Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഉത്തേജകം: റ്യാനിനു 14 മാസം വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 01:34 am IST
in Sports

ലോസ് ആഞ്ചലസ്: ആറ് ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ അമേരിക്കയുടെ റ്യാന്‍ ലോച്ചെറ്റിന് പതിനാലു മാസത്തെ വിലക്ക്. ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനാലാണിത്. അമേരിക്കയുടെ ഉത്തേജക മരുന്നു വിരുദ്ധ ഏജന്‍സി(യുഎസ്എഡിഎ) ണ് ഇക്കാര്യം അറിയിച്ചത്.

ഉത്തേജക മരുന്നിന്റെ ചില അംശങ്ങള്‍ റ്യാനിന്റെ ശരീരത്തില്‍ കടന്നതായി പരിശോധനയില്‍ കണ്ടെത്തി.  റ്യാന്‍ ബോധപൂര്‍വം ഉത്തേജക മരുന്നുപയോഗിച്ചതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു കരുതുന്നില്ലെന്ന് യുഎസ്എഡിഎ വക്താവ് പറയുന്നു. എന്നാല്‍ ജാഗ്രതക്കുറവുണ്ടായി. അതിനുള്ള ശിക്ഷയാണ് പതിനാലു മാസത്തെ വിലക്ക്. അടുത്ത ആഴ്ച കാലിഫോര്‍ണിയയില്‍ തുടങ്ങുന്ന അമേരിക്കന്‍ നാഷണല്‍ ചാംപ്യന്‍ഷിപ്പ്, ടോക്കിയോയില്‍ അടുത്തമാസം തുടങ്ങുന്ന പാന്‍ പസഫിക് ചാംപ്യന്‍ഷിപ്പ്, 2019ലെ ദക്ഷിണ കൊറിയയിലെ ലോക ചാംപ്യന്‍ഷിപ്പ് എന്നിവയില്‍ റ്യാനിനു പങ്കെടുക്കാനാവില്ല. 

താന്‍ ഉത്തേജക മരുന്നു കഴിച്ചിട്ടില്ലെന്ന് റ്യാന്‍ മാധ്യമപ്രവര്‍ത്തരോട് ആവര്‍ത്തിച്ചു. ചികിത്സയുടെ ഭാഗമായി സ്വീകരിച്ച മരുന്നുകളില്‍ നിന്നും ചില ഉത്തേജക മരുന്നുകളുടെ അംശങ്ങള്‍ ശരീരത്തില്‍ കടന്നേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ കുറച്ചുകൂടി കരുതല്‍ വേണ്ടതായിരുന്നെന്ന് ഈ നടപടി സൂചിപ്പിക്കുന്നു. നിയമങ്ങളെ അനുസരിക്കും. അന്വേഷണവുമായി സഹകരിക്കും, ഫ്‌ളോറിഡയില്‍ വിളിച്ച പത്രസമ്മേളനത്തില്‍ മുപ്പത്തിമൂന്നുകാരനായ റ്യാന്‍ പറഞ്ഞു. 

ചികിത്സയുടെ ഭാഗമായി എടുത്ത ഐവി ഇന്‍ജക്ഷനിലൂടെയാണ് റ്യാനിന്റെ ശരീരത്തില്‍ ഉത്തേജക മരുന്ന് കടന്നത്. നിരോധിത മരുന്നല്ല ഇത്. എന്നാല്‍ 12 മണിക്കൂറിനിടെ അനുവദനീയമായ അളവില്‍ക്കൂടുതല്‍ മരുന്ന് റ്യാനിന്റെ ശരീരത്തില്‍ കടന്നതായി പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ മെയ് മാസത്തില്‍ ഭാര്യക്കും മകനും കടുത്ത പനി ബാധിച്ചപ്പോള്‍ തനിക്കു പകരാതിരിക്കാന്‍ എടുത്ത കുത്തിവെപ്പാണ് കുഴപ്പമായതെന്നാണ് റ്യാന്‍ പറയുന്നത്. മെയ് 24ന് ആശുപത്രിയില്‍ കുത്തിവെപ്പെടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ റ്യാന്‍ പങ്കുവെച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് യുഎസ്എഡിഎ പരിശോധന  നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി നൽകാൻ മന്ത്രിസഭയുടെ അനുമതി

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.