Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചാലോട് മേഖലയില്‍ ഭൂമാഫിയ പിടിമുറുക്കുന്നതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2018, 10:31 pm IST
inKannur

ചാലോട്: കണ്ണൂര്‍ വിമാനത്താവളത്തിനായി വീട് ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാന്‍ കിയാല്‍ സ്ഥലമേറ്റെടുക്കുന്നത് മുന്‍കൂട്ടി കണ്ട് ഭൂമാഫിയ ചാലോട് ടൗണിനും പരിസര പ്രദേശത്തും കോടിക്കണക്കിന് രൂപ ചെലവിട്ട് ഭൂമി വാങ്ങിക്കൂട്ടുന്നതായി ആരോപണം. ഭൂമി നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഏക്കര്‍ കണക്കിന് ഭൂമിയാണ് കിയാല്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുളളത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് അഞ്ച് സെന്റ് മുതല്‍ പത്ത് സെന്റുവരെ വിതരണം ചെയ്യാനാണ് പരിപാടി. പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ മറവില്‍ കണക്കില്‍പ്പെടാത്ത പണം വെളുപ്പിക്കാനുളള നീക്കമാണ് ഭൂമാഫിയ ഉയര്‍ന്ന വിലയ്‌ക്ക് ഭൂമി വാങ്ങി കൂട്ടുന്നതിന് പിന്നിലെന്ന് പറയപ്പെടുന്നു.

വിപണി വിലയുടെ നാലും അഞ്ചും ഇരട്ടി തുകയ്‌ക്കാണ് ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടുന്നത്. ഭൂവുടമ ആവശ്യപ്പെടുന്ന തുക നല്‍കാന്‍ പോലും മാഫിയകള്‍ തയ്യാറാവുന്നതായാണ് വിവരം. ഇത്തരത്തില്‍ കൈവശപ്പെടുത്തുന്ന ഭൂമി കിയാല്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നതോടെ ഉയര്‍ന്ന വില ഭൂമാഫിയകള്‍ക്ക് ലഭ്യമാകും. മാത്രമല്ല ഇപ്പോള്‍ ഭൂമി വാങ്ങാന്‍ ഉപയോഗിച്ച തുക നിയമാനുസൃതമായ പണമായി മാറ്റാന്‍ സാധിക്കുമെന്നതിനാലാണ് ഭൂമാഫിയ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭൂമാഫിയയുടെ പ്രവര്‍ത്തനമെന്നും ആരോപണമുണ്ട്. ഭൂമാഫിയ വിലയ്‌ക്കെടുത്ത ഭൂമി കിയാല്‍ ഏറ്റെടുക്കുമെന്ന ഉറപ്പും പഞ്ചായത്തിന്റെ എന്‍ഒസി ശരിയാക്കി തരുമെന്ന ഉറപ്പും ചില ഉദ്യോഗസ്ഥര്‍ നല്‍കുന്നതായും ഇതിന്റെ പേരില്‍ മാഫിയകളില്‍ നിന്നും നല്ലൊരു തുക ചില ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി കൈപ്പറ്റുന്നതായും പറയപ്പെടുന്നു. കോടിക്കണക്കിന് തുകയാണ് ഈ മേഖലയില്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ഭൂമാഫിയ സംഘം ചിലവഴിച്ചിരിക്കുന്നതെന്നാണ് വിവരം. വന്‍ തുകയ്‌ക്ക് കച്ചവടം ഉറപ്പിച്ച പല സ്ഥലങ്ങളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചില സംഭവങ്ങള്‍ കോടതിയിലെത്തുകയും ചെയ്തതായും അറിയുന്നു. ഭൂമാഫിയക്ക് തടയിടാന്‍ ഭരണകൂടം തയ്യാറാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

Kerala

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

Kerala

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

Kerala

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)
India

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.