Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രണ്ടുഗോള്‍ ജയത്തോടെ ഫ്രാന്‍സ് സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 09:27 pm IST
in Sports

മോസ്‌ക്കോ: കിരീടം തിരിച്ചു പിടിക്കാന്‍ തയ്യാറെടുക്കുന്ന മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍  ഉറുഗ്വെയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. റാഫേല്‍ വരാനെയും ഗ്രീസ്മാനുമാണ് ഗോളുകള്‍ നേടിയത്.

ബ്രസീല്‍ – ബെല്‍ജിയം മത്സരത്തിലെ വിജയികളെയാണ് ഫ്രാന്‍സ് സെമിയില്‍ നേരിടുക. നാല്‍പ്പതാം മിനിറ്റില്‍ ഗ്രീസ്മാന്‍ എടുത്ത ഫ്രീകിക്ക് മുതലാക്കിയാണ് വരാനെ ലക്ഷ്യം കണ്ടത്. 61-ാം മിനിറ്റിലാണ് ഗ്രീസ്മാന്‍ ഗോളടിച്ചത്്. 

പരിക്കേറ്റ കവാനിയെ കൂടാതെ ഇറങ്ങിയ ഉറുഗ്വെയക്ക് അവസരത്തിനൊത്തുയരാനായില്ല.

ഫ്രാന്‍സിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. വിങ്ങുകളിലൂടെ അവര്‍ ഉറുഗ്വെ ഗോള്‍ മുഖത്തേക്ക് കുതിച്ചു.

പ്രത്യാക്രമണത്തില്‍ ഉറുഗ്വെയ്‌ക്ക് നല്ലൊരവസരം കിട്ടിയെങ്കിലും ഫ്രാന്‍സിന്റെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ഫ്രാന്‍സിന്റെ എംബാപ്പെയും അവസരം നഷ്ടമാക്കി. ഹെഡര്‍ ബാറിന് മുകളിലൂടെ പറന്നുപോയി. തുടക്കത്തില്‍ ഇരു ടീമുകളും കരുതലോടെയാണ് കളിച്ചത്. ഉറുഗ്വെ പ്രതിരോധം ശക്തമാക്കി ഫ്രാന്‍സിന്റെ ആക്രമണങ്ങള്‍ തടഞ്ഞു.

നാല്‍പ്പതാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡ് നേടി. ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്. പന്തുമായി മുന്നേറിയ ടോളിസോയെ ബെന്റാകുര്‍ ഫൗള്‍ ചെയ്തതിന് റഫറി ഫ്രാന്‍സിന് ഫ്രീകിക്ക് വിധിച്ചു. ബോക്‌സിന് മുപ്പത് വാര അകലെ നിന്ന് ഗ്രീസ്മാന്‍ എടുത്ത കിക്കില്‍ ഉയര്‍ന്നുചാടി തലവെച്ച് വരേെന പന്ത് വലയിലാക്കി.

നാലു മിനിറ്റുകള്‍ക്ക് ശേഷം ഗോള്‍ മടക്കാന്‍ ഉറുഗ്വെക്ക് അവസരം കിട്ടി. കാസറസിനെ ഫൗള്‍ ചെയ്തതിന് റഫറി ഫ്രീകിക്ക് നല്‍കി. ടോറിയയെടുത്ത കിക്കില്‍ കാസറസ് തലവെച്ചതോടെ പന്ത് വലയിലേക്ക് നീങ്ങി. പക്ഷെ ഡൈവ് ചെയ്ത ഫ്രാന്‍സ് ഗോളി പന്ത് തട്ടിയകറ്റി. പന്ത് നേരെ ഗോഡിന്റെ കാലുകളിലെത്തി. ഗോഡിന്റെ ഷോട്ട് പക്ഷെ പുറത്തേക്ക് പോയി.

ഇടവേളയ്‌ക്ക് ശേഷം തകര്‍പ്പന്‍ കളിയാണ് ഫ്രാന്‍സ് കാഴ്ചവെച്ചത്. ഗ്രീസ്മാനും വരേനുമൊക്കെ ഉറുഗ്വെ പ്രതിരോധം തകര്‍ത്തു മുന്നേറി. 61-ാം മിനിറ്റില്‍ ഫ്രാന്‍സ് രണ്ടാം ഗോളും നേടി. ഉറുഗ്വെ ഗോളിയുടെ പിഴവാണ് ഗോളായി മാറിയത്. അകലെനിന്നുള്ള ഗ്രീസ്മാന്റെ ഉഗ്രനടി ഗോളി തടയാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ കൊണ്ട് തെറിച്ച പന്ത് വലയിലേക്ക് കയറി.

