Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൃത്രിമ കര ജലപാത: ഇരകളെ തെറ്റിദ്ധരിപ്പിച്ച് വരുതിയിലാക്കാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 09:44 pm IST
inKannur

പാനൂര്‍: കൃതിമ കരജലപാതക്കെതിരെ സമരം ശക്തമാകുമ്പോള്‍ പദ്ധതിക്കനുകൂലമാക്കി ജനങ്ങളെ മാറ്റാന്‍ സിപിഎം ശ്രമം. പദ്ധതി പ്രദേശത്തെ സിപിഎം സ്വാധീന മേഖലകളില്‍ അനുഭാവി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് പദ്ധതിയുടെ ഗുണങ്ങളും സര്‍ക്കാര്‍ പാക്കേജിനെക്കുറിച്ചും പറയുകയാണ് നേതൃത്വം. മട്ടന്നൂര്‍ വിമാനത്താവളം നിര്‍മ്മാണത്തിനായി സ്ഥലം നല്‍കിയവര്‍ക്ക് നല്ലപാക്കേജ് ലഭിച്ചെന്നും സമാനമായ രീതിയില്‍ത്തന്നെ പാര്‍ട്ടി ഇടപ്പെട്ട് പാക്കേജ് വാങ്ങി തരുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇരകളെ വഞ്ചിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ഉല്ലസിക്കാനായി ഒരു നാടിനെ കീറി മുറിക്കാന്‍ സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി ഒത്താശ ചെയ്തു കൊടുക്കുകയാണ്. 

കൊച്ചിയങ്ങാടി, കണ്ണംവെള്ളി, ബെയ്‌സില്‍ പീടിക, തെക്കെ പാനൂര്‍, വില്ലേജ് ഓഫീസ് പരിസരം, തോട്ടുമ്മല്‍ എന്നിവിടങ്ങളിലാണ് യോഗം ചേര്‍ന്നു വരുന്നത്. കൊച്ചിയങ്ങാടി, കണ്ണംവെള്ളി ഭാഗങ്ങളില്‍ യോഗം ചേര്‍ന്നു. സ്ഥലം ഏറ്റെടുക്കലുമായി സഹകരിക്കണമെന്ന ആവശ്യമുയര്‍ത്തി സ്ഥലം നഷ്ടമാകുന്നവര്‍ക്ക് ജോലി വാഗ്ദാനവും നല്‍കുന്നുണ്ട്. സംയുക്ത സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ സജീവമായ നേതാക്കള്‍ തന്നെയാണ് വീടും സ്ഥലവും നഷ്ടമാകുന്നവരെ സമരത്തില്‍ നിന്നും പിന്‍മാറ്റാനും ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 

സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രന്‍ തന്റെ എഫ്ബി പോസ്റ്റില്‍ ജലപാതക്ക് അനുകൂലമായി പോസ്റ്റിടുകയും ബിജെപി, യുഡിഎഫ് സമരത്തെ തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാല്‍ സംയുക്ത സമരസമിതിക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. സമരരംഗത്ത് തുടക്കം മുതലുള്ള സംയുക്ത സമരസമിതിയുടെ പ്രവര്‍ത്തനത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് പി.ഹരീന്ദ്രന്‍ നല്‍കിയതോടെ ഈ സമരസമിതിക്ക് എതിരെയും സംശയം ഉയര്‍ന്നിട്ടുണ്ട്. സിപിഎം തോട്ടുമ്മല്‍ ബ്രാഞ്ച്‌സെക്രട്ടറി കെ.ബിജുവാണ് സംയുക്ത സമരസമിതി കണ്‍വീനര്‍. കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ ചിറകരിയാന്‍ നോക്കിയവര്‍ പാനൂരിലും ജലപാത സമരത്തെ അടിച്ചമര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിരിക്കുകയാണ്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

Kerala

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.