Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാല് പ്രമുഖ വ്യക്തിത്വങ്ങളെ രാഷ്‌ട്രപതി നാമനിര്‍ദേശം ചെയ്തു; രാകേഷ് സിന്‍ഹയും സൊനാല്‍ മാന്‍സിങും രാജ്യസഭയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2018, 02:39 am IST
in India

ന്യൂദല്‍ഹി: ഗ്രന്ഥകാരനും ചിന്തകനും ഇന്ത്യാ പോളിസി ഫൗണ്ടേഷന്‍ ഡയറക്ടറുമായ പ്രൊഫ. രാകേഷ് സിന്‍ഹ അടക്കം നാലുപേരെ രാഷ്‌ട്രപതി രാജ്യസഭാംഗങ്ങളായി നാമനിര്‍ദേശം ചെയ്തു. പ്രശസ്ത ഭരതനാട്യ-ഒഡീസി നര്‍ത്തകി സൊനാല്‍ മാന്‍സിങ്, മുന്‍ ലോക്‌സഭാംഗവും കര്‍ഷക നേതാവുമായ രാം ശകല്‍, പ്രശസ്ത ശില്‍പ്പി രഘുനാഥ് മൊഹാപാത്ര എന്നിവരെയാണ് ഭരണഘടനയുടെ 80-ാം വകുപ്പ് പ്രകാരം രാഷ്‌ട്രപതി ഉപരിസഭയിലേക്ക് ശുപാര്‍ശ ചെയ്തത്. പ്രധാനമന്ത്രി നല്‍കിയ പട്ടിക രാഷ്‌ട്രപതി അംഗീകരിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. വിവിധ മേഖലകളിലെ പ്രശസ്തരായ പന്ത്രണ്ട് പേരെയാണ് രാജ്യസഭയിലേക്ക് പ്രസിഡന്റിന് നാമനിര്‍ദേശം ചെയ്യാനാവുന്നത്. 

പ്രൊഫ. രാകേഷ് സിന്‍ഹ

നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്. ദല്‍ഹിയിലെ മോത്തിലാല്‍ നെഹ്‌റു കോളേജില്‍ രാഷ്‌ട്രമീമാംസ വിഭാഗം പ്രൊഫസറാണ്. ദല്‍ഹിയിലെ ബുദ്ധിജീവി സംഘടനയായ ഇന്ത്യാ പോളിസി ഫൗണ്ടേഷന്‍ സ്ഥാപകനും ഡയറക്ടറും ചിന്തകനുമായ രാകേഷ് സിന്‍ഹ ദേശീയ മാധ്യമങ്ങളിലെ കോളമിസ്റ്റും ചാനലുകളിലെ സ്ഥിരം സാന്നിധ്യവുമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ചില്‍ അംഗമാണ്. 

രാം ശകല്‍

1996, 1998, 1999 വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്ഗഞ്ചില്‍ നിന്ന് ലോക്‌സഭയിലെത്തിയ രാം ശകല്‍ കിഴക്കന്‍ യുപിയിലെ കര്‍ഷക നേതാവും ദളിത് സംഘടനകളുടെ പ്രശസ്തനായ നേതാവുമാണ്. കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി നിരവധി പ്രവൃത്തികള്‍ ചെയ്ത രാം ശകല്‍ യുപി ബിജെപിയിലെ തന്നെ മികച്ച നേതാക്കളിലൊരാളാണ്. 

സൊനാല്‍ മാന്‍സിങ്

പദ്മവിഭൂഷണ്‍ ജേതാവായ സൊനാല്‍ മാന്‍സിങ് പ്രശസ്ത ഭരതനാട്യ-ഒഡീസി നര്‍ത്തകിയാണ്. അധ്യാപിക, സാമൂഹ്യ പ്രവര്‍ത്തക തുടങ്ങിയ നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സൊനാല്‍ മാന്‍സിങ് സംഗീത നാടക അക്കാദമിയുടെ അടക്കം നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. ആറു പതിറ്റാണ്ടു പിന്നിട്ട നൃത്ത സപര്യയിലൂടെ ആയിരക്കണക്കിന് ശിക്ഷ്യ സമ്പത്തും സൊനാല്‍ മാന്‍സിങിനുണ്ട്. 1977ല്‍ ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ക്കായി ദല്‍ഹിയില്‍ കേന്ദ്രം സ്ഥാപിച്ച് പ്രവര്‍ത്തിച്ചു വരുന്നു. 

രഘുനാഥ് മൊഹപാത്ര

ഒറീസ ലളിതകലാ അക്കാദമി അധ്യക്ഷനായ രഘുനാഥ് മൊഹപാത്ര കരിങ്കല്‍ ശില്‍പ്പങ്ങളൊരുക്കുന്നതില്‍ ലോക പ്രശസ്തനാണ്. പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ സൗന്ദര്യവല്‍ക്കരണമടക്കമുള്ള ജോലികള്‍ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. ഭാരത സംസ്‌ക്കാരത്തിന്റെ അടയാളങ്ങളായ ശില്‍പ്പങ്ങളുടേയും പൗരാണിക കേന്ദ്രങ്ങളുടേയും സംരക്ഷണ ദൗത്യം അദ്ദേഹം വിജയകരമായി നിര്‍വഹിക്കുന്നു. പാരീസിലെ ബുദ്ധക്ഷേത്രത്തിലും ഇന്ത്യന്‍ പാര്‍ലമെന്റിനുള്ളിലും അദ്ദേത്തിന്റെ ശില്‍പ്പങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. ലോകമെങ്ങും രണ്ടായിരത്തോളം വരുന്ന ശിഷ്യസമ്പത്തും രഘുനാഥ് മൊഹപാത്രയ്‌ക്കുണ്ട്. 

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

Kerala

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

World

യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം, മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

Kerala

മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണം: ഉപഭോക്താക്കൾക്ക് ആശ്വാസം

Kerala

വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

ആര്‍എസ്പിക്ക് പുതുജീവന്‍

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.