Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലീഷ് പടയുടെ വഴിമുടക്കാന്‍ സ്വീഡന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2018, 03:33 am IST
in Sports

മോസ്‌ക്കോ: യുവ പോരാളികള്‍ അണിനിരക്കുന്ന ഹാരി കെയ്‌നിന്റെ ഇംഗ്ലീഷ് പടയ്‌ക്ക് സ്വീഡിഷ് ബാലികേറാമല കടക്കാനാകുമോ . കാത്തരിരുന്നു കാണാം. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇവര്‍ ഇന്ന് കൊമ്പുകോര്‍ക്കുകയാണ്. രാത്രി 7.30 നാണ് മത്സരം.

വിജയം കൈപ്പിടിയിലൊതുക്കി കിരീടത്തിലേക്ക് നീങ്ങാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് സ്വീഡനെതിരെ മോശം റെക്കോഡാണുള്ളത്. ഇരു ടീമുകളും എട്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും വിജയം സ്വീഡനൊപ്പം നിന്നു. വീണ്ടുമൊരു സ്വീഡിഷ് വിജയം ഇംഗ്ലണ്ടിന്റെ കിരീടമോഹങ്ങള്‍ തകര്‍ക്കും.

ആവേശം നിറഞ്ഞപോരാട്ടത്തില്‍ കൊളംബിയയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തിയത്.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീം. ഇത്തവണ ഞങ്ങള്‍ കപ്പുമായി മടങ്ങാനാഗ്രഹിക്കുന്നു. വിജയം തന്നെയാണ് ലക്ഷ്യമെന്ന് ഇംഗ്ലണ്ട് പ്രതിരോധ നിരക്കാരന്‍ ജോണ്‍ സ്‌റ്റോണ്‍സ് പറഞ്ഞു. 52 വര്‍ഷം മുമ്പാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ കിരീടമണിഞ്ഞത്. 1966 ലാണ് ഇംഗ്ലണ്ടിന്റെ കിരീടനേട്ടം. കഴിഞ്ഞ തവണ ബ്രസീലിലെ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

സ്വിറ്റ്‌സര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് സ്വീഡന്‍ ക്വാര്‍ട്ടറിലെത്തിയത്. യോഗ്യതാ റൗണ്ടുകളില്‍ ഹോളണ്ടിനെയും ഇറ്റലിയേയും പുറത്താക്കിയാണവര്‍ റഷ്യയയിലേക്ക് വിമാനം കയറിയത്. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ പുറത്താക്കി ഗ്രൂപ്പ് എഫില്‍ ജേതാക്കളായി.

കളിക്കാരുടെ ഒത്തൊരുമയാണ് സ്വീഡന്റെ ശക്തി. പന്തടക്കത്തിലും പ്രത്യാക്രമണത്തിലുമൊക്കെ സ്വീഡന്‍ ഏറെ മുന്നിലാണ്. അവരെ പിടിച്ചുകെട്ടാന്‍ ഇംഗ്ലണ്ടിന് ശക്തമായ പോരാട്ടം പുറത്തെടുക്കേണ്ടിവരും.

ഞങ്ങള്‍ കളിച്ച മത്സരത്തിലൊക്കെ എതിര്‍ ടീമാണ് ഏറെ സമയവും പന്ത് കൈവശം വച്ചത്. എന്നാല്‍ ഞങ്ങള്‍ അപകടകരമായ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചു. ഞങ്ങളുടെ ശൈലിയും വിജയരഹസ്യവും ഇതാണെന്ന്് സ്വീഡന്‍ ക്യാപ്റ്റന്‍ ആന്ദ്രെയസ് ഗ്രാന്‍ക്യുവിസ്റ്റ് പറഞ്ഞു.

റഷ്യയിലെ നാലു മത്സരങ്ങളിലും സ്വീഡന്റെ പ്രതിരോധം ശക്തമായിരുന്നു. ഈ പ്രതിരോധനിരയില്‍ കോച്ച് ജാന്‍ ആന്‍ഡേഴ്‌സണ് ഒരു മാറ്റം വരുത്തേണ്ടിവരും. സസ്‌പെന്‍ഷനിലായ മൈക്കിള്‍ ലസ്റ്റിങ്ങിന് ഇന്ന് കളത്തിന് പുറത്തിരിക്കേണ്ടിവരും.

പ്രത്യാക്രമണത്തിന് മിടുക്കരാണ് സ്വീഡന്‍. ഇക്കാര്യം മനസ്സിലാക്കി വേണം കളിക്കാനിറങ്ങാനെന്ന് ഇംഗ്ലീഷ് പ്രതിരോധ നിരക്കാരന്‍ കീരന്‍ ട്രിപ്പിയര്‍ സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ്് നല്‍കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.