Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണിപ്പൂര്‍ ആരോഗ്യ മന്ത്രി ഔഷധി സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 02:15 am IST
in Kerala

തൃശൂര്‍: മണിപ്പൂര്‍ സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ മന്ത്രി എല്‍. ജയന്തകുമാര്‍ സിങ് തൃശൂരിലെ ഔഷധി ആസ്ഥാനം സന്ദര്‍ശിച്ചു. കേരളത്തിലെ ആയുര്‍വേദ ചികിത്സാ രീതിയെക്കുറിച്ച് കൂടുതലറിയുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

മണിപ്പൂരിന്റെ ഭൗതിക സാഹചര്യത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനന്തമായ സാധ്യതകളുണ്ടെന്നും, ആയുര്‍വേദ മരുന്നുകള്‍ക്കാവശ്യമായ ധാരാളം ചെടികള്‍ മണിപ്പൂരില്‍ സുലഭമാണെന്നും അദ്ദേഹം 

പറഞ്ഞു. 

മണിപ്പൂരില്‍ ഔഷധി പോലുള്ള സ്ഥാപനങ്ങള്‍ തുടങ്ങുവാനും, കേരളത്തില്‍ നിന്ന് മരുന്നുകള്‍ കൊണ്ടുപോകാനും തീരുമാനമായി. മരുന്നു നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ മണിപ്പൂരില്‍ നിന്ന് എത്തിച്ചു കൊടുക്കും. 

മണിപ്പൂരിലെ ഗതാഗത സൗകര്യങ്ങള്‍ കുറഞ്ഞ ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍, സഞ്ചരിക്കുന്ന ആയുര്‍വേദ ആശുപത്രികള്‍ ആരംഭിക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ ആയുഷ് ഡയറക്ടര്‍ ഡോ.ഗുണേശ്വര്‍, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍. രംഗ് പീറ്റര്‍, ഡോ. മേമ ദേവി, സഹധര്‍മിണി എല്‍. ശാന്തിബാല ദേവി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ ഔഷധിയിലെത്തിയ സംഘത്തെ ഔഷധി ചെയര്‍മാന്‍ ഡോ.കെ.ആര്‍. വിശ്വംഭരന്‍, എംഡി കെ.വി. ഉത്തമന്‍, പ്രോജക്റ്റ് മാനേജര്‍ ടി. ഉണ്ണികൃഷ്ണന്‍, പഞ്ചകര്‍മ്മ വിഭാഗം സൂപ്രണ്ട് ഡോ.കെ.എസ്. രജിതന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രിയംവദ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

ധന്വന്തരി മൂര്‍ത്തിയുടെ വിഗ്രഹത്തിനു മുന്‍പില്‍ വിളക്കു കൊളുത്തി പ്രാര്‍ഥിച്ച ശേഷമാണ് അദ്ദേഹം രോഗികളെ കണ്ടത്. ചികിത്സാ മുറികളും സന്ദര്‍ശിച്ചു.

കേരളത്തില്‍ രാഷ്‌ട്രീയമാറ്റം വേണം: എല്‍. ജയന്തകുമാര്‍ സിങ്

രാഷ്‌ട്രീയമാറ്റം അനിവാര്യമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് മണിപ്പൂര്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി എല്‍. ജയന്തകുമാര്‍ സിങ് തൃശൂരില്‍ പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കേരളത്തിലെ ഭരണാധികാരികള്‍ക്ക് സാധിക്കുന്നില്ല. ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഏറ്റവും നല്ലത് എവിടെ ലഭിക്കുമെന്ന് കണ്ടെത്തി ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കേണ്ടത് ഭരണാധികാരികളുടെ കടമയാണ്. മണിപ്പൂരിലെ ജനങ്ങള്‍ക്ക് അവരാഗ്രഹിക്കുന്നതിനും മീതെ നല്‍കാന്‍ സര്‍ക്കാരും ആരോഗ്യ കുടുംബക്ഷേമ വകുപ്പും പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.