Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കുല്‍ഭൂഷണ്‍ ജാദവ്: പാക്കിസ്ഥാന്‍ വീണ്ടും അന്താരാഷ്‌ട്ര കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 01:12 am IST
inWorld

ഇസ്ലാമാബാദ്: ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ പാക്കിസ്ഥാന്‍ ജൂലൈ 17ന് ഇന്ത്യയുടെ വാദങ്ങള്‍ക്കുള്ള രണ്ടാംവട്ട മറുപടി ഫയല്‍ ചെയ്യും. 

ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ഇന്ത്യ സമര്‍പ്പിച്ച വാദങ്ങള്‍ക്കുള്ള മറുപടിയാണ് പാക്കിസ്ഥാന്‍ നല്‍കുന്നത്. ചാരനെന്നു മുദ്രകുത്തി പാക്കിസ്ഥാന്‍ തടങ്കലിലിട്ട ജാദവിനെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പാക് സൈനിക കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. 

ഇരുരാഷ്‌ട്രങ്ങള്‍ക്കും രണ്ടാംവട്ടം വാദങ്ങള്‍ നിരത്താന്‍ ജനുവരി 23ന്  കോടതി സമയപരിധി നല്‍കിയിരുന്നു. 

പാക് അറ്റോര്‍ണി ജനറല്‍ ഖവാര്‍ ഖുറേഷിയാണ് പാക്കിസ്ഥാന്റെ രണ്ടാംവട്ട ന്യായവാദങ്ങള്‍ക്ക് രൂപം നല്‍കിയത്. ഇരുരാജ്യങ്ങളുടെയും വാദപ്രതിവാദം പൂര്‍ത്തിയായ ശേഷം അടുത്ത വര്‍ഷമായിരിക്കും കോടതി വിഷയത്തില്‍ വാദം കേള്‍ക്കുക. കോടതിക്കു മുന്നിലുള്ള മറ്റു കേസുകളില്‍ വാദം കേള്‍ക്കുന്നത് അടുത്ത മാര്‍ച്ച്, ഏപ്രില്‍ വരെ തുടരുന്നതിനാല്‍ അതു കഴിഞ്ഞാവും ജാദവ് കേസ് പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ തീര്‍പ്പാകുന്നതു വരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

വിയന്ന കരാര്‍ അനുസരിച്ച് ജാദവിന് അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ പാക്കിസ്ഥാന്‍ തയാറായില്ലെന്ന് ഇന്ത്യ സമര്‍പ്പിച്ച ആദ്യ വാദങ്ങളില്‍ ആരോപിച്ചിരുന്നു. ചാരപ്രവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇത്തരം സംവിധാനങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കരാറില്‍ പറയുന്നില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. എന്നാല്‍ രഹസ്യദൗത്യങ്ങളിലേര്‍പ്പെടുന്ന കുറ്റവാളികള്‍ക്ക് അഭിഭാഷകനെ നല്‍കേണ്ടതില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം.

നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ജാദവെന്നും കച്ചവട ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തിയ ജാദവിനെ അവിടെവച്ച് തട്ടിയെടുക്കുകയായിരുന്നെന്നും ഇന്ത്യ വ്യക്തമാക്കി. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

India

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.