Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന് അനുകമ്പയുണ്ടെങ്കില്‍ പ്രീതയെ പുനരധിവസിപ്പിക്കണം: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2018, 03:30 am IST
in Kerala

കൊച്ചി: പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കണമെന്ന ഉത്തരവില്‍ പ്രായോഗിക നടപടികള്‍ മൂന്നാഴ്ചയ്‌ക്കകം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കിടപ്പാടം ഒഴിപ്പിച്ചെടുക്കാനുള്ള മുന്‍ ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ അറിയിച്ചു. 

200 ലേറെ പോലീസുകാരെ വിന്യസിച്ച് ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് പ്രതിഷേധക്കാര്‍ സമരവുമായി രംഗത്തു വന്നതിനാല്‍ തുടര്‍നടപടി സാധ്യമായില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പാവപ്പെട്ടവരുടെ ഭൂമി നഷ്ടമാകുന്ന സംഭവമാണ്. ഇതിലൊരു സാമൂഹ്യപ്രശ്‌നമുണ്ട്. ഉത്തരവ് നടപ്പാക്കാന്‍ ഒരു മാസം കൂടി സമയം വേണമെന്നും സ്റ്റേറ്റ് അറ്റോര്‍ണി ആവശ്യപ്പെട്ടു. 

 ജനങ്ങളോട് സര്‍ക്കാരിനുള്ള അനുകമ്പ നല്ലതാണ്. പക്ഷേ, കോടതിയുടെ മഹത്വം ഇല്ലാതാക്കുന്ന നടപടികള്‍ പാടില്ലെന്ന് ഈ ഘട്ടത്തില്‍ ഡിവിഷന്‍ ബെഞ്ച് ഓര്‍മപ്പെടുത്തി. 50 പേര്‍ ഉള്‍പ്പെട്ട സമരക്കാരെ 200 ലധികം പോലീസുകാരെ നിയോഗിച്ചിട്ടും ഒഴിപ്പിക്കാന്‍ കഴിയാത്തതിനെ അനുകമ്പയാണെന്ന് പറയരുതെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. സര്‍ക്കാരിന് അനുകമ്പയുണ്ടെങ്കില്‍ ഇവരെ പുനരധിവസിപ്പിക്കുകയാണ് വേണ്ടത്. 

കോടതിയുത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെങ്കില്‍ സ്ഥിതി എന്താകും? വായ്‌പാകുടിശ്ശികയെത്തുടര്‍ന്ന് ഏറ്റെടുത്ത ഭൂമി ഇ – ലേലം വഴിയാണ് വിറ്റത്. ഡെറ്റ് റിക്കവറി ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ രണ്ട് ഹര്‍ജികള്‍ ഇവര്‍ നല്‍കിയത് ഹൈക്കോടതി തള്ളിയിരുന്നു. നിയമപ്രകാരം കൈമാറിയ ഭൂമി വാങ്ങിയ വ്യക്തിക്ക് ലഭ്യമാക്കേണ്ടതല്ലേയെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ ഡിവിഷന്‍ ബെഞ്ച് നിയമവാഴ്ച ഇല്ലാത്ത വെള്ളരിക്കാപ്പട്ടണമായി നാടിനെ തരം താഴ്‌ത്താനാവില്ലെന്ന് വാക്കാല്‍ പറഞ്ഞു. എന്നാല്‍ പ്രീത ഷാജിയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കുന്നതില്‍ ഒരു സാമൂഹ്യപ്രശ്‌നമുണ്ടെന്നും ഇതു കണ്ടില്ലെന്ന് നടിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി, എറണാകുളം ജില്ലാ കളക്ടര്‍ എന്നിവരെയും ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.