Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അലന്‍ ലാംബ് പറയുന്നു ഇന്ത്യയാണ് ഫേവറിറ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 03:20 am IST
in Sports

മുംബൈ: പ്രകടനത്തിന്റെ ചില മുന്‍ കണക്കുകള്‍ക്ക് പ്രസക്തിയില്ലെന്നും ഇത്തവണ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കാണ് മുന്‍തൂക്കമെന്നും ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ അലന്‍ ലാംബ്. ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ഇരുടീമുകള്‍ക്കുമുള്ള സാധ്യതകളെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ലാംബ്. 

2011ലേയും 2014ലേയും ഇന്ത്യയുടെ മോശം പ്രകടനത്തെക്കുറിച്ച് ഇത്തവണ ആലോചിക്കേണ്ടതില്ല. വിരാട് കോഹ്‌ലിയും സംഘവും തന്നെയാണ് ഫേവറിറ്റുകള്‍, ലാംബ് പറഞ്ഞു. 2011ല്‍  ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ഇന്ത്യ 0-4നാണു പരമ്പര നഷ്ടപ്പെടുത്തിയത്, 2016ല്‍ വലിയ വ്യത്യാസം വന്നില്ല 1-3നായിരുന്നു പരാജയം. 

എന്നാല്‍, ഇത്തവണ കോഹ്‌ലിക്കും കൂട്ടര്‍ക്കും വേണ്ടി പന്തയംവെക്കാന്‍ തനിക്കു മടിയില്ലെന്നാണ് അലന്‍ ലാംബ് പറയുന്നത്. കുറച്ചു ദിവസമായി ഇംഗ്ലണ്ടില്‍ മഴ പെയ്യുന്നില്ല. വരണ്ട വിക്കറ്റുകളില്‍ ടെസ്റ്റ് കളിക്കാനാണ് സാധ്യത. ഇത് കാര്യങ്ങള്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാക്കും. ഇംഗ്ലിഷ് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമായി ക്യൂറേറ്റര്‍മാര്‍ കാര്യങ്ങള്‍ നീക്കിയാലും ചൂടുള്ള അവസ്ഥ തുടര്‍ന്നാല്‍ ഇന്ത്യ അതു മുതലാക്കും, ലാംബ് പറഞ്ഞു.

ഏകദിനത്തില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ബൗളിങ് മികച്ചതായിരുന്നു എന്നും ലാംബ് പറഞ്ഞു. ജോ റൂട്ടും മറ്റു ചില ബാറ്റ്‌സ്മാന്മാരും കുല്‍ദീപിനെതിരെ നന്നായി കളിച്ചു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കുല്‍ദീപ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ക്ക് ഭീഷണിയാവും. സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുമ്പോള്‍ റൂട്ട്, അലിസ്റ്റര്‍ കുക്ക് എന്നിവരെ കൂടുതല്‍ ആശ്രയിക്കേണ്ടി വരും ഇംഗ്ലണ്ടിന്. ജോസ് ബട്ട്‌ലര്‍, ജോണി ബ്രിസ്റ്റോ, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ കൂടുതല്‍ നേരം ചെറുത്തു നിന്നു കളിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കാവും, ലാംബ് പറഞ്ഞു. 

കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന പൂജാര, ഇഷാന്ത് ശര്‍മ, അശ്വിന്‍ എന്നിവരുടെ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായുള്ള അടുപ്പം ഇന്ത്യക്കു ഗുണമാവും. ഇഷാന്തിനൊപ്പം ബുംറയും ഉമേഷ് യാദവും മുഹമ്മദ് സമിയും ചേരുമ്പോള്‍ ഭുവനേശ്വര്‍ കുമാറിന്റെ അഭാവത്തെ മറികടക്കാനാവും, ലാംബ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.