Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂലിനെ ഭയം; ബാലറ്റ് വേണ്ട തുറന്നുസമ്മതിക്കാനാകാതെ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2018, 02:59 am IST
in India

ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷത്ത് വിള്ളല്‍. ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതിനെ പിന്തുണക്കേണ്ടതില്ലെന്ന് രണ്ട് ദിവസങ്ങളിലായി ദല്‍ഹിയില്‍ ചേര്‍ന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. എന്നാല്‍ ഇത് തുറന്നു സമ്മതിക്കാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തയ്യാറായില്ല. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരായ പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തോടെ കാണണമെന്നും വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും യെച്ചൂരി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബാലറ്റ് പേപ്പര്‍ വേണമോയെന്ന ചോദ്യത്തിന് കൃത്യമായ നിലപാട് പറയാതിരുന്ന യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടെയെന്ന് വിശദീകരിച്ച് ഒഴിഞ്ഞുമാറി. 

 ബാലറ്റ് പേപ്പര്‍ ആവശ്യമുന്നയിച്ച് നാളെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനിരിക്കെയാണ് സിപിഎമ്മിന്റെ മലക്കം മറിച്ചില്‍. ഇതില്‍ സിപിഎം പങ്കെടുക്കുമോയെന്നതിനും വ്യക്തമായ മറുപടി യെച്ചൂരി പറഞ്ഞില്ല. മമതാ ബാനര്‍ജി മുന്‍കയ്യെടുത്താണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നതാണ് സിപിഎമ്മിനെ പിന്നോട്ടടിപ്പിക്കുന്നത്. ബാലറ്റ് പേപ്പര്‍ ആവശ്യത്തില്‍നിന്നും പിന്മാറാനുള്ള കാരണവും ബംഗാളിലെ മമതയുടെ ആധിപത്യമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതര രാഷ്‌ട്രീയ പാര്‍ട്ടികളെ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി വേട്ടയാടിയിരുന്നു. പരസ്യമായ ബൂത്ത് പിടുത്തവും നടന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബൂത്തിലിരിക്കാന്‍ പോലും പ്രവര്‍ത്തകരെ കിട്ടാത്ത അവസ്ഥയാണ് സിപിഎമ്മിന്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പെങ്കില്‍ തൃണമൂലിന് കള്ളവോട്ടിന് കൂടുതല്‍ അവസരം ലഭിക്കുമെന്നത് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു.

 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരായ വ്യാജ പ്രചാരണത്തില്‍ മുന്നില്‍നിന്ന പാര്‍ട്ടിയാണ് സിപിഎം. കൃത്രിമം തെളിയിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കിയപ്പോള്‍ സിപിഎം മാത്രമാണ് ഇതില്‍ പങ്കെടുത്തത്. അന്ന് ഇവിഎമ്മിന് ക്ലീന്‍ ചിറ്റ് നല്‍കി മടങ്ങിയ സിപിഎം എന്നാല്‍ വ്യാജ പ്രചാരണം തുടര്‍ന്നു. എല്ലാ ബൂത്തുകളിലും വിവിപാറ്റ് പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബാലറ്റ് പേപ്പര്‍ വേണ്ടെന്ന നിലപാട് സിപിഎം പരസ്യമാക്കിയേക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

India

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

India

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

India

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

India

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.