Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആശങ്ക: സ്‌പെയിനിലെ മാതൃക കേരള സഭയിലും പിന്തുടരുമോ?!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2018, 08:17 pm IST
inWorld

മാഡ്രിഡ്: അഞ്ചിനും പത്തിനും ഇടയില്‍ പ്രായമുള്ള 30 കുട്ടികളെ ബലാല്‍ക്കാരം ചെയ്തുവെന്ന് കുറ്റസമ്മതം നടത്തിയ പുരോഹിതനെ സ്‌പെയിനില്‍ റോമന്‍ കത്തോലിക്കാ പള്ളി കുറ്റവിമുക്തനാക്കി. ഇയാള്‍ക്കെതിരേ ക്രിമിനല്‍ കേസില്ല. അടാവുല്‍ഫോ ഗാഴ്‌സിയ എന്ന ഇയാളുടെ കേസ് കൈകാര്യം ചെയ്ത മാതൃക കേരളത്തിലെ സഭകളില്‍ ഉയര്‍ന്ന ലൈംഗിക പീഡനക്കേസുകളിലും മാതൃകയാക്കുമോ എന്ന വിവിധ കോണുകളില്‍നിന്ന് ആശങ്ക ഉയരുന്നു.

സ്പാനിഷ് ഭാഷയിലുള്ള ഉര്‍ഗന്റെ 24 എന്ന വാര്‍ത്താ വെബ്‌സൈറ്റാണ് ജോസ് അടാവുല്‍ഫോ ഗാഴ്‌സിയയെ സഭ കുറ്റവിുക്തനാക്കിയ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. കൊച്ചു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളെല്ലാം ഇയാള്‍ ഏറ്റുപറഞ്ഞു സമ്മതിച്ചു. എന്നിട്ടും മെക്‌സിക്കോ ആര്‍ ആര്‍ച്ച് ബിഷപ് ഇയാളെ കുറ്റവിമുക്തനാക്കി. ഇയാള്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ ഒന്നും ഉണ്ടാകില്ല. ഒആക്‌സാകാ സമൂഹത്തില്‍ പെട്ട കുട്ടികളാണ് ഇയാളുടെ പീഡനങ്ങള്‍ക്ക് ഇരയായത്. 

ജോസ് അടാവുല്‍ഫോ ഗാഴ്‌സിയ താന്‍ എച്ച്‌ഐവി ബാധിതനാണെന്നും സമ്മതിച്ചതായി ഉര്‍ഗെന്റെ 24 പറയുന്നു. പീഡനത്തിനിരയായ കുട്ടിയുടെ അമ്മ വത്തിക്കാനിലേക്ക് മാര്‍പ്പാപ്പയ്‌ക്ക്് ഈ വിവരങ്ങള്‍ക്ക് കത്തെഴുതി. എന്നാല്‍ ആ കേസ് തീര്‍ന്നുവെന്നായിരുന്ന മറുപടി. ഇതെത്തുടര്‍ന്നാണ് സംഭവങ്ങള്‍ പുറത്തറിഞ്ഞത്. 

കേരളത്തില്‍ പല ക്രിസ്തീയ പുരോഹിതര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ പീഡിപ്പിച്ചതും ബിഷ് ഉള്‍പ്പെടെ കന്യാസ്ത്രീയെ പീഡിപ്പിച്ചതുമുള്‍പ്പെടെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ കേസുകളില്‍ പോലീസ് നടപടി നടക്കുന്നതിനിടെ ഒത്തുതീര്‍പ്പുകള്‍ക്ക് സഭാ നേതൃത്വത്തിന്റെ അറിവോടെ നീക്കങ്ങള്‍ നടക്കുന്നുവെന്ന് വാര്‍ത്തകളുണ്ട്. സ്‌പെയിന്‍ മോഡല്‍ ഇവിടെയും നടപ്പാക്കുമോ എന്ന ആശങ്ക വ്യാപകമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

Kerala

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

Kerala

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.