Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്രൊയേഷ്യന്‍ ആഹ്ലാദമലയുടെ ആഴങ്ങളില്‍ ഒരു ഫോട്ടോഗ്രാഫറുടെ ചിത്രകഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 04:39 am IST
in Sports

മോസ്‌കോ: ക്രൊയേഷ്യന്‍ വിജയാഹ്ലാദത്തിന്റെ ആഴങ്ങളില്‍ നിന്ന് യൂറി കോര്‍ട്ടെക്‌സ് പുറത്തു വന്നത് മനോഹരമായ ഒരു ചിത്രവുമായിട്ടായിരുന്നു. കാല്‍പ്പന്തു മാമാങ്കത്തില്‍ ബ്രിട്ടീഷ് മോഹങ്ങളെ ചാമ്പലാക്കിയ വിജയഗോള്‍ നേടിയ മാരിയോ മന്‍സുകിച്ചിന്റെ ആഹ്ലാദാവേശത്തിന്റെ ഇത്രയും ഉജ്ജ്വലമായ ക്ലിക് ആര്‍ക്കും കിട്ടിയിട്ടുമില്ല. കാരണം യൂറി കോര്‍ട്ടെക്‌സ് എന്ന ഫോട്ടോഗ്രാഫര്‍ മന്‍സുകിച്ചിനോട് അത്രയും അടുത്തായിരുന്നു.

മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തില്‍ സെമിഫൈനല്‍ വിജയത്തിനു ശേഷം ക്രൊയേഷ്യന്‍ ആഹ്ലാദമലയുടെ ആഴങ്ങളില്‍പ്പെട്ടു പോയ ഒരു മെക്‌സിക്കന്‍ ഫോട്ടോഗ്രാഫറുടെ ചിത്രകഥ ലോകകപ്പ് കളത്തിനു പുറത്തെ വിശേഷമാണിപ്പോള്‍. ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി വല ചലിപ്പിച്ച ശേഷം മന്‍സുകിച്ച് ആഹ്ലാദം പ്രകടിപ്പിച്ച് കോര്‍ണര്‍ സ്‌പോട്ടിലേക്ക് ഓടി. മറ്റു ക്രൊയേഷ്യന്‍ താരങ്ങളും സൈഡ് ബെഞ്ചിലെ കളിക്കാരും ഓടിയെത്തി. സൈഡ്‌ലൈനില്‍ ക്രൊയേഷ്യന്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്ന എഫ്പി ഫോട്ടോഗ്രാഫര്‍ യൂറി കോര്‍ട്ടെക്‌സ് ആ ആവേശത്തില്‍പ്പെട്ടു പോയി. മന്‍സുകിച്ചിനൊപ്പം കസേരയോടെ യൂറിയും ഗ്രൗണ്ടില്‍ വീണു. 

ക്രൊയേഷ്യന്‍ താരങ്ങള്‍ ഓരോരുത്തരായി മന്‍സുകിച്ചിനു മേല്‍ വീണപ്പോള്‍ ആ ആഹ്ലാദമലയുടെ ഏറ്റവും താഴെ കഴുത്തില്‍ രണ്ടു ക്യാമറകളുമായി യൂറി കിടന്നു. ഗോളടിച്ചത് മന്‍സുകിച്ചോ യൂറിയോ എന്നു സംശയിക്കുന്ന തരത്തിലായി ആ കിടപ്പ്. ആ കിടപ്പിലും യൂറി ചിത്രങ്ങള്‍ എടുത്തു കൊണ്ടേയിരുന്നു. അങ്ങനെ മന്‍സുകിച്ചിന്റെ തൊട്ടുമുന്നില്‍ നിന്നുള്ള ക്ലിക് യൂറിയുടെ ക്യാമറയില്‍ പതിഞ്ഞു.

തങ്ങളുടെ ആഘോഷത്തിനടിയില്‍പ്പെട്ട് ഒരു ഫോട്ടോഗ്രാഫര്‍ കിടക്കുന്ന കാര്യം അപ്പോഴാണ് ക്രൊയേഷ്യന്‍ താരങ്ങള്‍ ശ്രദ്ധിച്ചത്. പരിക്കെന്തെങ്കിലും പറ്റിയോ എന്ന് അവര്‍ യൂറിയോട് ചോദിക്കുന്നുണ്ടായിരുന്നു. ഒപ്പം, യൂറിയുടെ നെറുകയില്‍ ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ ദോമാഗോജ് വിദയുടെ വക സ്‌നേഹചുംബനവും. 

യൂറിയുടെ ക്യാമറയില്‍ പതിഞ്ഞ മന്‍സുകിച്ചിന്റെ ആഹ്ലാദ ചിത്രം ആഗോളതലത്തില്‍ വന്‍ പ്രചാരമാണ് നേടിയത്. സോഷ്യല്‍ മീഡിയ ഭാഷയില്‍ പറഞ്ഞാല്‍, സംഭവം വൈറലായി….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.