Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മണലിനു പിന്നാലെ ചെങ്കല്ലും കിട്ടാനില്ല: നിര്‍മ്മാണമേഖല പ്രതിന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2018, 06:18 pm IST
inKannur

കണ്ണൂര്‍: മണലൂറ്റിന് നിരോധനം നിലനില്‍ക്കെ കാലവര്‍ഷം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ചെങ്കല്‍ ഖനനവും നിര്‍ത്തിവെക്കാനെടുത്ത തീരുമാനം ജില്ലയിലും സമീപ ജില്ലകളിലും നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി. മണല്‍ ക്ഷാമവും അടിക്കടിയുണ്ടാകുന്ന ചെങ്കല്‍ സമരവും കല്ലിനുള്ള വിലവര്‍ദ്ധനവും നിര്‍മ്മാണമേഖലയെ സാരമായി ബാധിച്ചിരുന്നു. ഏപ്രില്‍ മാസം മുതല്‍ മഴ പെയ്യാന്‍ തുടങ്ങിയതും ചെങ്കല്‍ ക്ഷാമത്തിന് കാരണമായി. ഇതിനിടയില്‍ കലക്ടര്‍ പുറപ്പെടുവിച്ചതെന്ന് പറയപ്പെടുന്ന അപ്രതീക്ഷിത ഉത്തരവ് നിര്‍മ്മാണ മേഖലയുടെ താളം തെറ്റിച്ചു. കലക്ടറുടെ ഉത്തരവ് ദുരന്തങ്ങള്‍ ഒഴിവാക്കാനാണെങ്കിലും ചെങ്കല്‍ തൊഴിലാളികള്‍ പ്രതിസന്ധിയിലാകുകയായിരുന്നു. ഏതാനും ദിവസം മുമ്പ് വരെ ലോറി സമരമുണ്ടായതോടെ സിമന്‍്‌റ് ക്ഷാമവും നേരിട്ടിരുന്നു. നിലവില്‍ മണല്‍ ക്ഷാമം രൂക്ഷമായതോടെ എംസാന്റ് പിസാന്റ് എന്നിവയെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണലിന് പകരം ഉപയോഗിക്കുന്നത്. 

കണ്ണൂരില്‍ നിന്നാണ് കോഴിക്കോട് അടക്കമുള്ള ജില്ലകളിലേക്ക് ചെങ്കല്‍ കൊണ്ടുപോകുന്നത്. കണ്ണൂരില്‍ ചെങ്കല്ലിന് നിരോധനം വന്നതോടെ മറ്റുജില്ലകളെയും ഇത് സാരമായി ബാധിച്ചു. വന്‍ കെട്ടിട നിര്‍മ്മാണങ്ങളും വീടുകളുടെ നിര്‍മ്മാണവുമെല്ലാം നിലച്ച സ്ഥിതിയാണ്. നിര്‍മ്മാണ തൊഴിലാളികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. 

ആഗസ്ത് 5 വരെയാണ് നിരോധനമെങ്കിലും അതുകഴിഞ്ഞാലും ചെങ്കല്ലിന് ക്ഷാമമുണ്ടാകുമെന്നാണ് ചെങ്കല്‍പ്പണ ഉടമകളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇന്ന് മുതല്‍ ചെങ്കല്‍ കൊത്ത് പുനരാരംഭിക്കുമെന്ന് ഒരു വിഭാഗം ചെങ്കല്‍ ഉടമകള്‍ അറിയിച്ചിട്ടുണ്ട്. തൊഴിലാളികള്‍ നാട്ടിലേക്ക് പോയതിനാല്‍ ഇന്ന് മുതല്‍ കൊത്ത് പുനരാരംഭിക്കുമെന്ന അവകാശവാദം എത്രത്തോളം പ്രായോഗികമാകുമെന്നതും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

അതേസമയം കലക്ടര്‍ ചെങ്കല്‍ കൊത്ത് നിര്‍ത്തുന്നത് സംബന്ധിച്ച് ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും മഴ കാരണം കല്ലിന് ഡിമാന്റ് കുറഞ്ഞതു കാരണം ചെങ്കല്‍പണ ഉടമകള്‍ സ്വയമേവ നിര്‍ത്തിവെച്ച് കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയായിരുന്നുവെന്നും കല്ല് തട്ടുന്ന മേഖലയില്‍ മെഷീന്‍ സ്ഥാപിച്ചതോടെ തൊഴിലാളികളെ ഒഴിവാക്കാനുളള നീക്കവും കല്ല് കൊത്ത് നിര്‍ത്തിവെച്ചതിന് പിന്നിലുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കരിങ്കല്‍ ക്വാറികള്‍ക്ക് മാത്രമാണ് കലക്ടറുടെ ഉത്തരവ് പ്രകാരം നിരോധനമെന്നാണ് ഒരുവിഭാഗം പറയുന്നത്. നാട്ടിലേക്ക് തിരിച്ചുപോയ തൊഴിലാളികളെ പണി തുടങ്ങുമ്പോള്‍ വിളിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും പണകളില്‍ മെഷീനുകള്‍ സ്ഥാപിക്കുന്നതോടെ ഇവരെ എന്നന്നേക്കുമായി ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും പറയപ്പെടുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

India

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

Kerala

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

Kerala

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.