Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എന്റെ രണ്ട്‌ ആണ്‍മക്കളുടെ അച്ഛന്‍ പാക് പ്രധാനമന്ത്രി: ആദ്യഭാര്യ ജമീമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 05:46 pm IST
inWorld

ഇസ്ലാമാബാദ്: ജൂത വംശജയായ ജമീമ ഖാന്‍ പറയുന്നു, എന്റെ രണ്ട് ആണ്‍മക്കളുടെ അച്ഛന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകുന്നു, സന്തോഷം, അഭിനന്ദനം. പാകിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിപദം ഉറപ്പിച്ചുകഴിഞ്ഞ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ, മുന്‍ ബ്രിട്ടീഷ് ഭാര്യയാണ് ജമീമ ഖാന്‍. അറുപത്തഞ്ചുകാരന്‍ ഇമ്രാന്റെ ഈ ആദ്യ മുന്‍ ഭാര്യ ജമീമയ്‌ക്ക് 44 വയസായി. ഇമ്രാന്റെ രണ്ട് ആണ്‍മക്കള്‍ ജമീമയോടൊപ്പമുണ്ട്.

ഇമ്രാന്‍ 1995ലാണ് ജമീമയെ കല്യാണം കഴിച്ചത്. 2005ല്‍ പിരിഞ്ഞു. ജമീമ രണ്ട് ആണ്‍മക്കളുമായി ലാഹോറില്‍നിന്ന് ലണ്ടനിലേക്ക് പോയി. എങ്കിലും സൗഹൃദം തുടരുന്നു. 

“ഇമ്രാന്‍ രണ്ടാം ഭാര്യ രേഹം ഖാനുമായി”

ജമീമയെ പിരിഞ്ഞശേഷം ഇമ്രാന്‍, ബിബിസി അവതാരകയും ബ്രിട്ടീഷുകാരിയുമായ രേഹം ഖാനെ വിവാഹം കഴിച്ചു. ജമീമായെ പിരിഞ്ഞ 2005 ല്‍ത്തന്നെയായിരുന്നു അത്. പക്ഷേ, പത്തുമാസമെത്തും മുമ്പേബന്ധം പിരിഞ്ഞു. ഇമ്രാന്‍, വിചിത്ര ലൈംഗിക സ്വഭാവക്കാരനും മയക്കുമരുന്നുപയോഗിക്കുന്നയാളും ലൈംഗിക അരാജകവാദിയുമാണെന്ന് രേഹം അടുത്തിടെയിറക്കിയ പുസ്തകത്തില്‍ വിവരിക്കുന്നു. 

ഇപ്പോള്‍ ഇമ്രാന്റെ ഭാര്യ ബുഷ്റ മനേകയാണ്. സൂഫി ഇസ്ലാമിക ആത്മീയ പണ്ഡിതയാണ് ബുഷ്റ. ബുഷ്റയും വിവാഹമോചിത. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹം.

22 years later, after humiliations, hurdles and sacrifices, my sons’ father is Pakistan’s next PM. It’s an incredible lesson in tenacity, belief & refusal to accept defeat. The challenge now is to remember why he entered politics in the 1st place. Congratulations @ImranKhanPTI

— Jemima Goldsmith (@Jemima_Khan) July 26, 2018

മുന്‍ഭര്‍ത്താവ് ഇമ്രാനെക്കുറിച്ച് ജമീമാ ട്വിറ്ററില്‍ ഇങ്ങനെയെഴുതി. ” 1997ലെ തെരഞ്ഞെടുപ്പ് ഞാന്‍ ഓര്‍ക്കുന്നു. ഇമ്രാന്‍ ആദ്യമായിരുന്നു. ഒന്നിലും പരിചയം ഇല്ലായിരുന്നു. മൂന്നു മാസം പ്രായമായ സുലൈമാനേയുമെടുത്ത് ഇമ്രാനോടൊപ്പം ഞാനും രാജ്യം മുഴുവന്‍ ചുറ്റിയലഞ്ഞിരുന്നു. അന്ന് ലാഹോറില്‍ ആ വിളി പ്രതീക്ഷിച്ച് ഞാന്‍ ഇരുന്നു. ഒടുവില്‍ വിളിവന്നു… അലറിപ്പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘അതൊരു തൂത്തുവാരലായി, ഞാന്‍ അന്ത്യശ്വാസവും വലിച്ചു.”

“ഇമ്രാന്‍ മൂന്നാം ഭാര്യ ബുഷ്റയുമായി”

”ഇപ്പോള്‍ 22 വര്‍ഷത്തിനു ശേഷം, ഏറെ അവമതിക്കലും പ്രതിബന്ധങ്ങളും ത്യാഗങ്ങളും കടന്ന്, എന്റെ മക്കളുടെ അച്ഛന്‍ പാകിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിയാകുന്നു. ഇതൊരു പാഠമാണ്, കടുംപിടുത്തത്തിന്റെ, കടുത്ത വിശ്വാസത്തിന്റെ, തോല്‍വി സമ്മതിച്ചുകൊടുക്കാതിരിക്കലിന്റെ പാഠം. ഇനിയത്തെ വെല്ലുവിളി, എന്തിന് രാഷ്‌ട്രീയത്തില്‍ പ്രേവശിച്ചുവെന്നത് ഓര്‍മിക്കുക എന്നതാണ്, അഭിനന്ദനങ്ങള്‍.”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.