Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബീഹാര്‍: മന്ത്രിഭര്‍ത്താവ് 29 കുട്ടികളെ പഡീപ്പിച്ചെന്ന്; സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 05:42 pm IST
inIndia

പറ്റ്ന: ബാലികാ സദനത്തിലെ ലൈംഗിക ചുഷണക്കേസ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സിബിഐക്ക് വിട്ടു. ജനതാദള്‍ യുവിന്റെ അംഗവും സംസ്ഥാന സാമൂഹ്യക്ഷേമമന്ത്രിയുമായ കുമാരി മഞ്ജു വെര്‍മയുടെ ഭര്‍ത്താവ് പ്രതിയാണെന്ന ആരോപണത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ധൃതിപിടിച്ച നീക്കം. സംഭവം സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 

ബാലികാ സദനത്തിലെ 42 കുട്ടികളില്‍ 29 പേര്‍ ലൈംഗിക ചൂഷണത്തിന് വിധേയരായതായി മെഡിക്കല്‍ റിപ്പോര്‍ട്ടു വന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറായ രവികുമാര്‍ റൗഷണെ സസ്പന്‍ഡ് ചെയ്തു. തുടര്‍ന്ന് രവികുമാറിന്റെ ഭാര്യ ശിവ്കുമാരി സിങ് ഉയര്‍ത്തിയ ആരോപണമാണ് വിവാദമാകുന്നത്. 

സാമൂഹ്യ ക്ഷേമമന്ത്രി കുമാരി മഞ്ജു വെര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വെര്‍മ ബാലികാ സദനത്തിലെ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് ശിവ്കുമാരി പറഞ്ഞു. പലപ്പോഴും സ്ഥാപനം സന്ദര്‍ശിക്കുകയും  ഒപ്പമുള്ളവരെ താഴെയിരുത്തി മുകളിലത്തെ നിലയില്‍ കുട്ടികളെ കാണാന്‍ പോവുക മന്ത്രിയുടെ ഭര്‍ത്താവിന്റെ പതിവായിരുന്നുവെന്നും അവര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവിനെ ക്രൂശിക്കുകയാണെന്നും ശിവ്കുമാരി കുറ്റപ്പെടുത്തി. 

അഴിമതിയില്‍ മൂക്കറ്റം മുങ്ങിനില്‍ക്കുന്ന ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്കാരാണ് ഈ ആക്ഷേപം ഉന്നയിക്കുന്നതെന്നും ഭര്‍ത്താവ് രണ്ടുവര്‍ഷത്തിനിടെ ഒരു പ്രാവശ്യം മാത്രമാണ് അവിടെ പോയിരിക്കുന്നതെന്നും മന്ത്രി മഞ്ജു വെര്‍മ പറഞ്ഞു.

കുടവയറും കൊമ്പന്‍ മീശയുമുള്ള മാമന്‍ വരാറുണ്ടെന്ന കുട്ടികളുടെ പോലീസിലെ മൊഴിയാണ് ആര്‍ജെഡി ആയുധമാക്കിയിരിക്കുന്നത്. 

സംസ്ഥാനത്ത് കിംവദന്തികള്‍ പ്രചരിക്കുന്നത് തടയാന്‍ ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ് കേസ് സിബിഐക്കു വിടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

അതുവരെ മന്ത്രി മഞ്ജു വെര്‍മ മാറി നില്‍ക്കണമെന്നും രാജിവെക്കണമെന്നുമുള്ള ആവശ്യം ഭരണകക്ഷിയായ ആര്‍ജെഡിതന്നെ ഉയര്‍ത്തുന്നുണ്ട്. തേജസ്വിനി യാദവും നിതീഷ് കുമാറും തമ്മിലുള്ള രാഷ്‌ട്രീയ മേല്‍ക്കൈ മത്സരവും ഈ സംഭവത്തിനു പിന്നിയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.