ആവശ്യമാണെന്ന പ്രാഥമിക കാര്യം പോലും പോലീസ് സംഘത്തിനറിയില്ലായിരുന്നു. ഇതേ തുടര്‍ന്ന് വത്തിക്കാന്‍ എംബസിയുടെ ഗേറ്റില്‍ വരെയെത്തിയ പോലീസ് സംഘം തിരികെ മടങ്ങുകയായിരുന്നു. 

കേസിലെ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തുന്നതും ചോദ്യം ചെയ്യുന്നതും അടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴും അനിശ്ചിതമാണ്. നിയമപ്രകാരമുള്ള യാതൊരു തടസ്സങ്ങളും ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനില്ലെങ്കിലും പോലീസ് അനാവശ്യമായി നടപടികള്‍ വൈകിക്കുകയാണ്. 

അതേസമയം പരാതിക്കാരിയായ കന്യാസ്ത്രീയ്‌ക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് ബന്ധു നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. പരാതിക്കാരിയെയും ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരിലാണ് അത്തരം പരാതി ഉന്നയിച്ചതെന്നും കന്യാസ്ത്രീയ്‌ക്കെതിരെ തങ്ങള്‍ക്ക് പരാതിയില്ലെന്നുമാണ് ദല്‍ഹിയിലെ ബന്ധുക്കളുടെ നിലപാട്. കന്യാസ്ത്രീയുടെ സഹോദരന്‍ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും വ്യാജമാണെന്ന് ഡിവൈഎസ്പി പി.കെ സുഭാഷ് അറിയിച്ചു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ഉജ്ജയിനിലെത്തി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. 

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

India

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

India

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

India

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

India

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.