Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജാതിവിവേചനം ചര്‍ച്ചയാകാതിരിക്കാന്‍ ക്യാമ്പ് പിരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 02:05 am IST
in Kerala

ഹരിപ്പാട്: ദുരിതാശ്വാസ ക്യാമ്പിലെ ജാതിവിവേചനം തങ്ങളുടെമനസ്സില്‍ ആഴത്തിലേല്‍പ്പിച്ച മുറിവാണെന്ന് പള്ളിപ്പാട്ടെ ദുരിതാശ്വാസ ക്യാമ്പ് വിട്ട പട്ടികജാതി കുടുംബങ്ങള്‍ പറഞ്ഞു. വിവേചനത്തിന്റെ പേരില്‍ ഒരു വിഭാഗം ക്രൈസ്തവര്‍ അവഗണിച്ച തങ്ങളെ ഇപ്പോള്‍ ഭരണകൂടവും തഴഞ്ഞു. ക്യാമ്പ് പിരിച്ചുവിട്ടു, വെള്ളംനിറഞ്ഞ വീട്ടിലേക്ക് വേണം ഇനി പോകാന്‍. 

  പള്ളിപ്പാട് ആഞ്ഞിലിമൂട് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ പട്ടികജാതി കുടുംബങ്ങളുടെ ദയനീയവസ്ഥയാണ് ഇത്. അമ്പത് കുടുംബങ്ങളാണ് ഈ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 28 ക്രൈസ്തവ കുടുബങ്ങളും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 22 കുടുംബങ്ങളും. എന്നാല്‍ ക്യാമ്പ് തുടങ്ങിയപ്പോള്‍ തന്നെ പട്ടികജാതിക്കാരുടെ കൂടെ ആഹാരം പാകം ചെയ്യാനോ കഴിക്കാനോ തങ്ങളില്ലെന്നും ഞങ്ങളുടെ ഭക്ഷണ സാധനങ്ങള്‍ വീതിച്ചു തരണമെന്നും ക്രൈസ്തവര്‍ ആവശ്യപ്പെട്ടു. 

  പിന്നീട് ക്യാമ്പ് ലീഡര്‍ വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ടു എന്നാല്‍ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് മാത്രം സാധനങ്ങള്‍ കൊടുത്താല്‍ മതിയെന്ന് ഇദ്ദേഹം നിര്‍ദേശിച്ചു.  സംഭവമറിഞ്ഞെത്തിയ ഇതേ വാര്‍ഡിലെ യുഡിഎഫ് പ്രതിനിധിയായ വനിതാ അംഗം ഇവരുടെ ആവശ്യം അംഗീകരിച്ചു ക്രൈസ്തവര്‍ക്ക് മാത്രമായി പ്രത്യേക ക്യാമ്പ് തുറക്കാനുള്ള അനുമതിക്ക് വേണ്ടി റവന്യൂ അധികൃതരെ സമീപിച്ചു. സ്ഥലത്തെ  സിപിഎം നേതാവ് ഗീവര്‍ഗീസിന്റെ നേതൃത്വത്തില്‍ ക്രൈസ്തവര്‍ക്ക് പ്രത്യേക ക്യാമ്പിനുള്ള സൗകര്യം ഒരുക്കി.

  സെന്റ് ജോസഫ് പള്ളിയുടെ കീഴിലുള്ള എല്‍പി സ്‌കൂളില്‍ മുമ്പും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടായ കടുത്ത ജാതിവിവേചനം മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് പട്ടികജാതിക്കാരായ വീട്ടമ്മമാര്‍ പറയുന്നത്. ജാതിവിവേചനം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്കും പട്ടികജാതി വകുപ്പു മന്ത്രിക്കും ഇവര്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദളിത് വിവേചനത്തിന്റെ പരിധിയില്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി ക്യാമ്പ് സന്ദര്‍ശിച്ച കായംകുളം ഡിവൈഎസ്പി ബിനു പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പിലെ ജാതി വിവേചനം ജന്മഭൂമിയും ജനം ചാനലുമാണ് പുറംലോകത്തെ അറിയിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

പുതിയ വാര്‍ത്തകള്‍

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.