പയ്യന്നൂര്‍: അന്നൂര്‍ ആര്‍ഷ വിദ്യാലയത്തില്‍ ജന്മഭൂമി അമൃതം മലയാളം പദ്ധതി സ്‌ക്കൂള്‍ ലീഡര്‍ നവദേവ് നാരായണന് ജന്മഭൂമി പത്രം നല്‍കി ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ രൂപേഷ് തൈവളപ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എന്‍.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ.യു.സഹദേവന്‍, കെ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















