Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയത്തോടെ മടങ്ങാന്‍ ചെകുത്താന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2018, 04:28 am IST
in Sports

മോസ്‌ക്കോ: ലോകകപ്പ് ഫുട്‌ബോളില്‍ കിരീട സ്പ്നം തകര്‍ന്ന ഇംഗ്ലണ്ടും ബെല്‍ജിയവും വിജയത്തോടെ തലയുയുര്‍ത്തി നാട്ടിലേക്ക് മടങ്ങാന്‍ അവസാനപോരിനിറങ്ങുന്നു. ലോകകപ്പ് ലൂസേഴ്‌സ് ഫൈനലില്‍ ഈ വമ്പന്മാര്‍ ഇന്ന് മാറ്റുരയ്‌ക്കും. രാത്രി 7.30 നാണ് കിക്കോഫ്.

സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യയോട് തോറ്റതോടെയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ലോക കിരീട പ്രതീക്ഷകള്‍ അസ്തമിച്ചത്. റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ ചുവുന്ന ചെകുത്താന്മാരായ ബെല്‍ജിയം മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് ഏകപക്ഷീമായ ഒരു ഗോളിന് കീഴടങ്ങിയതോടെ കന്നിക്കിരീടമെന്ന അവരുടെ മോഹവും പൊലിഞ്ഞു. 

മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് ചെകുത്താന്മാരും ഇംഗ്ലണ്ടും കളിത്തിലിറങ്ങുന്നതോടെ മത്സരം ആവേശഭരിതമാകും. കപ്പ് നേടാന്‍ ആയില്ലെങ്കിലും മൂന്നാം സ്ഥാനം ഒരാശ്വാസമാകും. തലയുയര്‍ത്തിതന്നെ റഷ്യയില്‍ നിന്ന് നാട്ടിലേക്ക്് തിരിക്കും.

മാര്‍ട്ടിനെസിന്റെ സുവര്‍ണതലമുറ ടീം റഷ്യയില്‍ മിന്നുന്ന പ്രകടനമാണ് കാഴചവെച്ചത്. ഗ്രൂപ്പ് ജി മത്സരത്തില്‍ അവര്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് ജേതാക്കളായാണ് ബെല്‍ജിയം പ്രീ ക്വാര്‍ട്ടറിലെത്തിയത്. നോക്കൗട്ടില്‍ പൊരുതിക്കളിച്ച ജപ്പാനെയും ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീലിനെയും മറികടന്നു.

അതേസമയം ഇംഗ്ലണ്ട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടില്‍ കടന്നത്. പിന്നീട് കൊളംബിയയേയും സ്വീഡനെയും തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് സെമിഫൈനലിലെത്തിയത്. ഒരു ടീമും കളിക്കാന്‍ ഇഷ്ടപ്പെടാത്ത മത്സരമാണ് ലൂസേഴ്‌സ് ഫൈനല്‍. എന്നിരുന്നാലും കളിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തില്ല. വിജയം തന്നെയാണ് ലക്ഷ്യമെന്ന് ഇംഗ്ലണ്ട് കോച്ച് ഗാരേത്ത് സൗത്ത്‌ഗേറ്റ് പറഞ്ഞു.

ഓരോ മത്സരത്തിലും ആത്മാഭിമാനത്തോടെയാണ് കളിക്കാര്‍ ദേശീയ ജേഴ്‌സിയില്‍ കളിക്കാനിറങ്ങുന്നത്. നന്നായി കളിച്ച് വിജയം നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം. റിസര്‍വ് ഗോള്‍ കീപ്പര്‍മാരായ ജാക്ക് ബട്ട്‌ലാന്‍ഡും നിക്ക് പോപ്പും റഷ്യയില്‍ ഇതുവരെ കളിക്കാനിറങ്ങിയിട്ടില്ല. ഇവരില്‍ ആര്‍ക്കെങ്കിലും സൗത്ത്‌ഗേറ്റ് ഇന്ന് അവസരം നല്‍കിയേക്കും.

ബെല്‍ജിയവും ഇന്ന് വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. വിജയത്തോടെ ലോകകപ്പില്‍ നിന്ന് മടങ്ങാനാണ് തന്റെ കളിക്കാരുടെ ആഗ്രഹമെന്ന് ബെല്‍ജിയം കോച്ച് മാര്‍ട്ടിനെസ് പറഞ്ഞു. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് ലോകകപ്പിലെ ഏറ്റവും മികച്ച നേട്ടം കൊയ്യാനാകും. 1986 ല്‍  നാലാം സ്ഥാനം നേടിയതാണ് ഇതുവരെയുള്ള അവരുടെ മികച്ച പ്രകടനം.

മൂന്നാം സ്ഥാനം നേടാനായി ലഭിച്ച അവസരം പൂര്‍ണമായി വിനിയോഗിക്കും. എപ്പോഴും ഈ അവസരം ലഭിച്ചെന്ന് വരില്ല. അതിനാല്‍ മത്സരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പൊരുതിക്കളിക്കുമെന്ന് സ്പാനിഷുകാരനായ മാര്‍ട്ടിനെസ് വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് ലോകകപ്പുകളില്‍ യൂറോപ്യന്‍ ടീമുകളാണ് മൂന്നാം സ്ഥാനം നേടിയത്. 2014ലെ ലോകകപ്പില്‍ ബ്രസീലിനെ അവരുടെ മണ്ണില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഹോളണ്ട് മൂന്നാം സ്ഥാനക്കാരായി.

ഇം്ഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍  ആറു ഗോളുമായി ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററായി തുടരുകയാണ്. ബെല്‍ജിയത്തിന്റെ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാകു നാലു ഗോളുകളുമായി തൊട്ടു പിന്നിലുണ്ട്. ഇന്ന് ഒരു ഗോള്‍ കൂടി നേടിയാല്‍ 2002 നു ശേഷം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനെന്ന റെക്കോഡ് കെയ്‌ന് സ്വന്തമാകും. 2002 ലെ ലോകകപ്പില്‍ ബ്രസീലിന്റെ റൊണാള്‍ഡോ എട്ട് ഗോളുകള്‍ നേടി. അന്ന് ബ്രസീല്‍ കിരീടവും കരസ്ഥമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.