Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു വിരുദ്ധ നോവല്‍: ചെന്നിത്തലയ്‌ക്ക് മറുപടിയുമായി അലി അക്ബര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2018, 08:02 pm IST
in Kerala

കോഴിക്കോട്: മാതൃഭൂമിയിലെ ഹിന്ദു വിരുദ്ധ നോവലിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് ചുട്ടമറുപടിയുമായി സംവിധായകന്‍ അലി അക്ബര്‍. ചെന്നിത്തലയുടെ പോസ്റ്റിന് കമന്റായാണ് അലി അക്ബര്‍ കലക്കന്‍ മറുപടി നല്‍കിയത്.

പ്രിയ ചെന്നിത്തല ജി. ഒരു കലാകാരന്‍ തന്റെ ചുറ്റുപാടില്‍ നിന്നും ഇന്നലെകളിലെ അനുഭവത്തില്‍ നിന്നുമൊക്കെ നാളെയെ നോക്കിയാണ് രചനകള്‍ നടത്തുന്നത്. അങ്ങനെയാവുമ്പോള്‍ ഹരീഷ് പറഞ്ഞ കഥയില്‍ സ്ത്രീകള്‍ അമ്പലത്തില്‍ പോവുന്നത് കഴപ്പ് തീര്‍ക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞിരിക്കുന്നു, പറഞ്ഞത് കഥയിലെ കഥാപാത്രമാണ് ആ കഥാപാത്രത്തെ സൃഷ്ടിച്ചത് ഹരീഷ് ആണ്. ആ കഥാപാത്രത്തിന്റെ ഡയലോഗ് എഴുതിയതും ഹരീഷ് ആണ് അല്ലാതെ കഥാപാത്രം വന്നു ഹരീഷിന്റെ പേനയില്‍ കയറി എഴുതിയതല്ല.. വേണ്ട ഹരീഷ് പറഞ്ഞത് പോലെയാണോ അമ്പലത്തിലെ കാര്യങ്ങള്‍??? താങ്കളുടെ ഭാര്യയും മുല്ലപ്പൂവൊക്കെ ചൂടി അമ്പലത്തില്‍ പോവാറുണ്ടല്ലോ? അവര്‍ക്ക് ഹരീഷ് എഴുതിയ ഭാഗം ഒന്ന് വായിച്ചു കേള്‍പ്പിച്ചുനോക്കിയിട്ട് അതു ശരിയാണ് എന്നൊന്നു അവര്‍ പറഞ്ഞു ഹരീഷിനെ ന്യായീകരിക്കട്ടെ.

ഒരാള്‍ ഒരു കഥ എഴുതുകയാണ്. ചാത്തന്‍ വായനയില്‍ നിന്ന് മുഖമുയര്‍ത്തി ആക്രോശിച്ചു ഫാ… മഹാത്മാവാണത്രേ… രാഷ്‌ട്ര പിതാവാണത്രേ… രണ്ടു ചെറുപ്പക്കാരികളുടെ കൂടെ ഉടുതുണിയും അഴിച്ചു മറ്റേ പണി ചെയ്തിട്ട് പരീക്ഷണം എന്നും പറഞ്ഞു ന്യായീകരിക്കാന്‍ വരുന്നോ കിളവന്‍.. ചാത്തന്‍ ആ പുസ്തകം വലിച്ചെറിഞ്ഞു കാര്‍ക്കിച്ചു തുപ്പി അകലേക്ക് നോക്കി പിറു പിറുത്തു.

ഇങ്ങിനെ ഒരു കഥ വായിച്ചാല്‍ എനിക്ക് വേദനിക്കും താങ്കള്‍ക്ക് വേദന ഉണ്ടാവില്ല അല്ലേ. ഓരോ ഹിന്ദു സ്ത്രീയും മീശ വായിച്ചു വേദനിച്ചു… ഒരുപക്ഷെ താങ്കളുടെ കുടുംബം ഒഴികെ. എന്ത് കൊണ്ട്? എന്നും അലി അക്ബര്‍ കമന്റില്‍ ചോദിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

India

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് വാദിക്കുന്ന യങ് ലോയേഴ്സ് അസോസിയേന്റെ നേതാവ് നൗഷാദി അലി, സംഘടനയെ വിമര്‍ശിച്ച് ജ. നഗരത്ന

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

Entertainment

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

പുതിയ വാര്‍ത്തകള്‍

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.