ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഹോക്കി പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ ടെസ്റ്റില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു.
രുപീന്ദര്‍ പാല്‍ സിങ്ങ് രണ്ട് ഗോളും മന്‍ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവര്‍ ഓരോ ഗോളും നേടി. സ്റ്റീഫന്‍ ജെന്നസാണ് ന്യൂസിലന്‍ഡിന്റെ രണ്ട് ഗോളുകളും നേടിയത്്.രണ്ടാം ടെസ്റ്റ് ശനിയാഴ്ച നടക്കും.
















