Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറംലോകവുമായി ബന്ധമില്ലാതെ എട്ട് കുട്ടികളുമായി ബാപ്പയും ഉമ്മയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2018, 01:26 am IST
in Kerala

കരുനാഗപ്പള്ളി: രണ്ട് മുതല്‍ പതിനാറ് വരെ പ്രായമുള്ള എട്ട് കുട്ടികളുമായി പുറംലോകവുമായി ബന്ധമില്ലാതെ ഒരു ബാപ്പയും ഉമ്മയും. ഉമ്മയാകട്ടെ ഒന്‍പതാമതും ഗര്‍ഭിണി. കരുനാഗപ്പള്ളി മരുതൂര്‍ കുളങ്ങരയിലാണ് സംഭവം.

കുട്ടികള്‍ക്ക് നാളിതുവരെയായി അടിസ്ഥാന വിദ്യാഭ്യാസമോ പ്രതിരോധ കുത്തിവയ്‌പ്പുകളോ നല്‍കിയിട്ടില്ല. മതില്‍ക്കെട്ടിനുള്ളില്‍ മറ്റാരോടും ബന്ധമില്ലാതെ കഴിയുകയാണിവര്‍. കൊല്ലം ജോനകപ്പുറം നിവാസികളായിരുന്ന ഇവര്‍ മരുതൂര്‍കുളങ്ങരയിലെത്തിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. 

പൊളിഞ്ഞു വീഴാറായ ചെറിയ വീട്ടിലാണ് കുട്ടികളും മാതാപിതാക്കളും കഴിയുന്നത്. കുട്ടികള്‍ക്ക് ശരിയായ ശാരീരിക വളര്‍ച്ചയില്ല. പോഷകാഹാരക്കുറവുണ്ട്.കുട്ടികള്‍ക്ക് പ്രതിരോധ മരുന്നുകളോ പ്രാഥമിക വിദ്യാഭ്യാസമോ നല്‍കുന്നില്ലെന്ന ആശാവര്‍ക്കറുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് വിവരം പുറത്തായത്. ഇതേത്തുടര്‍ന്ന് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.എസ്. ബിന്ദുകുമാരിയുടെ നേതൃത്വത്തില്‍ സാമൂഹ്യക്ഷേമവകുപ്പ്, ശിശുക്ഷേമവകുപ്പ്, ആരോഗ്യവകുപ്പ്, ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘം ഇവിടെയെത്തി.

കുട്ടികള്‍ക്ക് വീട്ടില്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നാണ് ഇവരുടെ ബാപ്പ മുഹമ്മദ് ബഷീര്‍ പറയുന്നത്. കുട്ടികളെ പത്ത് ദിവസത്തിനകം സ്‌കൂളില്‍ അയയ്‌ക്കണമെന്ന് സംഘം നിര്‍ദേശിച്ചു. സ്‌കൂളില്‍ പോകാന്‍ പ്രായമാകാത്ത കുട്ടികളെ സമീപത്തെ അങ്കണ വാടി ടീച്ചര്‍ ദിവസവും വന്ന് കൂട്ടികൊണ്ടുപോകാനും രണ്ട് വയസ്സുള്ള കുട്ടിക്കും ഗര്‍ഭിണിയായ മാതാവിനും പോഷകാഹാരങ്ങള്‍ വീട്ടിലെത്തിക്കാനും സംഘം നിര്‍ദേശിച്ചു.

 കാര്യമായ തൊഴിലൊന്നും മുഹമ്മദ് ബഷീറിനില്ല. ഇയാള്‍ക്ക് 50 വയസ്സെന്നും ഭാര്യയ്‌ക്ക് 35 വയസ്സെന്നുമാണ് പറയുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി അനീഷ്‌രാജ്, കരുനാഗപ്പള്ളി നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ശോഭന, ശിശുക്ഷേമ വകുപ്പ് നിയമ ഓഫീസര്‍ ബിജിത തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

എറണാകുളം ജില്ലയിലെ പറവൂരില്‍ അടുത്തിടെ സമാനമായ സംഭവമുണ്ടായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

പുതിയ വാര്‍ത്തകള്‍

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.