Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്പലപ്പുഴ തിരുവാഭരണ കവര്‍ച്ച: ഒരാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2018, 06:03 am IST
in Kerala

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ അമൂല്യമായ പതക്കം മോഷണം പോയ സംഭവത്തില്‍ ടെമ്പിള്‍ ആന്റിതെഫ്റ്റ് സ്‌ക്വാഡ് ഒരാളെ അറസ്റ്റു ചെയ്തു. ഇടുക്കി പീരുമേട് ഉപ്പുതുറ ചേലക്കാടുവീട്ടില്‍ വിശ്വനാഥനെ (കാളിയപ്പന്‍-57) യാണ് സിഐ ഡി. രാജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ഏറെക്കാലമായി ക്ഷേത്രപരിസരത്തു താമസിക്കുന്നയാളാണ് വിശ്വനാഥന്‍. കഴിഞ്ഞ വര്‍ഷം വിഷുനാളില്‍ ഭഗവാന് ചാര്‍ത്താതിരുന്നതോടെയാണ് പതക്കം കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെ മെയ് 23ന് പതക്കം കാണിക്കവഞ്ചിയില്‍നിന്നു ലഭിക്കുകയായിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. 

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ 20 ന് സ്‌പെഷ്യല്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് അന്വേഷണ ചുമതല ഏറ്റെടുത്തത്. ഇന്നലെ രാവിലെ ക്ഷേത്രത്തിനു സമീപത്തെ പാര്‍ക്കിങ് സ്ഥലത്തു നിന്നുമാണ് വിശ്വനാഥനെ അറസ്റ്റു ചെയ്തത്. 

 ഏഴു വര്‍ഷമായി ക്ഷേത്രത്തിലെ അന്തേവാസിയായ ഇയാള്‍ ഭക്തര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കിയും, ഉപദേശക സമിതി ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്തുമാണ് കഴിയുന്നത്. ശ്രീകോവിലിലെ പൂജകള്‍ കഴിഞ്ഞ് പുറന്തള്ളുന്ന പുഷ്പങ്ങളും, മാലകളും ഉപേക്ഷിക്കുന്നത് ആനക്കൊട്ടിലിനു സമീപത്തെ കുഴിയിലാണ്. ഇവിടെ സ്ഥിരമായി പരിശോധന നടത്തുന്ന വിശ്വനാഥന് മാലിന്യങ്ങള്‍ക്കൊപ്പം നാണയത്തുട്ടുകളും, ചെറിയ സ്വര്‍ണം, വെള്ളി, ചെമ്പ് ആഭരണങ്ങളും ലഭിക്കാറുണ്ട്. ഇവ വിറ്റാണ് വിശ്വനാഥന്‍ കഴിഞ്ഞിരുന്നത്.

 ആറാട്ടിന് ശേഷമുള്ള ദിവസം പുലര്‍ച്ചെ കുഴി പരിശോധിക്കുന്നതിനിടെയാണ് വിശ്വനാഥന് പതക്കം ലഭിച്ചതെന്ന് സിഐ രാജേഷ് പറഞ്ഞു. മുക്കുപണ്ടമാണെന്നു കരുതിയ പതക്കം മറ്റ് മാലിന്യങ്ങള്‍ക്കൊപ്പമിട്ട് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഇതു മാറ്റി കല്ലുപയോഗിച്ച് ഇടിച്ചു പൊട്ടിച്ചു. ഇതിലൊരു ഭാഗം സമീപത്തെ സ്വര്‍ണപ്പണിക്കാരന് വിറ്റ് 1,500 രൂപ വാങ്ങി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും, സംഭവം വിവാദമാകുകയും ക്ഷേത്രത്തിലെ ജീവനക്കാരെ ഉള്‍പ്പെടെ ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് കിട്ടിയത് പതക്കമാണെന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്.   

ഇതിനിടെ ഏപ്രില്‍ 28ന് അമ്പലപ്പുഴയില്‍ നടന്ന ഭാഗവതസത്രം വേദിയില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പതക്കം കൈവശം കിട്ടിയവരുണ്ടെങ്കില്‍ അത് കാണിക്കവഞ്ചിയിലോ ക്ഷേത്രപരിസരത്തോ വെയ്‌ക്കണമെന്നും, അതിന്മേല്‍ കേസെടുക്കില്ലെന്നും പറഞ്ഞിരുന്നു. ഇതെത്തുടര്‍ന്ന് രണ്ടു കാണിക്കവഞ്ചികളിലായി പതക്കം നിക്ഷേപിക്കുകയായിരുന്നെന്നും വിശ്വനാഥന്‍ പറഞ്ഞു.

പ്രതിയെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യമായ നവരത്‌നക്കല്ലുകള്‍ പതിച്ച സ്വര്‍ണപ്പതക്കത്തിന് 60 ഗ്രാം തൂക്കമാണ് ഉള്ളത്. ഇതില്‍ 56 ഗ്രാം ആണ് കാണിക്കവഞ്ചികളില്‍ നിന്നും തിരികെ ലഭിച്ചത്. ഇതില്‍ നിന്നും നഷ്ടമായ നാലു ഗ്രാം തൂക്കം കൂടി കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സിഐ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.