Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കവിത മഴനനയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2018, 09:45 am IST
in Literature

മഴയില്‍ തുള്ളാത്തവരാകും  വെയില്‍ തിളക്കമാണ് ശുദ്ധമായ സന്തോഷം എന്നു പറയുന്നത്. മഴയോട് പ്രണയ ഭ്രാന്തുമൂത്ത ആരോ ആയിരിക്കണം മനോഹരമായ ഈ വാക്കുകള്‍ പറഞ്ഞത്. മഴയെക്കുറിച്ച് എല്ലാം അതിലുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ എഴുതപ്പെട്ടത് മഴയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമായിരിക്കും. 

ദുരിത ദുഖങ്ങളും നഷ്ടങ്ങളുമുള്ളപ്പോഴും മഴയെ നമ്മള്‍ ശപിക്കുന്നില്ല. അവസാനം വിധി വിശ്വാസത്തില്‍ ആശ്വസിക്കുകയാണ് പതിവ്. നമ്മുടെ ഈ മഴക്കൊള്ളക്കാലത്തും അങ്ങനെ തന്നെ. നമ്മുടെ വിചാരങ്ങളില്‍ മഴയില്ലാത്തൊരു കാലസൂചകമേ ഇല്ല. മഴ പ്രകൃതിയുടെ ഈണവും ജീവന്റെ താളവുമാണ്. അത് ലോകവാസത്തിന്റെ നൈരന്തര്യവുമാണ്. ഈ തുടര്‍ച്ച കുഞ്ഞുങ്ങളില്‍ തൊട്ട് പ്രായമായവരില്‍വരെ ഒരുപോലെയുണ്ട്. കുട്ടികള്‍ മഴയത്ത് തുള്ളുമ്പോള്‍ വൃദ്ധരില്‍ മഴ തുള്ളുന്നത് മനസിലായിരിക്കും. പ്രായഭേദമില്ലാത്ത ഈ ആനന്ദനൃത്തമാണ് സാഹിത്യവും കലയും സിനിമയുമൊക്കെ മഴനനയാന്‍ ആവോളം നിന്നുകൊടുക്കുന്നത്. 

സിനിമയില്‍ ചിലപ്പോള്‍ പ്രത്യേക മുഹൂര്‍ത്തങ്ങള്‍പോലും മഴയത്തായിരിക്കും. പ്രണയവും പകയും മരണവും വിരഹവുമെല്ലാം മഴയുടെ പശ്ചാത്തലത്തില്‍ മനസിനെ കൂടുതല്‍ അള്ളിപ്പിടിക്കും. മഴ,മഴക്കാറ്, മഴയെത്തുംമുമ്പേ, മഴയത്ത് തുടങ്ങി മഴപ്പേരില്‍ എത്ര സിനിമകളുണ്ട നമുക്ക്. ആയിരക്കണക്കിനു വരുന്ന നമ്മുടെ സിനിമാഗാനങ്ങളിലും മഴയ്‌ക്കുള്ള സ്ഥാനം വലുതാണ്. അതുപോലെ മഴക്കവിതകളും അനവധി. ചിത്രകലയിലും  കവിത, കഥ, നോവലുകളിലും മഴയ്‌ക്കുളള കൂടുതലവകാശം കാണാം. പ്രകൃതി ഗായകനായ ഷെല്ലി ദ ക്‌ളൗഡ് എന്ന കവിതയില്‍പ്പറയുന്നത് ഞാന്‍ ഭൂമിയുടേയും ജലത്തിന്റേയും മകളാണെന്നാണ്. നിരവധി ബിംബകല്‍പ്പനകളുടെ ചാരുതയാല്‍ മഴയെക്കുറിച്ച് എഴുതപ്പെട്ട കവിതയാണ് ദ ക്‌ളൗഡ്. 

ഖലീല്‍ ജിബ്രാന്റെ സോങ് ഒഫ് ദ റെയിന്‍ മനോഹരമാണ്. മഴയുടെ ആത്മകഥ എന്നാണ് ഈ കവിതയെ പൊതുവെ പറയുന്നത്. ദൈവങ്ങളുടെ സ്വര്‍ഗത്തില്‍ നിന്നും നേരിട്ടു പതിക്കുന്നതുകൊണ്ട് മഴ വിശുദ്ധിയുള്ളതാണെന്നു കവി . ദൈവത്താലുള്ള ആകാശത്തില്‍നിന്നുമയക്കപ്പെട്ട വെള്ളിത്തുള്ളികള്‍ പോലെയാണ് മഴ. പ്രകൃതിയുടെ വയലേലകളേയും താഴ്വാരങ്ങളേയും അതു സുന്ദരമാക്കുന്നുവെന്ന് ഖലീല്‍ ജിബ്രാന്‍.

മഴയ്‌ക്കു ശേഷമുള്ള വെയില്‍ത്തിളക്കംപോലെ സുക്ഷിതമാണ് പ്രണയം എന്ന് ഷേക്‌സ്പിയര്‍ പറയുന്നുണ്ട്. മഴയ്‌ക്കുശേഷമുള്ള വെയിലാണ് അവിടേയും സുരക്ഷിതം. മഴയത്തുപേക്ഷിച്ച വിവാഹകേക്കുപോലെയാണ് എന്റെ മുഖമെന്നാണ് അമേരിക്കന്‍ കവി ഡബ്‌ള്യയു എച്ച് ഓഡന്‍ എഴുതിയത്. സ്വന്തം മുഖത്തെക്കുറിച്ച് എത്ര സത്യസന്ധവും പ്രതീകകല്‍പനയുമായാണ് ഓഡന്‍ പറഞ്ഞതെന്നു നോക്കുക. 

മനോഹരമായ മഴക്കവിതകള്‍ നമുക്കുമുണ്ട്. ഒരു മഴക്കവിത എഴുതാത്ത മലയാള കവി ഇല്ലതന്നെ. പിയും ഭാസ്‌ക്കരനും വയലാറും ഒ എന്‍വിയും വൈലോപ്പിള്ളിയും കടമ്മനിട്ടയും അയ്യപ്പപണിക്കരും സുഗതകുമാരിയും റഫീക് അഹമ്മദുവരെ ഇത്തരത്തില്‍ കവിത തന്നവരാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച മഴക്കവിതയാണ് സുഗതയുടെ രാത്രിമഴ. മഴയുടെ നാനാര്‍ഥങ്ങളാല്‍ സമ്പന്നമാണ് രാത്രിമഴ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.