Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാടായിക്കാവ് ക്ഷേത്രഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് ദേവസ്വം പ്രസിഡന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 10:50 pm IST
in Kannur

പഴയങ്ങാടി: മാടായിക്കാവ് ക്ഷേത്രഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും ദേവസ്വം പ്രസിഡന്റ് ഒ.കെ.വാസു. മാടായിക്കാവിന് സമീപം സ്വകാര്യ വ്യക്തിമതില്‍ കെട്ടി കൈയേറ്റം നടത്തിയെന്നക്ഷേത്ര നവീകരണ സമിതിയുടെ പരാതി അന്വേഷിക്കാനെത്തിയതായിരുന്നു അദ്ദേഹം. 

600 ഏക്കറിലേറെയുണ്ടായിരുന്ന മാടായിക്കാവ് ക്ഷേത്രഭൂമി ഇന്ന് മൂന്നൂറ് ഏക്കറില്‍ കുറവേ ഉള്ളൂ. അതില്‍ നിന്നുതന്നെ കയ്യേറ്റം വ്യക്തമാണ്. സ്വകാര്യ വ്യക്തികളും മത സംഘടനകളും കോളജ്, വാട്ടര്‍ ടാങ്ക്, സ്വകാര്യ സ്‌ക്കൂള്‍ അടക്കം മാടായിപ്പാറ കൈയ്യേറ്റം ചെയ്ത് നിര്‍മ്മിച്ചതാണെന്ന് പരാതിയുണ്ട്. ഇത്തരം കയ്യേറ്റങ്ങള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി ജനങ്ങള്‍ക്ക് ദോഷം വരാത്ത രീതിയില്‍ നടപടിയെടുക്കുമെന്നും കൈയേറ്റങ്ങളുമായി നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപെട്ട കേസുകളുമായി ശക്തമായി മുന്നോട്ട് പോകും. കേസിന്റെ വിജയത്തിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും പ്രസിഡന്റ് ഒ.കെ.വാസു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

ഇത്തരത്തിലുള്ള കയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ചിറക്കല്‍ കോവിലകം ട്രസ്റ്റ് ലെയ്‌സണ്‍ ഓഫീസറടക്കം കണ്ടില്ലെന്ന് നടിക്കുന്നതില്‍ പ്രതിഷേധിച്ചും മാടായിക്കാവ് വള്ളികെട്ട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം നവീകരണ സമിതിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി 19 ന് മനുഷ്യവേലി നിര്‍മ്മിച്ച് ജനകീയ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന് സംരക്ഷണ സമിതി അറിയിച്ചു. മാടായിപ്പാറ ദേവസ്വം ഭൂമിയിലെ അനധികൃത കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ ചെലവഴിച്ച് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ നടത്തിയെങ്കിലും ജയിക്കാറില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചില കേസുകളില്‍ കോടതിയില്‍ ഹാജരാവാതിരിക്കുന്നത് സ്വകാര്യ കൈയേറ്റങ്ങള്‍ക്ക് തുണയായിട്ടുണ്ട്. രണ്ട് വര്‍ഷം മുന്നേ മാടായിപ്പാറ ദേവസ്വം ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നുള്ള ജില്ലാ കലക്ടറുടെ നിര്‍ദേശം തഹസില്‍ദാറുടെ ചുവപ്പ് നാടയില്‍ കുടുങ്ങിയ നിലയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

പുതിയ വാര്‍ത്തകള്‍

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.