Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി അറിയാതെ ഫയല്‍ തീര്‍പ്പാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 01:10 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ അബ്ദുള്‍ ഹക്ക് നടത്തിയ നിയമലംഘനം സംബന്ധിച്ച പരാതികളില്‍ മുഖ്യമന്ത്രി അറിയാതെ ഫയലില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നു. നിയമോപദേശം ലഭിച്ച ശേഷമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവൂ എന്ന് മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി  ഫയലില്‍ രേഖപ്പെടുത്തിയിട്ടും ഇടതു യൂണിയന്‍ നേതാക്കള്‍ ഇടപെട്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹക്കിനെ കുറ്റ വിമുക്തനാക്കാനുള്ള നീക്കം നടത്തുന്നത്.

പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും അധിക്ഷേപിച്ച് ഷൈന്‍ അബ്ദുള്‍ ഹക്ക്  തന്റെ ഫേസ് ബുക്കില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത് നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി കണ്ടെത്തിയിരുന്നു. താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും വിമര്‍ശിക്കുന്നത് തന്റെ അഭിപ്രായ സ്വാതന്ത്ര്യമായി പരിഗണിക്കണമെന്നുമാണ് ഹക്കിന്റെ വിശദീകരണകുറിപ്പില്‍ ഉള്ളത്.  ഹക്കിന്റെ വിശദീകരണ കുറുപ്പുമായി ഫയല്‍ തന്റെ മുന്നിലെത്തിയപ്പോള്‍   നിയമോപദേശം തേടണമെന്ന്  പൊതു ഭരണവകുപ്പിനോട് പോള്‍ ആന്റണി ആവശ്യപ്പെട്ടു. ഇതിനു ശേഷമേ ഹക്കിനെതിരെയുള്ള ഫയല്‍ ക്ലോസ് ചെയ്യാവൂ എന്നും റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെ കാണിക്കണമെന്നും  ഫയലില്‍ രേഖപ്പെടുത്തി. ഇതനുസരിച്ച് ഫയല്‍ നിയമസെക്രട്ടറിക്ക് കൈമാറി.  ഹക്ക് നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍  നിയമോപദേശം നല്‍കാനാവില്ലെന്ന് കാണിച്ച്   നിയമ സെക്രട്ടറി ഫയല്‍ മടക്കി.  ഇതനുസരിച്ച് ഹക്ക് സര്‍വീസ് ചട്ടം ലംഘിച്ചതിനെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം കുറ്റക്കാരനല്ലെന്ന് കാട്ടി ഇടതു യൂണിയന്‍ നേതാക്കള്‍ ഇടപെട്ട് രഹസ്യമായി ഫയല്‍ ക്ലോസ് ചെയ്യാനാണ്  ശ്രമിക്കുന്നത്. ഇയാള്‍ക്കെതിരെയുള്ള ഫയല്‍ ആരംഭത്തില്‍ തന്നെ  മുഖ്യമന്ത്രി കാണേണ്ടതാണെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇതുവരെയും ഫയല്‍ എത്തിയിട്ടില്ല.

        കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവിഐപികളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അതീവ രഹസ്യങ്ങള്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുമായി പങ്കു വയ്‌ക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍  വിട്ടു വീഴ്ചയില്ലാതെ  കൈകാര്യം ചെയ്യേണ്ട ജീവനക്കാരനാണ് നവമാധ്യമങ്ങള്‍ വഴി ഭരണനിര്‍വഹണത്തില്‍ ഇരിക്കുന്നവരെ അധിക്ഷേപിക്കുന്നത്.  

കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുമെന്ന് ബിജെപി

തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ നിയമലംഘനത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് പരാതി നല്‍കുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അറിയിച്ചു.  സര്‍വീസ് ചട്ട ലംഘനം നടത്തിയ പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ അബ്ദുള്‍ ഹക്കിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് രേഖകള്‍ സഹിതം ചീഫ് സെക്രട്ടറി ടോം ജോസിന് പരാതി നല്‍കിയിട്ടുണ്ട്. ഹക്കിനെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതായും സുരേഷ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.