Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിന്‍ വിന്‍ ഇംഗ്ലണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2018, 10:56 pm IST
in Sports

മോസ്‌ക്കോ: റഷ്യയില്‍ സ്വീഡന്റെ പടയോട്ടം അവസാനിപ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിഫൈനലില്‍ കടന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഹാരി കെയ്്‌നിന്റെ ഇംഗ്ലീഷ് പട വിജയം നേടിയത്. ഹാരി മഗ്യൂറിയും ഡെലെ അലിയുമാണ് ഗോള്‍ നേടിയത്. 28 വര്‍ഷത്തിനുശേഷമാണ് ഇംഗ്ലണ്ട് സെമിയിലെത്തുന്നത്. ക്രൊയേഷ്യ – റഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളെയാണ് ഇംഗ്ലണ്ട് നേരിടുക. മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് 1990 ലാണ് അവസാനമായി സെമിയിലെത്തിയത്.

മത്സരത്തിലുടനീളം മിന്നുന്ന പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവച്ചത്. ആദ്യ വിസില്‍ മുതല്‍ അവര്‍ ആഞ്ഞടിച്ചു. രണ്ട് പകുതികളിലുമായി ഓരോ ഗോളുകള്‍ നേടി. 30-ാം മിനിറ്റില്‍ മഗ്യൂറിയും 58-ാം മിനിറ്റില്‍ ഡെലെ അലിയും സ്‌കോര്‍ ചെയ്തു. തുടക്കത്തില്‍  നിറം മങ്ങിയ സ്വീഡന്‍ അവസാന നിമിഷങ്ങളില്‍ പോരാട്ടം മുറുക്കിയെങ്കിലും ഗോളടിക്കാനായില്ല. 

തുടക്കം മുതല്‍ ഇംഗ്ലണ്ടാണ് പൊരുതിക്കളിച്ചത്. നായകന്‍ ഹാരി കെയ്‌നിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് മുന്നേറ്റനിര മിന്നുന്ന നീക്കങ്ങള്‍ നടത്തി. ആഷ്‌ലി യങ്ങും സ്‌റ്റെര്‍ലിങും സ്വീഡന്റെ പ്രതിരോധം തുളച്ചു മുന്നേറി. പത്തൊമ്പതാം മിനിറ്റില്‍ ലീഡ് നേടാന്‍ അവസരവും കിട്ടി. മൈതാന മധ്യത്തില്‍ നിന്ന് പന്തുമായി കുതിച്ചു മുന്നേറിയ സ്‌റ്റെര്‍ലിങ് ക്യാപ്റ്റന്‍ ഹാരി കെയ്‌ന് പാസ് നല്‍കി. പക്ഷെ അവസാന നിമിഷം കെയ്‌ന് പിഴച്ചു. നേരിയ വ്യത്യാസത്തിന് പന്ത് പുറത്തേക്ക് പോയി.

മുപ്പതാം മിനിറ്റില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. യങ്ങിന്റെ കോര്‍ണര്‍കിക്കില്‍ ഉയര്‍ന്ന് ചാടി ശക്തമായ ഹെഡറിലൂടെ ഹാരി മഗ്യൂറി സ്വീഡന്റെ വല കുലുക്കി. ലീഡ് ഉയര്‍ത്താനായി ഇംഗ്ലണ്ട് വീണ്ടും ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ സ്വീഡന്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ടിന് ഒന്നിലേറെ തുറന്ന അവസരങ്ങള്‍ ലഭിച്ചു. പക്ഷെ അതൊന്നും ലക്ഷ്യം കണ്ടില്ല. ട്രിപ്പിയര്‍ നീട്ടിക്കൊടുത്ത പന്തുമായി കുതിച്ച സ്‌റ്റെര്‍ലിങ്ങിന് അവസാന നിമിഷം പിഴച്ചു.

ഇടവേളയ്‌ക്ക് ശേഷവും ഇംഗ്ലണ്ട് മുന്നേറ്റം തുടര്‍ന്നു. 58-ാം മിനിറ്റില്‍ അവര്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു. ഡെലെ  അലിയാണ് സ്‌കോര്‍ ചെയ്തത്്. ലിംഗാര്‍ഡ് പെനാല്‍റ്റി ഏരിയയിലേക്ക് ഉയര്‍ത്തിവിട്ട പന്ത് ഹെഡറിലൂടെ അലി േഗാളാക്കി. 

രണ്ട് ഗോള്‍ വീണതോടെ സ്വീഡന്‍ പോരാട്ടം മുറുക്കി. മാര്‍ക്കസ് ബെര്‍ഗിന്റെ കുതിപ്പ് ഗോളാകുമെന്ന് തോന്നി. ബെര്‍ഗിന്റെ ഷോട്ട് പക്ഷെ ഇംഗ്ലീഷ് ഗോളി കൈപ്പിടിയിലൊതുക്കി. അവസാന നിമിഷങ്ങളിലും സ്വീഡന് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല.

കൊളംബിയയെ തോല്‍പ്പിച്ച ടീമിനെ തന്നെയാണ് ഇംഗ്ലണ്ട് കളിക്കളത്തിലിറക്കിയത്. അതേസമയം സ്വീഡന്‍ സ്വീറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ച ടീമില്‍ രണ്ട് മാറ്റം വരുത്തി. പ്രതിരോധ നിരക്കാരന്‍ എമില്‍ ക്രാഫ്റ്റിനെയും മധ്യനിരക്കാരന്‍ സെബാസ്റ്റ്യന്‍ ലാഴ്‌സനെയും അവസാന ടീമില്‍ ഉള്‍പ്പെടുത്തി. മൈക്കല്‍ ലസ്റ്റിങ്ങിനെയും വെന്‍സണെയും ഒഴിവാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.