Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗണിതം: വിജയത്തില്‍ ജില്ല ഒന്നാമതെങ്കിലും മികവ് പോരെന്ന് ശില്‍പ്പശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 05:37 pm IST
in Kannur

കണ്ണൂര്‍: കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയിലെ ഗണിതത്തില്‍ കണ്ണൂര്‍ ജില്ല വിജയശതമാനത്തില്‍ സംസ്ഥാനത്ത് ഒന്നാമതെത്തിയെങ്കിലും മറ്റു വിഷയങ്ങളെപ്പോലെ മികവ് പ്രകടിപ്പിക്കാന്‍ സാധിച്ചില്ലെന്ന് വിലയിരുത്തല്‍. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച മികവുല്‍സവം 2018 ശില്‍പ്പശാലയില്‍ കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷാ ഫലത്തെക്കുറിച്ച് നടന്ന അവലോകനത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. ജില്ലയില്‍ പരീക്ഷയെഴുതിയ 34227 കുട്ടികളില്‍ ഗണിതത്തില്‍ 8882 പേര്‍ക്ക് പകുതിയില്‍ കുറവ് മാര്‍ക്ക് മാത്രമേ ലഭിച്ചുള്ളൂ. സാമൂഹ്യ ശാസ്ത്രത്തിത്തില്‍ 6019 പേര്‍ക്കും സി പ്ലസില്‍ കുറവ് ഗ്രേഡ് മാത്രമാണ് നേടാനായത്. 

അതേസമയം, എല്ലാ വിഷയങ്ങളിലും സംസ്ഥാന ശരാശരിയേക്കാള്‍ മികച്ച വിജയശതമാനം കൈവരിക്കാന്‍ ജില്ലയ്‌ക്ക് സാധിച്ചു. ഫിസിക്‌സ്, ഐടി വിഷയങ്ങളില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ഹിന്ദി, ബയോളജി വിഷയങ്ങളില്‍ മൂന്നാം സ്ഥാനവും കൈവരിക്കാന്‍ ജില്ലയ്‌ക്കായി. അതേസമയം, മലയാളം ഒന്നാം പേപ്പറില്‍ സംസ്ഥാനത്ത് എട്ടാം സ്ഥാനം മാത്രമാണ് ജില്ലയ്‌ക്കുള്ളത്. സാമൂഹ്യശാസ്ത്രത്തില്‍ ഏഴും ഇംഗ്ലീഷില്‍ ആറുമാണ് ജില്ലയുടെ സ്ഥാനം. 

കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ 99.036 ശതമാനവുമായി സംസ്ഥാനത്ത് മൂന്നാമതാവാന്‍ കണ്ണൂര്‍ ജില്ലയ്‌ക്ക് സാധിച്ചിരുന്നു. പരീക്ഷയ്‌ക്കിരുന്ന 34227 കുട്ടികളില്‍ 33897 പേര്‍ തുടര്‍പഠനത്തിന് യോഗ്യത നേടി. 30 കുട്ടികളെക്കൂടി വിജയിപ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് വിജയശതമാനത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ജില്ലയ്‌ക്ക് സാധിക്കുമായിരുന്നുവെന്ന് ശില്‍പ്പശാല വിലയിരുത്തി. ആകെയുള്ള 209ല്‍ 105 സ്‌കൂളുകള്‍ക്ക് എല്ലാ കുട്ടികളെയും വിജയിപ്പിക്കാനായി. 32 സ്‌കൂളുകള്‍ക്ക് 99നും 100നുമിടയിലും 37 സ്‌കൂളുകള്‍ക്ക് 98നും 99നുമിടയിലും വിജയ ശതമാനമുണ്ട്. 90ല്‍ കുറവ് വിജയ ശതമാനമുള്ളത് ജില്ലയിലെ രണ്ട് സ്‌കൂളുകള്‍ക്ക് മാത്രമാണ്. 

85 വിദ്യാലയങ്ങളുള്ള തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 51 സ്‌കൂളുകളും (60%), 88 സ്‌കൂളുകളുള്ള തളിപ്പറമ്പില്‍ 43 സ്‌കൂളുകളും (48.9%) 100 ശതമാനം വിജയം കൈവരിച്ചപ്പോള്‍ 36 സ്‌കൂളുകള്‍ മാത്രമുള്ള കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 36ല്‍ എട്ട് സ്‌കൂളുകള്‍ക്കു മാത്രമേ (22.2 %) ഈ നേട്ടം കൈവരിക്കാനായുള്ളൂ എന്നും യോഗം വിലയിരുത്തി. കഴിഞ്ഞ വര്‍ഷത്തെ പിഴവുകള്‍ തിരുത്തി മുന്നോട്ടുപോവാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ശില്‍പ്പശാല ചര്‍ച്ച ചെയ്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

Entertainment

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.