Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വയല്‍ക്കിളികള്‍ ഗഡ്ക്കരിയുമായി ചര്‍ച്ച നടത്തി; കീഴാറ്റൂരില്‍ അലൈന്‍മെന്റ് മാറ്റാന്‍ വിദഗ്ധസംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2018, 01:32 am IST
in India

ന്യൂദല്‍ഹി: കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്‍മെന്റ് മാറ്റുന്നതടക്കമുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി വയല്‍ക്കിളി സമരനേതാക്കളും സംസ്ഥാന ബിജെപി നേതൃത്വവും നടത്തിയ ചര്‍ച്ചയിലാണ് ബദല്‍ സാധ്യതകള്‍ പരിശോധിക്കാന്‍ ധാരണയായത്. പദ്ധതിയുടെ അന്താരാഷ്‌ട്ര കണ്‍സള്‍റ്റന്റ്‌സും ദേശീയപാതാ അതോറിറ്റിയിലെ അംഗങ്ങളും ചേര്‍ന്ന വിദഗ്ധ സമിതിയോട് എത്രയും വേഗം കീഴാറ്റൂരിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. 

രണ്ടുലക്ഷം പേര്‍ക്ക് കുടിവെള്ളം നല്‍കുന്ന തണ്ണീര്‍ത്തടവും നെല്‍പ്പാടങ്ങളും പട്ടികജാതിക്കാരുടെ വീടുകളും നഷ്ടമാകുന്ന നിര്‍ദിഷ്ട ബൈപ്പാസിന് പകരം ബദല്‍പാതയുടെ സാധ്യതകള്‍ പരിശോധിക്കാമെന്ന് കേന്ദ്രഗതാഗത മന്ത്രി അറിയിച്ചതായി കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കീഴാറ്റൂര്‍ സമരസമിതിയും ബിജെപി നേതൃത്വവും ഉള്‍പ്പെടുന്ന പ്രതിനിധിസംഘം പുതിയ അലൈന്‍മെന്റ് കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും ഇക്കാര്യം ദേശീയപാതാ അതോറിറ്റി പരിശോധിക്കുമെന്നും കണ്ണന്താനം അറിയിച്ചു. 

ജനസാന്ദ്രതയേറിയതും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയുള്ളതുമായ പാതയിലൂടെ മാത്രം ബൈപ്പാസ് മതിയെന്ന നിലപാടിലാണ് കേരള സര്‍ക്കാരെന്ന് പ്രതിനിധിസംഘം കുറ്റപ്പെടുത്തി. കീഴാറ്റൂരിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരാണ്. നിര്‍ദിഷ്ട രൂപരേഖയ്‌ക്കെതിരെ കേന്ദ്രപരിസ്ഥിതി മന്ത്രാലയ സമിതിയുടെ റിപ്പോര്‍ട്ടുണ്ട്. തുരുത്തി, വേലാപുരം എന്നീ മേഖലകളില്‍ എസ് ആകൃതിയില്‍ റോഡ് വളച്ചു രൂപരേഖ തയാറാക്കിയത് വ്യവസായിയുടെ ഭൂമി സംരക്ഷിക്കുന്നതിനാണെന്ന് പി.കെ. കൃഷ്ണദാസ് കുറ്റപ്പെടുത്തി.

എംപിമാരായ വി. മുരളീധരന്‍, പ്രൊഫ. റിച്ചാര്‍ഡ് ഹേ, കീഴാറ്റൂര്‍ സമര സമിതി നേതാക്കളായ സുരേഷ് കീഴാറ്റൂര്‍, നെമ്പ്രാടത്ത് ജാനകി, നോബിള്‍ പൈക്കട, പി. ലക്ഷ്മണന്‍, ടി.പി. രതീഷ്, നിഷില്‍.കെ, സി.പി. രാജന്‍, കണ്ണൂര്‍ ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശന്‍, കെ. രഞ്ജിത്, അഡ്വ. ജോജോ ജോസ് എന്നിവര്‍ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.