Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സെല്‍ഫ് ഗോള്‍, വാര്‍ പെനാല്‍റ്റി; കലാശത്തില്‍ ആവേശപ്പെരുമഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2018, 03:21 am IST
in Sports

മോസ്‌കോ: ചുവപ്പിലും വെളുപ്പിലും ക്രൊയേഷ്യ. നീലയണിഞ്ഞ് ഫ്രാന്‍സ്. ആര്‍ത്തിരമ്പുന്ന മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയം. ഒന്നാം പകുതി തീര്‍ന്നതറിഞ്ഞില്ല എന്നു കാണികളെക്കൊണ്ടു പറയിച്ച ആവേശം. ഇരു പകുതികളിലുമായി കയറിയിറങ്ങിയ മുന്നേറ്റങ്ങള്‍. സെല്‍ഫ് ഗോളും പെനാല്‍റ്റി ഗോളും ക്രൊയേഷ്യക്കു വിനയായ നിമിഷങ്ങള്‍. കാല്‍പ്പന്തുകളിയുടെ കലാശപ്പോരാട്ടം എല്ലാ അര്‍ഥത്തിലും ആവേശത്തിന്റെ അലമാലകള്‍ സൃഷ്ടിച്ചു. 

കിക്കോഫ് മുതല്‍ ആവേശം. 18, 28, 38 മിനിറ്റുകളില്‍ ഗോള്‍. ഫ്രഞ്ച് പകുതിയില്‍ ക്രൊയേഷ്യക്കാര്‍ നിരന്തരം റെയ്ഡു നടത്തവെ, കളിയുടെ ഗതിക്കെതിരായി പതിനെട്ടാം മിനിറ്റില്‍ ഫ്രാന്‍സ് മുന്നിലെത്തി. പിഴച്ചത് പക്ഷേ, മാന്‍സൂകിച്ചിന്റെ തലയ്‌ക്ക്. ക്രൊയേഷ്യന്‍ ബോക്‌സിനു തൊട്ടുപുറത്ത് ഗ്രീസ്മാനെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്കില്‍നിന്നാണ് ഗോള്‍. ഗ്രീസ്മാന്റെ ഫ്രീകിക്ക് ഉയര്‍ത്തിവിട്ട പന്ത്  മാന്‍സൂകിച്ചിന്റെ തലയില്‍ തട്ടി വലയിലേക്ക്. 

ഇരുപത്തെട്ടാം മിനിറ്റില്‍ ക്രൊയേഷ്യ തിരിച്ചടിച്ചു. വിദയില്‍നിന്ന് ലഭിച്ച പന്തില്‍ നിന്ന് ഇവാന്‍ പെരിസിച്ച് തൊടുത്ത ലോങ് ഷോട്ട് ഫ്രഞ്ച് വല ചലിപ്പിച്ചു. സമനില 1-1.

മുപ്പത്തെട്ടാം മിനിറ്റില്‍ ക്രൊയേഷ്യന്‍ ബോക്‌സില്‍ കോര്‍ണര്‍ തടയാനുള്ള ശ്രമത്തില്‍ പെരിസിച്ചിന്റെ കൈയില്‍ പന്തു തട്ടി. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ(വിഎആര്‍) സഹായത്തോടെ റഫറി പെനാല്‍റ്റി വിധിച്ചു. ഗ്രീന്‍സ്മാനു പിഴച്ചില്ല(2-1)

ഫ്രാന്‍സിനെ കലാശപ്പോരാട്ടത്തില്‍ പ്രതീക്ഷിച്ചതാണെങ്കിലും ക്രൊയേഷ്യയുടെ മുന്നേറ്റം അപ്രതീക്ഷിതമാണ്. 1998നുശേഷം ലോകകിരീടം നേടാന്‍ ഫ്രാന്‍സ് ശ്രമിക്കുമ്പോള്‍, അന്ന് സെമിയില്‍ തങ്ങളുടെ വഴിയടച്ച് മൂന്നാം സ്ഥാനത്തൊതുക്കിയ ഫ്രാന്‍സിനെ വീഴ്‌ത്തി കിരീടം നേടാനാണ് ക്രൊയേഷ്യയുടെ വരവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.