Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശബരിമല യുവതി പ്രവേശനം ആചാരം നിലനില്‍ക്കണമെന്ന് ഹര്‍ജിക്കാരില്‍ മൂന്നാമത്തെയാളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 04:22 pm IST
inIndia

ന്യൂദല്‍ഹി: ശബരിമലയില്‍ ആചാരം നിലനില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് യുവതീ പ്രവേശനത്തിനായി പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ വനിതാ അഭിഭാഷകരിലൊരാളായ ലക്ഷ്മി ശാസ്ത്രി. ആചാരങ്ങള്‍ ശരിയായി മനസിലാക്കാതെ തെറ്റിദ്ധരിക്കപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും അവര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. 

ഇവരടക്കം യംഗ് ലോയേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായിരുന്ന അഞ്ച് അഭിഭാഷകരാണ് 2006ല്‍ ആദ്യമായി ഹര്‍ജി നല്‍കിയത്. ഇതില്‍ പ്രേരണാ കുമാരി, സുധാ പാല്‍ എന്നീ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു. ഹര്‍ജിക്കാരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ആചാരത്തെ അനുകൂലിക്കുകയാണ്. എന്നാല്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കുന്നത് പ്രായോഗികമല്ല. മറ്റ് നിയമനടപടികള്‍ ഇവര്‍ പരിശോധിച്ചുവരികയാണ്. 

സ്ത്രീകള്‍ക്ക് ശബരിമല ചവിട്ടാന്‍ ആഗ്രഹമുണ്ടെങ്കിലും സര്‍ക്കാരിന് കീഴിലുള്ള ദേവസ്വം ബോര്‍ഡ് തടയുന്നുവെന്നാണ് ഞങ്ങള്‍ മനസിലാക്കിയിരുന്നത്. ശ്രീകോവിലിനകത്തെ അയ്യപ്പ വിഗ്രഹത്തില്‍ താന്‍ സ്പര്‍ശിച്ചിരുന്നുവെന്ന് കന്നഡ നടിയായിരുന്ന ജയമാല 2006ല്‍ വെളിപ്പെടുത്തിയതാണ് ഹര്‍ജി നല്‍കുന്നതിലേക്ക് നയിച്ചത്. കേരളത്തോട് ചേര്‍ന്നുള്ള കര്‍ണാടകയിലുള്ള ജയമാലക്ക് ആചാരങ്ങള്‍ അറിയാതെ വരില്ലല്ലോയെന്ന് ഞങ്ങള്‍ കരുതി. ജയമാല സന്ദര്‍ശിച്ചുവെന്ന് പറഞ്ഞതിന് പിന്നാലെ ശബരിമലയില്‍ ശുദ്ധികലശം നടത്തിയതായും മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡാണ് പ്രശ്നമെന്ന ഞങ്ങളുടെ ധാരണയെ ഇത് ബലപ്പെടുത്തി. ലിംഗവിവേചനമുണ്ട് എന്ന് തെറ്റിദ്ധരിച്ചായിരുന്നു ഹര്‍ജി. 

2016ലാണ് ‘ഹാപ്പി റ്റു ബ്ലീഡ്’ എന്ന സംഘടന കക്ഷി ചേര്‍ന്നത്. എന്നാല്‍ ഇവരുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. അവരുടെ പ്രചാരങ്ങള്‍ക്ക് ഞങ്ങള്‍ എതിരാണ്. സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഹര്‍ജി നല്‍കിയത്. വിശ്വാസികളായ സ്ത്രീകള്‍ ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. അതുകൊണ്ട് അവര്‍ക്കൊപ്പം നില്‍ക്കുന്നു. അഭിഭാഷകര്‍ വ്യക്തമാക്കി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.