മുംബൈ: രണ്ട് പ്രമുഖ നഗരസഭയിലെ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി. സാംഗ്ലി-മിറാജ്-കുപ്‌വാഡ് നഗരസഭയിലും ജാഗ്‌ലോണ്‍ നഗരസഭയിലുമായിരുന്നു തെരഞ്ഞെടുപ്പ്. ജാഗ്‌ലോണില്‍ 57 വാര്‍ഡില്‍ ബിജെപി മുന്നിലെത്തി. ശിവസേനയ്‌ക്ക 14 സീറ്റിലേ മുന്നേറ്റമുള്ളു.