രണ്ട് ഗോളിന് മുന്നിലായതോടെ പോരാട്ടം മുറുക്കിയ ഫ്രാന്‍സിന് 73-ാം മിനിറ്റില്‍  ലീഡ് ഉയര്‍ത്തിയെന്ന് തോന്നി. പക്ഷെ, ബോക്‌സിന് മുന്നില്‍ നിന്ന് ടോളിസോ ലോബ് ചെയ്ത് പന്ത് നേരിയ വ്യത്യാസത്തിന് പോസ്റ്റിന് മുകളിലൂടെ പറന്നു. അവസാന നിമിഷങ്ങളിലും ഫ്രാന്‍സിന്റെ ആധിപത്യമാണ് കണ്ടത്്.

ഫ്രാന്‍സും ഉറുഗ്വെയും ഓരോ മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങിയത്. അര്‍ജന്റീനയെ തോല്‍പ്പിച്ച ടീമിലെ മാ്റ്റയൂഡിക്ക പകരം ടോളിസോയെ ഉള്‍പ്പെടുത്തി. ഉറുഗ്വെ പരിക്കേറ്റ എഡിസണ്‍ കവാനിക്ക് പകരം ക്രിസ്റ്റിയന്‍ സ്റ്റുവാനിക്ക് അവസരം നല്‍കി.

ഫ്രീകിക്ക് നല്‍കി. ടോറിയയെടുത്ത കിക്കില്‍ കാസറസ് തലവെച്ചതോടെ പന്ത് വലയിലേക്ക് നീങ്ങി. പക്ഷെ ഡൈവ് ചെയ്ത ഫ്രാന്‍സ് ഗോളി പന്ത് തട്ടിയകറ്റി. പന്ത് നേരെ ഗോഡിന്റെ കാലുകളിലെത്തി. ഗോഡിന്റെ ഷോട്ട് പക്ഷെ പുറത്തേക്ക് പോയി.

ഇടവേളയ്‌ക്ക് ശേഷം തകര്‍പ്പന്‍ കളിയാണ് ഫ്രാന്‍സ് കാഴ്ചവെച്ചത്. ഗ്രീസ്മാനും വരേനുമൊക്കെ ഉറുഗ്വെ പ്രതിരോധം തകര്‍ത്തു മുന്നേറി. 61-ാം മിനിറ്റില്‍ ഫ്രാന്‍സ് രണ്ടാം ഗോളും നേടി. ഉറുഗ്വെ ഗോളിയുടെ പിഴവാണ് ഗോളായി മാറിയത്. അകലെനിന്നുള്ള ഗ്രീസ്മാന്റെ ഉഗ്രനടി ഗോളി തടയാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ കൊണ്ട് തെറിച്ച പന്ത് വലയിലേക്ക് കയറി.

രണ്ട് ഗോളിന് മുന്നിലായതോടെ പോരാട്ടം മുറുക്കിയ ഫ്രാന്‍സിന് 73-ാം മിനിറ്റില്‍  ലീഡ് ഉയര്‍ത്തിയെന്ന് തോന്നി. പക്ഷെ, ബോക്‌സിന് മുന്നില്‍ നിന്ന് ടോളിസോ ലോബ് ചെയ്ത് പന്ത് നേരിയ വ്യത്യാസത്തിന് പോസ്റ്റിന് മുകളിലൂടെ പറന്നു. അവസാന നിമിഷങ്ങളിലും ഫ്രാന്‍സിന്റെ ആധിപത്യമാണ് കണ്ടത്്.

ഫ്രാന്‍സും ഉറുഗ്വെയും ഓരോ മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങിയത്. അര്‍ജന്റീനയെ തോല്‍പ്പിച്ച ടീമിലെ മാ്റ്റയൂഡിക്ക പകരം ടോളിസോയെ ഉള്‍പ്പെടുത്തി. ഉറുഗ്വെ പരിക്കേറ്റ എഡിസണ്‍ കവാനിക്ക് പകരം ക്രിസ്റ്റിയന്‍ സ്റ്റുവാനിക്ക് അവസരം നല്‍കി.

സെമിയില്‍ നേരിടുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.