Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴ തുടര്‍ന്നാല്‍ സംഭരണി തുറക്കാന്‍ വൈകില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 02:00 am IST
in Kerala

ഇടുക്കി: രണ്ട് ദിവസമായി മഴയുടെ ശക്തിയില്‍ അല്‍പം കുറവ് വന്നിരുന്നെങ്കിലും ഇന്നലെമുതല്‍ മഴ വീണ്ടും കൂടിയത് ജലനിരപ്പ് ഉയരുന്നതിന് കാരണമാകുന്നു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ 2,395 അടിയെത്തിയ വെള്ളം ഇന്നലെ രാവിലെ ആറിന് വിവരം ലഭിക്കുമ്പോള്‍ 0.26 അടി മാത്രമാണ് ഉയര്‍ന്നത്. വൈകിട്ട് മൂന്നിന് വിവരം ലഭിക്കുമ്പോള്‍ 0.24 അടി കൂടി ഉയര്‍ന്ന് മൊത്തം ജലനിരപ്പ് 2,395.5ലെത്തി. അതായത് 18 മണിക്കൂറിനിടെ അരയടി വെള്ളമാണ് ഉയര്‍ന്നത്. 3.66 സെ.മീ. മഴയാണ് തിങ്കളാഴ്ച പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയത്.

ശരാശരി ഒരുദിവസം മുക്കാല്‍ അടിവരെയാണ് നിലവില്‍ ജലനിരപ്പ് കൂടുന്നത്. ശക്തമായ മഴലഭിച്ച ദിവസങ്ങളില്‍ ഇത് നാലടിവരെ എത്തിയിട്ടുണ്ട്. അതേസമയം ഇപ്പോള്‍ വെള്ളം നിറയേണ്ട സ്ഥലത്തിന്റെ വ്യാപ്തി കൂടിയതാണ് ജലനിരപ്പ് സാവധാനം ഉയരുന്നതിന് കാരണം. ഏകദേശം 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഇടുക്കിയുടേത്. 2.5 ലക്ഷം ഹെക്ടര്‍ വനഭൂമി പദ്ധതിയുടെ ഭാഗമായി മാത്രം വൈദ്യുതി വകുപ്പ് ഏറ്റെടുത്തിരുന്നു. 

ഇന്നലെ രാവിലെ മുതല്‍ പദ്ധതി പ്രദേശത്ത് മഴ വീണ്ടും കൂടിയിട്ടുണ്ട്. ഇത് വരുന്ന മണിക്കൂറുകളില്‍ കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്നതിന് കാരണമാകും. നീരൊഴുക്കും വൈദ്യുതി ഉത്പാദനവും നോക്കിയ ശേഷം മാത്രമായിരിക്കും ഷട്ടര്‍ തുറക്കുന്നത് തീരുമാനിക്കുക. 2,403 അടിയാണ് പരമാവധി സംഭരണശേഷി എന്നിരിക്കെ അണക്കെട്ട് നേരത്തെ തുറന്ന് വിടുന്നതിനെതിരെ വൈദ്യുതി വകുപ്പിലെ ജനറേഷന്‍ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്നും കൂടുതല്‍ മഴയെത്തിയാല്‍ മാത്രമെ ഷട്ടര്‍ തുറക്കേണ്ടി വരൂ എന്നതുമാണ് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ. നല്‍കുന്ന വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

India

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.