Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എഡ്ജ്ബാസ്റ്റണില്‍ ആദ്യജയം തേടി ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:32 am IST
in Sports

ബിര്‍മിങ്ങ്ഹാം: എഡ്ജ്ബാസ്റ്റണില്‍ ചരിത്ര വിജയത്തോടെ ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വല തുടക്കം കുറിക്കാന്‍ കോഹ്‌ലിയും കൂട്ടരും ഇറങ്ങുന്നു. പരമ്പരയിലെ ആദ്യ അങ്കം എഡ്ജ്ബാസ്റ്റണില്‍ ഇന്ന് തുടങ്ങുകയാണ്. ചരിത്രം അനുകൂലമല്ലാത്ത  പിച്ചില്‍ ചരിത്രമെഴുതാനാണ് ഇന്ത്യന്‍ ശ്രമം. അതേസമയം തങ്ങളുടെ ആയിരാമത്തെ ടെസ്റ്റ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ജോ റൂട്ടിന്റെ ഇംഗ്ലീഷ് പട. ഇന്ത്യന്‍ സമയം വൈകിട്ട് 3.30 ന് കളി തുടങ്ങും.

എഡ്ജ്ബാസ്റ്റണില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഇതുവരെ ഇന്ത്യക്ക് കീഴടങ്ങിയിട്ടില്ല. ഇവിടെ കളിച്ച ആറ്് ടെസ്റ്റില്‍ അഞ്ചിലും ഇന്ത്യ തോല്‍വിയറിഞ്ഞു. ഒരിക്കലും ജയിക്കാത്ത പിച്ചില്‍ ഇത്തവണ വിജയപ്പടവുകള്‍ കയറാമെന്ന വിശ്വാസത്തിലാണ് കോഹ്‌ലിയും കൂട്ടരും.

2011 ലാണ് ഇന്ത്യ അവസാനമായി എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് കളിച്ചത്.അന്ന് അലിസ്റ്റര്‍ കൂക്കിന്റെ മാസ്റ്റര്‍ ക്ലാസ് ബാറ്റിങ്ങിന് മുന്നില്‍ ഇന്ത്യ കീഴടങ്ങി. ധോണി ക്യാപ്റ്റനായ ടീം ഒരിന്നിങ്ങ്‌സിനും 242 റണ്‍സിനുമാണ് തോറ്റത്. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട് പുലിയാണ്. ഇന്ത്യ മാത്രമല്ല മറ്റ് ടീമുകളും ഇവിടെ ആതിഥേയര്‍ക്ക് മുന്നില്‍ തകര്‍ന്നിട്ടുണ്ട്. 2005 നു ശേഷം ഇവിടെ കളിച്ച പത്ത് ടെസ്റ്റുകളില്‍ ഏഴെണ്ണത്തിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു. ഒന്നില്‍ മാത്രമാണ് തോറ്റത്. രണ്ട് മത്സരങ്ങള്‍ സമനിലയായി.

പരിചയ സമ്പന്നനും മുന്‍ ഇംഗ്ലീഷ് നായകനുമായ അലിസ്റ്റര്‍ കുക്കാണ്  ഈ പിച്ചിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരന്‍. ഒമ്പത് മത്സരങ്ങളിലായി 856 റണ്‍സ് നേടി. 2011 ല്‍ ഇന്ത്യക്കെതിരെ 294 റണ്‍സ് എടുത്തു. അലിസ്റ്റര്‍ കുക്ക് ഇത്തവണയും ടീമിലുണ്ട്. 

മികവാര്‍ന്ന ബാറ്റങ്ങിലൂടെ സഹകളിക്കാരെ പ്രചോദിപ്പിക്കുന്ന നായകന്‍ വിരാട്് കോഹ് ലിയിലാണ് ഇന്ത്യന്‍ പ്രതീക്ഷ. കഴിഞ്ഞ തവണ ഇംഗ്ലണ്ട് പര്യടനത്തില്‍ തകര്‍ന്നുപോയ കോഹ്‌ലി ഏറെ മാറിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ്. ഏകദിന പരമ്പരയില്‍ തകര്‍ത്തു കളിച്ചു. പക്ഷെ പരമ്പര 2-1 ന് നഷ്ടമായി. ഏകദിന പമ്പരയ്്്ക്ക് മുമ്പ് നടന്ന ട്വന്റി 20 ഇന്ത്യയും കരസ്ഥമാക്കി.

കോഹ് ലിക്ക് പുറമെ മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍ എന്നിവരും അണിനിരക്കുന്ന ഇന്ത്യന്‍ ബാറ്റിങ്ങ് നിര ശക്തമാണ്. എന്നാല്‍ സ്വിങിനെയും പേസിനെയും തുണയ്‌ക്കുന്ന പിച്ചില്‍ പിടിച്ചുനിന്നാലേ വിജയപ്രതീക്ഷ നിലനിര്‍ത്താനാകൂ.

ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ ജെയിംസ് ആഡേഴ്‌സണാണ് ഇംഗ്ലണ്ടിന്റെ പേസ് നിരയെ നയിക്കുന്നത്. കഴിഞ്ഞ പര്യടനത്തില്‍ പത്ത്് ഇന്നിങ്ങ്‌സുകളില്‍ നാലു തവണയും കോഹ്‌ലി ആന്‍ഡേഴ്‌സണ് മുന്നിലാണ് അടിയറവ് പറഞ്ഞത്.

സ്റ്റുവര്‍ട്ട് ബ്രോഡും ആന്‍ഡേഴ്‌സണ് മികച്ച പിന്തുണ നല്‍കും.

പരിക്കേറ്റ ഭുവനേശ്വര്‍ കുമാര്‍, ജിസ്പ്രീത് ബുംറ എന്നിവരില്ലെങ്കിലും ഇന്ത്യന്‍ ബൗളിങ്ങ് നിര ശക്തമാണ്. ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരാണ് പേസിലെ ശക്തി. രവീന്ദ്ര ജഡേജയും ആര്‍. അശ്വിന്‍, പുതുമുഖം കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നിനെ നയിക്കുന്നത്്.

ഏകദിനത്തില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടി ഇന്ത്യയില്‍ നിന്ന് പരമ്പര തട്ടിപ്പറിച്ചെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനെ നയിക്കുന്നത്. എഡ്ജ്ബാസ്റ്റണില്‍ മികച്ച റെക്കോഡുളള അലിസ്റ്റര്‍ കുക്ക്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്ട്‌ലര്‍, ബെന്‍ സ്‌റ്റോക്ക്‌സ് തുടങ്ങിയവര്‍  ഇംഗ്ലീഷ് നിരയിലെ മറ്റ് പ്രഗല്ഭ ബാറ്റ്‌സ്മാന്മാര്‍.ഇന്ത്യന്‍ ടീം ഇന്നലെ എഡ്ജ്ബാസ്റ്റണില്‍ പരിശീലനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.