Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട് പ്രളയക്കെടുതിയില്‍; വള്ളംകളി ആഘോഷമാക്കാന്‍ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:12 am IST
in Kerala

ആലപ്പുഴ: കുട്ടനാടന്‍ ജനത പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ കോടികള്‍ ചെലവിട്ട് നെഹ്‌റുട്രോഫി ജലോത്സവം സംഘടിപ്പിക്കുന്നത് വിവാദത്തില്‍. കുട്ടനാടന്‍ ജനതയുടെ ഹൃദയത്തുടിപ്പായ  ജലോത്സവം ഏതാനും മാസത്തേക്കെങ്കിലും മാറ്റിവയ്‌ക്കണമെന്നാണ് ആവശ്യം. മുമ്പ് പകര്‍ച്ചവ്യാധി പടര്‍ന്നപ്പോള്‍ നെഹ്‌റുട്രോഫി ജലോത്സവം മാറ്റിവച്ചിരുന്നു.  

 കുട്ടനാട്ടുകാര്‍ ദുരിതം അനുഭവിക്കുമ്പോള്‍ അവരുടെ പേരില്‍ ആഘോഷം വേണമോയെന്ന ചോദ്യമാണ് ഉയരുന്നത്.  കഴുത്തറ്റം മുങ്ങിയ കുട്ടനാടിന്റെ ദുരിതങ്ങളെ അവഗണിച്ച് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കൊണ്ടുവന്ന് അത്യാഘോഷപൂര്‍വം നെഹ്റുട്രോഫി വള്ളംകളി നടത്താന്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. മഴ ശക്തമായി തുടരുകയാണ്. മാത്രമല്ല പകര്‍ച്ചവ്യാധികളും ഭീഷണി ഉയര്‍ത്തുന്നു. 

  മന്ത്രിയുടെ  മണ്ഡലത്തിലാണ് നെഹ്റുട്രോഫി വള്ളംകളി. ഐപിഎല്‍ ക്രിക്കറ്റ് ലീഗ് മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് നെഹ്‌റുട്രോഫി വള്ളംകളിയോടെ തുടക്കമാകുകയാണ്. വള്ളംകളിക്കും, തുഴച്ചിലുകാര്‍ക്കും മുകളില്‍ സ്പോണ്‍സേഴ്സിനും ഇടനിലക്കാര്‍ക്കുമാകും ഇനി ജലോത്സവങ്ങളില്‍ ആധിപത്യം. 

  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍  ഏകോപിപ്പിക്കപ്പെടേണ്ട ഘട്ടമാണിത്. മഴ ശമിച്ചാലും വെള്ളക്കെട്ടുകള്‍ ഗുരുതരമായ പകര്‍ച്ചവ്യാധിയിലേയ്‌ക്കാകും നയിക്കുക. ജപ്പാന്‍ജ്വരം, ഡങ്കിപ്പനി, എലിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങി മഴക്കാലത്തിനുശേഷം മരണം വിതച്ച അനേകം ജലജന്യ ജ്വരങ്ങള്‍ക്ക് ഇരയായ ജില്ലയാണ് ആലപ്പുഴ.

  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ ഭരണകൂടമാണ് വള്ളംകളിക്കും നേതൃത്വം നല്‍കുന്നത്. മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഏകോപിപ്പിച്ചാണ് നെഹ്റുട്രോഫി വള്ളംകളിയും നടത്തേണ്ടത്. ആഗസ്റ്റ് 11ന് നടക്കേണ്ട വള്ളംകളിക്കാണോ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണോ ജില്ലാ ഭരണകൂടവും, സര്‍ക്കാരും പ്രാധാന്യം നല്‍കുക എന്ന ചോദ്യമാണ് ഉയരുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

Varadyam

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

Kerala

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

News

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.