Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമിലെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍; നിലപാട് വ്യക്തമാക്കണം: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2018, 05:57 pm IST
in India

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ എന്തുചെയ്യണമെന്ന് നിലപാടു വ്യക്തമാക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും യുപിഎ സര്‍ക്കാരും രാജ്യത്തിനും കോടതികള്‍ക്കും നല്‍കിയ ഉറപ്പിനെതിരേയാണ് രാഹുല്‍ ഗാന്ധി പ്രചാരണം നടത്തുന്നതെന്നും ബിജെപി അധ്യക്ഷന്‍ വിശദീകരിച്ചു.

 ഇന്ത്യന്‍ പൗരന്മാര്‍ക്ക് എവിടെയും എപ്പോഴും പോകാം, ജീവിക്കാം, പക്ഷേ അന്യരാജ്യങ്ങല്‍നിന്ന് ഇവിടെ അനധികൃതമായി വന്നവരെ കണ്ടെത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചപ്രകാരം കണ്ടെത്തുകയാണ് ചെയ്തതെന്ന് ഷാ പറഞ്ഞു. ഇത് കരട് പട്ടികയാണ്. അതില്‍ പോരായ്‌മയുണ്ടെങ്കില്‍ തിരുത്തണം. മാറ്റങ്ങള്‍ വരുത്തണം. പട്ടിക തയാറാക്കാനാണ് സുപ്രീം കോടതി പറഞ്ഞത്. തുടര്‍ന്ന് എന്തുചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിക്കും. അത് അനുസരിച്ച് സര്‍ക്കാര്‍ നടപടിയെടുക്കും, ഷാ പറഞ്ഞു.

അസമിലാണ് ഈ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചത്. മറ്റു സ്ഥലങ്ങളിലെ കാര്യം അതിന്റെ അവസരം വരുമ്പോള്‍ ചെയ്യും. ബിജെപി ഭരണത്തില്‍ വന്നപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും ഒരേ നിലപാടാണ്. കോണ്‍ഗ്രസാണ് നിലപാട് മാറ്റുന്നത്.

മമതാ ബാനര്‍ജിക്കിത് വോട്ടുബാങ്ക് രാഷ്‌ട്രീയമായിരിക്കും. ബിജെപിക്ക് രാജ്യ സുരക്ഷയുടെ പ്രശ്നമാണ്. ഇന്ത്യക്കാര്‍ക്ക് സുരക്ഷ ബിജെപിയുടെ പ്രതിജ്ഞയാണ്. മനുഷ്യാവകാശം പറയുന്നവര്‍ അസമിലെ ജനങ്ങളുടെ മനുഷ്യാവകാശം കാണുന്നില്ല. പ്രാഥമിക പരിശോധനയില്‍ അസമില്‍ കണ്ടത് 40 ലക്ഷം അനധികൃത താമസക്കാരെയാണ്. ഇവര്‍ അസം ജനതയുടെ തൊഴില്‍, ആരോഗ്യം, ജീവിക്കാനുള്ള അവകാശം തുടങ്ങിയവ കവര്‍ന്നെടുക്കുകയായിരുന്നു. അവിടത്തെ ജനങ്ങളുടെ സൈ്വര ജീവിതം തകര്‍ക്കുകയായിരുന്നു. അത് മനുഷ്യാവകാശ ലംഘനമാണ്. ഇന്ത്യക്കാരുടെ കാര്യമാണ് ഇന്ത്യന്‍ സര്‍ക്കാരിനു നോക്കേണ്ടത്, അമിത് ഷാ ചോദ്യങ്ങള്‍ക്ക് മമറുപടി പറഞ്ഞു.

അന്യരാജ്യങ്ങളില്‍നിന്ന് ചട്ടവും നിയമവും പ്രകാരം ഇന്ത്യയില്‍ വരുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാരിന് പ്രത്യേക സംവിധാനമുണ്ട്. അത് വേണ്ടപോലെ നടപ്പാക്കും. ഇത് ആഭ്യന്തര വിഷയമാണ്. അതില്‍ വോട്ടുബാങ്ക് രാഷ്‌ട്രീയം നോക്കരുത്. ഈ വിഷയത്തില്‍ ഓരോ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബംഗ്ലാദേശില്‍നിന്നുവന്ന അനധികൃത കൈയേറ്റക്കാരുടെ കാര്യത്തില്‍ നിലപാട് പറയണം, ഷാ പറഞ്ഞു.

ബിജെപിയും ബിജെഡിയും മാത്രമാണ് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടെടുത്തിട്ടുള്ളത്. കരട് പട്ടികയില്‍ പോരായ്‌മകളുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്തണം. വോട്ടര്‍പട്ടികയില്‍ പോരായ്‌മകള്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ എന്തൊക്കെ സംവിധാനമുണ്ടോ അതെല്ലാം ഇതിലും ബാധകമാണ്. ഡെപ്യൂട്ടി കളക്ടര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് പട്ടിക പരിശോധിച്ച് മാറ്റങ്ങള്‍ വരുത്താം, നടപടികള്‍ സുതാര്യമാണ്, അദ്ദേഹം പറഞ്ഞു. 

ബീഹാറിയെ ബംഗാളില്‍ കയറ്റില്ല, ദക്ഷിണേന്ത്യനെ ഉത്തരേന്ത്യയില്‍ കയറ്റില്ല തുടങ്ങിയ മമതാ ബാനര്‍ജിയുടെ പ്രസംഗം കേട്ടു. അവര്‍ കാര്യമറിയായെയല്ല, അറിഞ്ഞുകൊണ്ട് വോട്ടുബാങ്ക് രാഷ്‌ട്രീയം പറയുകയാണ്. ഇന്ത്യക്കാര്‍ക്ക് രാജ്യത്തെവിടെയും എങ്ങും ഒരു നിയന്ത്രണവുമില്ലെന്നും അമിത് ഷാ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.