Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗുഹാമുഖം കടന്ന് നാല് കുട്ടികള്‍ കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 05:59 pm IST
in World

ബാങ്കോക്ക്: പതിനേഴു ദിവസത്തെ ആശങ്കകളുടെ ഗുഹാവാസത്തിനു ശേഷം നാല് കുട്ടികള്‍ കൂടി ഈ ലോകത്തിലേക്കു മടങ്ങിയെത്തി. ഇതോടെ വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ എട്ടു കുട്ടികളെ രക്ഷിച്ചു. 

ജൂനിയര്‍ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ പന്ത്രണ്ട് കുട്ടികളേയും അവരുടെ പരിശീലകനേയും രക്ഷിക്കാനുള്ള ഊര്‍ജിതമായ ദൗത്യം ഞായറാഴ്ചയാണ് തുടങ്ങിയത്. ഞായറാഴ്ച നാലുകുട്ടികളെ രക്ഷിച്ചിരുന്നു. 

തിങ്കളാഴ്ചയാണ് മറ്റ് നാല്  കുട്ടികളെക്കൂടി ഗുഹയ്‌ക്ക് പുറത്തെത്തിച്ചത്. ഇനിയുള്ള നാലു കുട്ടികളെയും പരിശീലകനെയും ഇന്ന് രക്ഷിക്കും.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ്  കേവ് ഡൈവിങ്ങില്‍ വിദഗ്ധ പരിശീലനം നേടിയ പതിനെട്ടു രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയ്‌ക്കുള്ളില്‍ കടന്നത്. കഴിഞ്ഞ ദിവസം നാല് കുട്ടികളെ രക്ഷിച്ചതിനാല്‍ എല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. പ്രാദേശിക സമയം വൈകിട്ട് അഞ്ചു മണിക്ക് അഞ്ചാമത്തെ കുട്ടിയെ ഗുഹയ്‌ക്കു പുറത്തെത്തിച്ചു. ആംബുലന്‍സില്‍ കുറച്ചു ദൂരം കൊണ്ടുവന്നതിനു ശേഷം അവിടെ നിന്ന് ഹെലിക്കോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചു. ഒരു മണിക്കൂറിനു ശേഷം ആറാമത്തെ കുട്ടിയേയും അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ഏഴാമത്തെ കുട്ടിയേയയും ഗുഹയ്‌ക്കു പുറത്തെത്തിച്ചു. എട്ടാമത്തെ കുട്ടിയെ രക്ഷിക്കാന്‍ അത്ര സമയമെടുത്തില്ല. 

ഞായറാഴ്ച നാലു കുട്ടികളെ രക്ഷിക്കാന്‍ എട്ടു മണിക്കൂര്‍ സമയമെടുത്തു. നാലു കുട്ടികളെ രക്ഷിച്ചതിനു ശേഷം പത്തു മണിക്കൂര്‍ സമയെടുത്തു സജ്ജരായതിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയ്‌ക്കുള്ളില്‍ കടന്നത്. ജലനിരപ്പ് ഇന്നലെ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കി. കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി എന്നാണ് സംയുക്ത കമാന്‍ഡിന്റെ തലവന്‍ നരോങ്‌സാക്കും ഇന്നലെ പറഞ്ഞത്. 

ജൂണ്‍ ഇരുപത്തിമൂന്നു മുതല്‍ കുട്ടികളും പരിശീലകനും ഗുഹയ്‌ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അവരെ കണ്ടെത്തിയതു മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനമാണ് ഞായറാഴ്ച വിജയം കണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ്: പിഴവുകള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം; കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

India

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

India

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

Kerala

വൈറല്‍ താരവും ഫര്‍മാന്‍ ഖാനും മധ്യപ്രദേശ് കോടതിയെ സമീപിക്കട്ടെ: മധ്യപ്രദേശ് സര്‍ക്കാര്‍

Kerala

മലപ്പുറം വണ്ടൂരില്‍ വൻ മോഷണം: വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

കൊച്ചി സെക്സ് റാക്കറ്റ്, പിന്നിൽ വൻ മാഫിയ സംഘം; ദുബായിൽ മലയാളി യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

ഉത്തരവ് ഇന്നുണ്ടാവും; അബ്ദുല്‍ റഹീം ഉടന്‍ ജയില്‍മോചിതനാവും

മുഹമ്മദ് അലി റാഷിദ് ലൂത്ത

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3995 പുതിയ ഭാരത കമ്പനികള്‍

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട: 35 കോടിയുടെ എം.ഡി.എം.എ. പിടിച്ചെടുത്തു, മൂന്ന് വിദേശികളടക്കം എട്ടുപേർ അറസ്റ്റിൽ

ഇളയരാജയ്‌ക്ക് പരിഹാസം? പ്രതിഷേധം കത്തിയതോടെ ഡയലോഗ് വെട്ടിമാറ്റി ‘കറുപ്പ്’ ടീം

ഇത് ഭാരതമാണ്, ഇവിടെ ഒരു ഭരണഘടനയുണ്ട്!

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍ പിറന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.