Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാവോയിസ്റ്റ് ദമ്പതികളുടെ മകള്‍ പീഡിപ്പിക്കപ്പെട്ട സംഭവം: മൊഴിയെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2018, 04:28 pm IST
in Kannur

തളിപ്പറമ്പ്: മാവോയിസ്റ്റ് ദമ്പതികളുടെ മകള്‍ പീഡിപ്പിക്കപ്പെട്ടതായ സംഭവത്തില്‍ മൊഴിയെടുപ്പിനായി മകള്‍ 11ന് തളിപ്പറമ്പിലെത്തും. ജയിലില്‍ കിടക്കുന്ന മാവോയിസ്റ്റ് ദമ്പതികളുടെ മകളെ ആക്റ്റിവിസ്റ്റ് എന്നുപറഞ്ഞ് പരിചയപ്പെട്ടാണ് രജീഷ് പോള്‍ പീഡനത്തിനിരയാക്കിയത്. പിലാത്തറയിലെ വാടകവീട്ടില്‍വെച്ച് 2013ല്‍ പീഡിപ്പിച്ചു എന്നാണ് പരാതി. പാലക്കാട് എസ്പിക്ക് ഒരുവനിതാ പോലീസ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയെ തുടര്‍ന്ന് പാലക്കാട് നോര്‍ത്ത് പോലീസ് രജീഷ് പോളിനെതിരെ കേസെടുത്തിരുന്നു. 

എന്നാല്‍ സംഭവം നടന്നത് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ പരിധിയിലുള്ള സ്ഥലത്തായതിനാല്‍ കേസില്‍ തുടര്‍ നടപടികളെടുക്കേണ്ടത് തളിപ്പറമ്പ് ഡിവൈഎസ്പിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ഡിവൈഎസ്പി പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടു. ഇപ്പോള്‍ കൊല്‍ക്കത്തയിലുള്ള പെണ്‍കുട്ടി ഇതിന്റെ അടിസ്ഥാനത്തില്‍ മൊഴിനല്‍കാനായി 11ന് തളിപ്പറമ്പെത്തും.

പെണ്‍കുട്ടിയുടെ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. ആരോപണ വിധേയനായ രജീഷ് പോളിന് നിരവധി പെണ്‍കുട്ടികളുമായി ബന്ധമുള്ളതായാണ് സൂചന. നവമാധ്യമങ്ങളില്‍ പുരോഗമന ആശയങ്ങള്‍ ഷെയര്‍ ചെയ്താണ് ഇയാള്‍ ഇരകളെ കണ്ടെത്തുന്നത്. മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകനെന്നപേരില്‍ അറിയപ്പെടുന്ന ഇയാള്‍ ഈ സംഘം നടത്തുന്ന സമരങ്ങളിലൊന്നും മുന്‍നിരയിലുണ്ടായിരുന്നില്ല. എന്നാല്‍ എറണാകുളത്ത് നടന്ന ചുംബന സമരത്തില്‍ ഇയാള്‍ സജീവമായിരുന്നു.

ആക്ടിവിസ്റ്റ് എന്നപേരില്‍ ചിലര്‍ നടത്തുന്ന പരിപാടികളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് പോലീസില്‍നിന്നും പ്രാഥമിക വിവരം ബന്ധപ്പെട്ട അധികൃതര്‍ ശേഖരിച്ചുകഴിഞ്ഞു. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചാല്‍ ഉടന്‍ കേസെടുക്കുമെന്നാണ് സുചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

Kerala

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌
Mollywood

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

Astrology

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Varadyam

മലയാള കവിത-പൊരുളും പൊരുത്തകേടും

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.