Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ വന്‍ സ്ഫോടനം നടത്താനുളള ഐഎസ് നീക്കം തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 03:45 pm IST
in India

ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് വന്‍ സഫോടന പരമ്പര സ്യഷ്ടിയ്‌ക്കാനുള്ള ഐഎസ് നീക്കം സുരക്ഷാ എജന്‍സികള്‍ തകര്‍ത്തു. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയെന്ന വ്യാജേന ദല്‍ഹിയിലെത്തിയ ഐഎസ് ഭീകരനാണ് സുരക്ഷാ എജന്‍സികളുടെ പിടിയിലായത്. 

ലോകവ്യാപകമായി സ്ഫാടനം സൃഷ്ടിക്കാന്‍ ഐഎസ് നിയോഗിച്ച പന്ത്രണ്ടംഗ ചാവേര്‍ സംഘത്തിലെ അംഗമായ ഐഎസ് ഭീകരന് മാഞ്ചസ്റ്റര്‍ സ്ഫോടനവുമായി ബന്ധമുണ്ടെന്നും അന്വേഷണ എജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

2017 മേയ് 27ന് ഉണ്ടായ മാഞ്ചസ്റ്റര്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എജന്‍സികള്‍ നടത്തിയ നിരീക്ഷണമാണ് ഐഎസ് ഭീകരനിലേക്ക് സുരക്ഷാ എജന്‍സികളെ നയിച്ചത്. ദുബായില്‍ നിന്നും 50,000 ഡോളര്‍ ഒരാള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട സംശയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രാരംഭ അന്വേഷണം. 

ദല്‍ഹിയിലെ ലാജ്പത് നഗറിലെ ഒരു എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥിയുടെ ഇടപാടുകളില്‍ അന്വേഷണ സംഘം പൊരുത്തക്കേടുകള്‍ കണ്ടെത്തി. ദല്‍ഹിയിലെ സുപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും വന്‍ സ്ഫോടനത്തിന് ആവശ്യമായ സാഹചര്യം സ്യഷ്ടിയ്‌ക്കുകയുമാണ് ഇയാള്‍ ചെയ്തു വരുന്നതെന്ന് വിവിധ രഹസ്യാന്വേഷണ എജന്‍സികള്‍ സ്ഥിരീകരിച്ചു.

ഇതിനിടെയാണ് ലോകത്താകെ സ്ഫോടന പരമ്പര സ്യഷ്ടിയ്‌ക്കാന്‍ ഐ.എസ് നിയോഗിച്ച പന്ത്രണ്ട് പേരില്‍ ഒരാളാണ് ദല്‍ഹിയിലുള്ളതെന്ന വിവരം അമേരിയ്‌ക്കന്‍ ഇന്റലിജന്‍സ് എജന്‍സികള്‍ ലഭ്യമാക്കിയത്. തുടര്‍ന്നാണ് ഇയാളെ ആഴ്ചകള്‍ക്ക് മുന്‍പ് അതീവ രഹസ്യമായി പിടികൂടിയത്. 

ദല്‍ഹിയിലെ പ്രധാനപ്പെട്ട ഇരുപതോളം കേന്ദ്രങ്ങളില്‍ മാഞ്ചസ്റ്റര്‍ മാത്യകയില്‍ സഫോടന പരമ്പര സൃഷ്ടിയ്‌ക്കാന്‍ ലക്ഷ്യമിട്ടതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട തന്റെ ബന്ധവും അന്വേഷണ സംഘത്തോട് ഇയാള്‍ വെളിപ്പെടുത്തിയതായാണ് വിവരം. കിട്ടിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ എടുത്ത ഇയാള്‍ ആദ്യം അവിടത്തെത്തന്നെ ഹോസ്റ്റലില്‍ ആണ് താമസിച്ചത്. എന്നാല്‍ അതിന്‌ശേഷം ഇയാള്‍ ലാജ്പത് നഗറില്‍ ഒരു വീട്ടിലേയ്‌ക്ക് മാറിതാമസിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയ ഇയാളെ ഇപ്പോള്‍ അമേരിക്കയുടെയും ഇന്ത്യയുടെയും സംയുക്ത സംഘം ചോദ്യം ചെയ്യുകയാണ്. മാഞ്ചസ്റ്റര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ സുപ്രധാന അറസ്റ്റുകള്‍ ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. 

ദല്‍ഹിയിലെ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നേടിയ ഇയാള്‍ ചില വിദ്യാര്‍ത്ഥി സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. അതേസമയം ഇയാളുടെ അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ സാധിക്കു എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

Kerala

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

Kerala

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

Kerala

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

പുതിയ വാര്‍ത്തകള്‍

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.