Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആറ്റം ബോംബിടാമെന്ന് വാഗ്ദാനം; പാക് തെരഞ്ഞെടുപ്പില്‍ ഭീകരരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2018, 01:51 pm IST
in World

ലാഹോര്‍: നിരോധിക്കപ്പെട്ട ജമാത്ത് ഉദ് ദാവായുടേതും ദൈവനിന്ദക്കാരെ ആറ്റംബോംബിട്ടായാലും കൊല്ലുമെന്ന് പറയുന്ന തെഹ്രീക് ഇ ലബ്ബായിക് പാക്കിസ്ഥാനുമുള്‍പ്പെടെ ഭീകര സംഘടനകളുടെ 460  പേര്‍ പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഈ മാസം 25 നാണ് തെരഞ്ഞെടുപ്പ്.

”ഇസ്ലാം മതനിന്ദ ആരു നടത്തിയാലും കൊന്നുകളയും, അങ്ങനെ കൊല്ലുന്നവരെ പിന്തുണക്കും, സംരക്ഷിക്കും. ഒരു ആറ്റംബോംബ് തരൂ, പ്രവാചകന്റെ കാരിക്കേച്ചര്‍ പ്രദര്‍ശനം നടത്തുമെന്ന് പറഞ്ഞ ഹോളണ്ടിനെ ഭൂമിയില്‍നിന്ന് ഇല്ലാതാക്കാം,” ഈ നയവും വാഗ്ദാനവും പ്രഖ്യാപിക്കുന്ന തെഹ്രീക് ഇ ലബ്ബായിക് പാക്കിസ്ഥാന്‍ ഇത്തവണ പാക്കിസ്ഥാന്‍ ഭരണത്തില്‍ നിര്‍ണായക വിജയം നേടുമെന്നാണ് സൂചനകള്‍. എങ്കില്‍, ഭരണം അവരുടെ പിന്തുണയോടെയേ ആര്‍ക്കും സാധിക്കൂ. അങ്ങനെ വന്നാല്‍ ലോകത്തിന് വന്‍ ഭീഷണിയുറപ്പാണ്. 

പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പുകമ്മീഷന്റെ അന്തിമ പട്ടികപ്രകാരം 272 സീറ്റുകളിലേക്ക് 3459 സ്ഥാനാര്‍ഥകളാണ്. ഇവരില്‍ 460 സ്ഥാനാര്‍ഥികള്‍ കടുത്ത  ഭീകരവാദ സംഘടനകളില്‍ പെട്ടവരാണ്. എംഎംഎ, തെഹ്രീക് ഇ ലബ്ബായിക് പാക്കിസ്ഥാന്‍, മില്ലി മുസ്ലിം ലീഗ്, എന്നിവയാണ് പ്രമുഖര്‍. 

അതിതീവ്രവാദം പരസ്യമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഖാദിം ഹുസൈന്‍ റിസ്വിയുടെ പാര്‍ട്ടിയായ തെഹ്രീക് ഇ ലബ്ബായിക് പാക്കിസ്ഥാന് 178 സ്ഥാനാര്‍ഥികളുണ്ട്. ഈ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ മാസങ്ങള്‍ മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പഞ്ചാബ് പ്രവിശ്യയില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നു. 

ഹോളണ്ടിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവ്, പാര്‍ലമെന്റിലെ അവരുടെ ഓഫീസില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ പ്രദര്‍ശന-മത്സരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് അവിടത്തെ സര്‍ക്കാര്‍ അനുമതിയും നല്‍കി. കടുത്ത ഇസ്ലാമിക വിമര്‍ശകരായ ഫ്രീഡം പാര്‍ട്ടി ഓഫ് ഡച്ചും അതിന്റെ നേതാവ് ഗീര്‍ത്ത് വില്‍ഡേഴ്സുമാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ഇതിന് സംരക്ഷണവും നല്‍കുന്നുണ്ട്. പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ചാര്‍ളി ഹെബ്ഡോ പത്രത്തില്‍ 2015 ന് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. 12 പേരെ അന്ന് കൊന്നു. ഈ പശ്ചാത്തലത്തിലാണ് കാര്‍ട്ടൂണ്‍ പ്രദര്‍ശന-മത്സരം പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇതിനെതിരേ പാക്കിസ്ഥാനിലെ കറാച്ചി പ്രസ് ക്ലബില്‍ സംസാരിക്കവേയാണ് ഖാദിം റിസ്വി ആറ്റം ബോംബു തന്നാല്‍ ഹോളണ്ടിനെ ഇല്ലാതാക്കാമെന്ന് പ്രസ്താവിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

India

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

India

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

News

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

Kerala

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

പുതിയ വാര്‍ത്തകള്‍

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

എഎൻ-32 വിമാനാപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു, സഹപൈലറ്റ് രക്ഷപ്പെട്ടു, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള: അതിശക്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു ; യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം

വിവാഹിതനെന്ന് മറച്ചുവെച്ച് ഒന്നിച്ചു താമസിച്ചു മുങ്ങി, നജീമിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ

ധർമ്മസ്ഥലയിൽ 100 ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചു മൂടിയെന്ന് പറയാൻ പ്രകാശ് രാജ് നിർബന്ധിച്ചെന്ന് ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.