Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശിവസേന വെല്ലുവിളിച്ചിട്ടും മഹാരാഷ്‌ട്രയില്‍ ബിജെപി മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2018, 04:31 pm IST
inIndia

മുംബൈ: സാംഗ്ലിയില്‍ പൂജ്യത്തില്‍നിന്ന് 37 സീറ്റ് വിജയം, ജല്‍ഗാവില്‍ 15 -ല്‍ നിന്ന് 57 സീറ്റ് നേട്ടം; ബിജെപി വിരുദ്ധ നിലപാടുമായി ശിവസേന ഇടഞ്ഞു നിന്നിട്ടും മഹാരാഷ്‌ട്രയിലെ രണ്ട് നഗരസഭകളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. സാംഗ്ലി, ജല്‍ഗാവ് നഗരസഭകളില്‍ ജൂലൈ 31 നായിരുന്നു വോട്ടെടുപ്പ്. ഈ വോട്ടെടുപ്പിനു മുമ്പാണ് ബിജെപിയെ ശിവസേന വെല്ലുവിളിച്ചത്. 

ശിവസേന ബിജെപിയോടു ചേര്‍ന്ന് മത്സരിച്ച ജല്‍ഗാവില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രാദേശിക ശിവസേനാ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇതുവരെ വന്ന ഫലപ്രകാരം, ബിജെപിക്ക് 57 സീറ്റുകിട്ടി. ശിവസേനക്ക് 15 സീറ്റും. ആകെ 75 സീറ്റാണിവിടെ. കോണ്‍ഗ്രസും എന്‍സിപിയും ഒന്നിച്ച് മത്സരിക്കുന്നു. 2013 മുതല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയാണിത്. ബിജെപിക്ക് 2013 ലെ തെരഞ്ഞെടുപ്പില്‍ ഇവിടെ 15 സീറ്റേ ഉണ്ടായിരുന്നുള്ളു.

ബിജെപിക്ക് പൊതുവേ മുന്‍തൂക്കമുള്ളതാണ് വടക്കന്‍ മഹാരാഷ്‌ട്രയിലെ ജല്‍ഗാവ്. കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി ഗിരീഷ് മഹാജന്റെ മണ്ഡലമാണിവിടം. ശിവസേനാ നേതാവ് സുരേഷ് ദാദാ ജെയിന്‍ രൂപീകരിച്ച പ്രാദേശിക പാര്‍ട്ടി ഖാണ്ഡേഷ് വികാസ് അഖാഡി (കെവിഎ)യുമായി ബിജെപി സഖ്യത്തിലായിരുന്നു. ശിവസേനയായിരുന്നു മുഖ്യഎതിരാളി. 303 സ്ഥാനാര്‍ഥികള്‍ മത്സരിക്കാനുണ്ടായിരുന്നു.

കെവിഎ ആദ്യം ശവിസേനയുടെ അമ്പും വില്ലും ചിഹ്നത്തില്‍ മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത്. മഹാജന്‍ പലവട്ടം സംസാരിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കുകയായിരുന്നു.

പശ്ചിമ മഹരാഷ്‌ട്രയിലെ സാംഗ്ലി-മിറാജ്-കുപ്വാഡ് നഗരസഭയിലെ 78 സീറ്റിലെ ഏറ്റവും പുതിയ ഫലപ്രകാരം 37 സീറ്റ് ബിജെപിനേടി. എന്‍സിപി 11 സീറ്റിലും കോണ്‍ഗ്രസിന് ഒമ്പതിലും മുന്നിലാണ്. 481 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. 2013- ഇവിടെ ബിജെപിക്ക് ഒറ്റ സീറ്റും ഉണ്ടായിരുന്നില്ല.

ഇവിടെ ബിജെപിയുടെ മുന്നേറ്റം വലിയ രാഷ്‌ട്രീയ മാറ്റമാണ് കാണിക്കുന്നത്. എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് മേല്‍ക്കൈ ഉള്ള സ്ഥലമാണിവിടം. എന്‍സിപിയുടെ ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസിന്റെ വിശ്വജിത് കദം എന്നിവരുടെ ജന്മദേശം. ഇവിടെ ശിവസേന രഹസ്യമായും പരസ്യമായും ബിജെപിക്കെതിരേ പ്രവര്‍ത്തിച്ചിരുന്നു.

ഈ രണ്ട് വിജയങ്ങളോടെ സാംഗ്ലി ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ആധിപത്യം നേടി. സാംഗ്ലി 2014 ല്‍ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊഒപ്പം നിന്നു. നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് നാലും എന്‍സിപിക്ക് രണ്ടും കോണ്‍ഗ്രസിനും ശിവസേനയ്‌ക്കും ഓരോന്നും വീതം സീറ്റുകളാണ് കിട്ടിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.