Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണഘടനയ്‌ക്ക് ചരിത്രത്തിന്റെ കെട്ടുപാടുകള്‍ ബാധകമല്ല: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 02:20 am IST
in India

ന്യൂദല്‍ഹി: ഭരണഘടനാപരമായ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് ബാധകമാണെന്നും ഭരണഘടനയ്‌ക്ക് ചരിത്രത്തിന്റെ കെട്ടുപാടുകള്‍ ബാധകമല്ലെന്നും സുപ്രീംകോടതി. ശബരിമല ക്ഷേത്രം മതപരമായി പ്രത്യേക പദവിയില്‍പ്പെട്ടതിനാല്‍ സ്ത്രീ പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവുമെന്ന വാദങ്ങള്‍ കോടതി തള്ളി. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ച ഭരണഘടനാ ബെഞ്ചിന് മുന്നില്‍ വിശ്വാസികള്‍ക്ക് വേണ്ടി ശക്തമായ വാദങ്ങളാണ് നടക്കുന്നത്. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ചാനല്‍ ചര്‍ച്ചയില്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ച  രാഹുല്‍ ഈശ്വറിന്റെ വക്കാലത്ത് ഒഴിയുന്നതായി അഡ്വ വി.കെ. ബിജു കോടതിയെ അറിയിച്ചു. വിശ്വാസികള്‍ക്ക് വേണ്ടി വാദിക്കാന്‍ തന്നെ അനുവദിക്കണമെന്ന അഭിഭാഷകന്റെ അഭ്യര്‍ഥന അംഗീകരിച്ച കോടതി വി.കെ ബിജുവിനായി മുക്കാല്‍ മണിക്കൂറോളം  അനുവദിച്ചു. ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അതിനാലാണ് യുവതികള്‍ക്ക് പ്രവേശന നിയന്ത്രണമെന്നും വി.കെ ബിജു വാദിച്ചു. പ്രവേശന നിയന്ത്രണം ഹൈക്കോടതി ശരിവെച്ചതാണെന്നും അയ്യപ്പന്‍ യുവതികളെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിജു കോടതിയില്‍ പറഞ്ഞു. 

 ആരെ കാണണം എന്ന് തീരുമാനിക്കാന്‍ മൂര്‍ത്തിക്ക് അവകാശമുണ്ട്. സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവര്‍ മാധ്യമ വാര്‍ത്തകള്‍ കേട്ട് കോടതിയെ സമീപിച്ചവരാണ്. ശബരിമല ഒരു താന്ത്രിക് ക്ഷേത്രമാണെന്നും വേദിക് ക്ഷേത്രമല്ലെന്നും അതിനാല്‍ തന്നെ പൂജകളിലും ആചാരങ്ങളിലും വ്യത്യാസമുണ്ടെന്നും വി.കെ ബിജു പറഞ്ഞു. നിയമത്തിന്റെ നാലതിരുകള്‍ക്ക് അപ്പുറത്തു നിന്നുകൊണ്ട് വിഷയത്തില്‍ കോടതി തീരുമാനം സ്വീകരിക്കണമെന്നും ആചാരത്തില്‍ ഇടപെട്ടു പ്രവേശന ഉത്തരവ് നല്‍കിയാല്‍ അതുവലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ബിജു കൂട്ടിച്ചേര്‍ത്തു. 

സുപ്രീംകോടതി അഭിഭാഷക ഉഷാ നന്ദിനിക്ക് വേണ്ടി അഡ്വ. ഗോപാല്‍ ശങ്കര നാരായണന്‍ കേസില്‍ ഹാജരായി. ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചാല്‍ മറ്റു മതങ്ങളുടെ  ആരാധനാ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് ഗോപാല്‍ വാദിച്ചു. 

ഹിന്ദു സ്വത്വം നിലനിര്‍ത്താന്‍ ആരെയെങ്കിലും ഒഴിവാക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വാദത്തിനിടെ പ്രതികരിച്ചു. ഒഴിവാക്കലുകളെ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും അതിനാല്‍ തന്നെ കോടതിക്കും അതു സാധിക്കില്ലെന്നും ജസ്റ്റിസ് പറഞ്ഞു. 41 ദിവസം വ്രതമെടുത്ത് മലയ്‌ക്ക് പോകുന്നതു കൊണ്ടു മാത്രം അയ്യപ്പ ഭക്തര്‍ക്ക് പ്രത്യേക വിഭാഗമെന്ന പരിഗണന ലഭിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഇന്നും വാദം തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

Kerala

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

India

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

Kerala

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

പുതിയ വാര്‍ത്തകള്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.