Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെള്ളപ്പൊക്കമുണ്ടായപ്പോള്‍ എവിടെയായിരുന്നു; മമതക്കെതിരെ ആഞ്ഞടിച്ച് അസം തൃണമൂല്‍ അധ്യക്ഷന്‍ രാജിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 07:59 pm IST
inIndia

ന്യൂദല്‍ഹി: പൗരത്വ രജിസ്ട്രി വിഷയത്തില്‍ മുതലെടുപ്പിനുള്ള കോണ്‍ഗ്രസ്സിന്റെയും തൃണമൂലിന്റെയും നീക്കത്തിന് തിരിച്ചടി. എന്‍ആര്‍സിയെ എതിര്‍ക്കുന്ന മമതയുടെ നിലപാടില്‍ പ്രതിഷേധിച്ച് അസമിലെ തൃണമൂല്‍ സംസ്ഥാന അധ്യക്ഷന്‍ ദ്വിപന്‍ പതക് രാജിവെച്ചു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരായ അസം ജനതയുടെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിന്റെ ഫലമാണ് എന്‍ആര്‍സി. എന്നാല്‍ ബംഗാളികളെ അസമില്‍നിന്നും ഓടിക്കുന്നതിനാണ് ഇതെന്ന വ്യാജപ്രചാരണമാണ് മമത നടത്തുന്നത്. സംസ്ഥാനത്തിന്റെ പ്രതിഛായ നശിപ്പിക്കുന്ന ആരെയും അംഗീകരിക്കാന്‍ സാധിക്കില്ല. മുന്‍ എംഎല്‍എ കൂടിയായ ദ്വിപന്‍ വ്യക്തമാക്കി.

ബംഗാളിലെ രാഷ്‌ട്രീയ അധികാരം നിലനിര്‍ത്താന്‍ എന്തിനാണ് മമത അസമിനെ ബലിയാടാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെയുള്ള ഒരു പാര്‍ട്ടിയില്‍ തുടരാന്‍ എനിക്ക് ധാര്‍മ്മികമായി അവകാശമില്ല. തൃണമൂല്‍ പ്രതിനിധി സംഘം അസം സന്ദര്‍ശിക്കുന്ന കാര്യം ബുധനാഴ്ചയാണ് അറിയിച്ചത്. അഭിപ്രായം ചോദിച്ചിരുന്നുവെങ്കില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് ഞാന്‍ പറയുമായിരുന്നു. സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ മമത എവിടെയായിരുന്നു. പാര്‍ട്ടിക്ക് നിരവധി എംപിമാരുണ്ട്. അവര്‍ക്ക് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അദ്ദേഹം വിമര്‍ശിച്ചു. 

 എന്‍ആര്‍സിയെ ഏറ്റവുമധികം എതിര്‍ക്കുന്നത് മമതയാണ്. തുടക്കത്തിലുണ്ടായിരുന്ന എതിര്‍പ്പ് കോണ്‍ഗ്രസ്സിന് ഇപ്പോഴില്ല. രാജീവ് ഗാന്ധിയുടെ കാലത്ത് യാഥാര്‍ത്ഥ്യമായ അസം കരാറിന്റെ തുടര്‍ച്ചയാണ് എന്‍ആര്‍സി. ഇത് പൂര്‍ത്തിയാക്കുമെന്നത് അസമില്‍ ബിജെപിയുടെ തരെഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. സംസ്ഥാന നേതൃത്വം എന്‍ആര്‍സിയെ ശക്തമായി പിന്തുണക്കുന്നതും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ പ്രതിരോധത്തിലാക്കി. എന്‍ആര്‍സി തങ്ങളുടെ കുട്ടിയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി അവകാശപ്പെട്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.