Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പാവപ്പെട്ട ഒരമ്മയുടെ മകനായി പിറന്നതിൽ ഏറെ അഭിമാനിക്കുന്നു’ ; താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2018, 11:22 am IST
in India

ന്യൂദൽഹി: കേന്ദ്രസർക്കാർ രാജ്യത്തെ പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകൾ താൻ ഏറെ അനുഭവിച്ചിട്ടുണ്ടെന്നും അതിനാൽ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

പാവപ്പെട്ട ഒരമ്മയുടെ മകനായി പിറന്നതിൽ താൻ ഏറെ അഭിമാനിക്കുന്നു. ദാരിദ്ര്യം തനിക്ക് എല്ലായ്‌പ്പോഴും ആത്മാർഥതയും മനശ്ശക്തിയും പ്രധാനം നൽകി.- പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ മൂന്ന് പദ്ധതികളുടെ ( സ്മാർട്ട് സിറ്റി മിഷൻ, അമൃത്, പി-മെ)  മൂന്നാം വാർഷിക ദിനത്തിൽ ലക്നൗവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  റാഫേൽ കരാറിൽ തന്നെ പങ്കാളിയെന്ന് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തക്ക മറുപടി നൽകാനും അദ്ദേഹം മറന്നില്ല. 

താൻ പങ്കാളിയാണ് എന്നാൽ അത് രാജ്യത്തെ പാവപ്പെട്ട തൊഴിലാളികളുടെയും കർഷകരുടെയും സാധാരണക്കാരുടെയും വേദനകൾ പങ്കുവയ്‌ക്കുന്നതിനിലാണ്, അതിൽ ഏറെ അഭിമാനം കൊള്ളുന്നു, താൻ ഒരിക്കലും കാവൽക്കാരനല്ല- മോദി പറഞ്ഞു.

2022ഓടുകൂടി രാജ്യത്തെ എല്ലാവർക്കും തലചായ്‌ക്കാനൊരിടം യാഥാർത്ഥ്യമാകും. രാജ്യത്തെ ഗ്രാമങ്ങളിൽ ഇതിനോടകം ഒരു കോടിയിലധികം വീടുകൾ പാവപ്പെട്ടവർക്ക് നൽകാനായി. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നഗരങ്ങളിൽ 54 ലക്ഷം വീടുകളാണ് ഇതിനോടകം പണികഴിപ്പിച്ചത്. എല്ലാ വീടുകളിലും ശൗചാലയം, വൈദ്യുതി എന്നിവ എത്തിക്കാനായി. വരാൻ പോകുന്ന തലമുറയ്‌ക്കായി വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികം, വിനോദം തുടങ്ങി എല്ലാ മേഖലകളിലും വ്യത്യസ്തങ്ങളായ പദ്ധതികൾ കൊണ്ടു വരാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ വികസനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നിരവധി സ്മാർട്ട് സിറ്റികൾ ഇന്ത്യയിലുണ്ടാകും. ലോകോത്തര നിലവാരമുള്ള സ്മാർട്ട് സിറ്റികളാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് അദ്ദേഹം ലക്നൗവിൽ എത്തിയത്. ഞായറാഴ്ച അദ്ദേഹം അറുപതിനായിരം കോടിയുടെ വിവിധ പ്രോജക്ടുകളാണ് ലക്നൗവിൽ ഉദ്ഘാടനം ചെയ്യുന്നത്. 

2019ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള ഉത്തർപ്രദേശിലെ ഈ സന്ദർശനം പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. നേരത്തെ അദ്ദേഹം യുപിയിലെ വാരാണസി, മിർസപുർ, ആസംഗഢ് എന്നീ ജില്ലകളിൽ സന്ദർശനം നടത്തിയിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

India

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

പുതിയ വാര്‍ത്തകള്‍

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.